ദിവസവും ബ്രെഡ് കഴിക്കുന്നത് നല്ലതാണോ?

പ്രൊസസഡ് ഭക്ഷണമാണ് ബ്രെഡ്

രേണുക വേണു
ചൊവ്വ, 27 ഫെബ്രുവരി 2024 (16:41 IST)
ഏറ്റവും എളുപ്പത്തില്‍ കഴിക്കാവുന്ന ബ്രേക്ക്ഫാസ്റ്റാണ് ബ്രെഡ്. ബട്ടര്‍, ജാം, നെയ്യ്, മുട്ട എന്നിവ ചേര്‍ത്തെല്ലാം ബ്രെഡ് കഴിക്കാം. എന്നാല്‍ ദിവസവും ബ്രെഡ് കഴിക്കുന്നത് നല്ലതാണോ? 
 
പ്രൊസസഡ് ഭക്ഷണമാണ് ബ്രെഡ്. ദിവസവും ബ്രെഡ് കഴിക്കുന്നത് അനാരോഗ്യകരമാണ്. വൈറ്റ് ബ്രെഡില്‍ പ്രിസര്‍വേറ്റീവുകള്‍ അടങ്ങിയിട്ടുണ്ട്. ഉപ്പ്, പഞ്ചസാര എന്നിവയുടെ സാന്നിധ്യവും ബ്രെഡില്‍ ഉണ്ട്. അമിതമായി ബ്രെഡ് കഴിക്കുന്നത് പൊണ്ണത്തടി, പ്രമേഹം എന്നിവയ്ക്ക് കാരണമാകും. ബട്ടര്‍, മയോണൈസ് എന്നിവ ചേര്‍ത്ത് ബ്രെഡ് കഴിക്കുമ്പോള്‍ ശരീരത്തിലേക്ക് അമിത കലോറി എത്തുന്നു. ഗ്ലൈസിമിക് ഇന്‍ഡക്‌സ് കൂടിയ ഭക്ഷണമാണ് ബ്രെഡ്. ഇത് ടൈപ്പ് 2 പ്രമേഹത്തിലേക്ക് നയിച്ചേക്കാം. അമിതമായി ബ്രെഡ് കഴിച്ചാല്‍ മലബന്ധത്തിനും സാധ്യതയുണ്ട്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

ഇന്ത്യന്‍ കപ്പലുകള്‍ക്ക് ഹോര്‍മുസ് കടലിടുക്ക് കടക്കുന്നതിന് സുരക്ഷിതമായ പാതയൊരുക്കും: ഇറാന്‍

എസ്ഐആറിൽ പണിവാങ്ങുക ബിജെപിയോ?, വട്ടിയൂർക്കാവിലും നേമത്തും വോട്ട് കുറഞ്ഞു, കൂടിയത് മലപ്പുറത്തും വടക്കൻ ജില്ലകളിലും

ശബരിമല സ്ത്രീ പ്രവേശനം: എട്ട് ദിവസത്തെ നിയമപോരാട്ടം തുടങ്ങി

15-ാം ജന്മദിനം, ആ കടമ്പയും കടന്ന് വൈഭവ് സൂര്യവൻഷി, ദേശീയ ടീമിലേക്ക് വിളിയെത്തുമോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ചൂട് സമയത്ത് മുടി കൂടുതല്‍ കൊഴിയും; ഇക്കാര്യങ്ങള്‍ അറിയണം

How to Open Closet Seat Cover: ക്ലോസറ്റ് ലിഡ് ഇങ്ങനെയാണോ തുറക്കുന്നത്? ശ്രദ്ധിക്കുക

കുട്ടിക്ക് ബുദ്ധി ഉണ്ടാവണമെങ്കില്‍ മാതാവ് ബുദ്ധിമതിയായിരിക്കണം! പുതിയ പഠനം

ഈ ദൈനംദിന ശീലം നിങ്ങളുടെ ഹൃദയാഘാത സാധ്യത ഇരട്ടിയാക്കുന്നു: കാര്‍ഡിയോളജിസ്റ്റിന്റെ മുന്നറിയിപ്പ്

ടെന്‍ഷന്‍ കൂടുതലാണെങ്കില്‍ ശരീരഭാരവും കൂടും!

അടുത്ത ലേഖനം
Show comments