ഇത്തരം അടിവസ്ത്രങ്ങള്‍ ധരിക്കരുത് !

രേണുക വേണു
ബുധന്‍, 28 ഫെബ്രുവരി 2024 (09:33 IST)
അടിവസ്ത്രം ധരിക്കുന്നതും മനുഷ്യരിലെ പ്രത്യുത്പാദനശേഷിയും തമ്മില്‍ വളരെ അടുത്ത ബന്ധമുണ്ട്. ചില അടിവസ്ത്രങ്ങള്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കുമെന്നാണ് പഠനങ്ങള്‍. പോളിസ്റ്റര്‍ അടിവസ്ത്രങ്ങള്‍ പ്രത്യുത്പാദനശേഷിയെ ബാധിക്കും. കാരണം പോളിസ്റ്റര്‍ അടിവസ്ത്രങ്ങള്‍ ധരിക്കുമ്പോള്‍ ചൂട് കൂടുന്നു. ഇത് പുരുഷ ശുക്ലത്തിന്റെ ഗുണനിലവാരം കുറയ്ക്കുന്നു. വൃക്ഷണത്തില്‍ ചൂട് കൂടുന്നത് പ്രത്യുത്പാദനശേഷിയെ വളരെ ഗുരുതരമായി ബാധിക്കുമെന്നാണ് പഠനങ്ങള്‍. 
 
നൂറ് ശതമാനം കോട്ടണ്‍ ബോക്സറുകളാണ് എപ്പോഴും അടിവസ്ത്രങ്ങളായി തിരഞ്ഞെടുക്കേണ്ടത്. അത് മികച്ച വായുസഞ്ചാരം നല്‍കുകയും ചൂട് കുറയ്ക്കുകയും ചെയ്യുന്നു. ഉറങ്ങുമ്പോള്‍ അടിവസ്ത്രങ്ങള്‍ ധരിക്കേണ്ട ആവശ്യമില്ല. 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദി ലേറ്റ് കുഞ്ഞപ്പ' മനോരമ മാക്സില്‍ റിലീസായി

ബോഡി ഷെയിം ചെയ്തവർക്ക നന്ദി, ആ കമെന്റുകൾ എന്നെ ഒരുപാട് സഹായിച്ചു: ഇഷാനി കൃഷ്ണ

കയറി ഇറങ്ങി സ്വര്‍ണവില; ഇന്ന് പവന് കൂടിയത് 2120 രൂപ

4 വർഷം മുൻപുള്ള വിരോധം, ഒൻപതാം ക്ലാസുകാരൻ അനിയനൊപ്പം ചേർന്ന് 14കാരനെ മർദ്ദിച്ചു

സതീശനെത്തി, തരൂരിനെ കണ്ടു, തിരെഞ്ഞെടുപ്പ് പ്രചാരണത്തിന് തരൂർ കോൺഗ്രസിനായി ഇറങ്ങും

എല്ലാം കാണുക

ഏറ്റവും പുതിയത്

കാലുകള്‍ പെട്ടെന്ന് മരവിച്ച് ഇക്കിളി അനുഭവം ഉണ്ടാകുന്നുണ്ടോ, വിറ്റാമിന്‍ ബി 12ന്റെ കുറവാണ്!

കഠിനമായ വ്യായാമം ചെയ്യരുത്; റാബ്‌ഡോമയോളിസിസിന്റെ ലക്ഷണങ്ങള്‍ അറിയണം

ഇന്ത്യന്‍ ടോയ്ലറ്റുകളാണ് നല്ലത്; കാരണം ഇവയാണ്

ഒരു കണ്ണിലെ മങ്ങിയ കാഴ്ചയും തലവേദനയും ഒരിക്കലും അവഗണിക്കരുത്, കാരണങ്ങള്‍ ഇതാ

World Cancer Day 2026: സ്തനാർബുദം - നേരത്തെ കണ്ടെത്താം, ജീവൻ രക്ഷിക്കാം

അടുത്ത ലേഖനം
Show comments