Webdunia - Bharat's app for daily news and videos

Install App

മനുഷ്യര്‍ സെക്‌സില്‍ ഏര്‍പ്പെടുന്നതിന് ഏകദേശം 235 കാരണങ്ങള്‍!

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 22 മെയ് 2023 (10:23 IST)
മനുഷ്യര്‍ സെക്‌സില്‍ ഏര്‍പ്പെടുന്നതിന് ഏകദേശം 235 കാരണങ്ങളാണ് വിദഗ്ധര്‍ കണ്ടെത്തിയിരിക്കുന്നത്. മനസ്സ് കെടുത്തുന്ന മടുപ്പില്‍ നിന്ന് രക്ഷ നേടാന്‍ സെക്‌സില്‍ ഏര്‍പ്പെടുന്നവര്‍ മടുപ്പില്‍ നിന്നുണ്ടാവുന്ന തലവേദനയെയും ഫലപ്രദമായി മറികടക്കുന്നു എന്നും ഗവേഷകര്‍ പറയുന്നു.
 
സെക്‌സില്‍ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും വ്യത്യസ്ത താല്‍പര്യമാണെന്നും ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നു. 17 നും 52 നും ഇടയിലുള്ള 2000 പേരിലാണ് പഠനം നടത്തിയത്. പുരുഷന്‍മാര്‍ക്ക് സെക്‌സ് ഒരു ശാരീരിക ആവശ്യമാണെങ്കില്‍ സ്ത്രീകള്‍ക്ക് അതൊരു വൈകാരിക സംതൃപ്തിയാണിത്.
 
ആകര്‍ഷണം, ആഹ്ലാദം, വികാരപരമായ ആവശ്യം, പ്രേമം, വൈകാരിക അടുപ്പം, ആവേശം, സാഹസികത, അവസരം, ശാരീരിക ആവശ്യം എന്നിവയാണ് സെക്‌സില്‍ ഏര്‍പ്പെടാനുള്ള സാധാരണ കാരണങ്ങളായി ഗവേഷക സംഘം പറയുന്നത്. ഒരാളുടെ തികച്ചും സാധാരണമായ സെക്‌സ് താല്‍പര്യം മറ്റൊരാള്‍ക്ക് ശല്യപ്പെടുത്തുന്ന അനുഭവമായിരിക്കാനും ഇടയുണ്ടെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

നെല്ലിക്ക ജ്യൂസ് വെറും വയറ്റിൽ കഴിച്ചാലുള്ള ഗുണങ്ങൾ

ഫ്‌ലൂറൈഡ് ടൂത്ത്‌പേസ്റ്റ് ഐക്യൂ ലെവല്‍ കുറയുന്നതിന് കാരണമാകുമോ?

യൂറിക് ആസിഡ് കൂടുതലാണോ, ഈ ജ്യൂസ് കുടിക്കാം

ഭക്ഷണം കഴിച്ചശേഷം മധുരം കഴിക്കാൻ തോന്നാറുണ്ടോ? കാരണം ഇതാകാം

ജീവിച്ചിരിക്കുമ്പോള്‍ തന്നെ നമുക്ക് ഏതെല്ലാം അവയവങ്ങള്‍ ദാനം ചെയ്യാനാകും

അടുത്ത ലേഖനം