Webdunia - Bharat's app for daily news and videos

Install App

ഈ കാര്യങ്ങളെല്ലാം അറിഞ്ഞുകൊണ്ടു തന്നെയാണോ ഉച്ച ഊണിന് ശേഷമുള്ള ആ മയക്കം ?

ഉച്ച ഊണിന് ശേഷമുള്ള മയക്കം ആരോഗ്യത്തിന് നല്ലതാണോ?

Webdunia
ബുധന്‍, 2 ഓഗസ്റ്റ് 2017 (11:58 IST)
ഭക്ഷണത്തിന് ശേഷമുള്ള ഒരു മയക്കം, അത് ഇഷ്ടപ്പെടാത്തവരായി ആരുതന്നെ ഉണ്ടാകില്ല. വയര്‍ നിറഞ്ഞിരിക്കുന്ന വേളയില്‍ ഉറക്കം വരുന്നത് ശരീരത്തിന്റെ സ്വാഭാവിക പ്രകൃതമാണ് എന്നതുതന്നെയാണ് അതിനു കാരണം. എന്നാല്‍ ഉച്ചയുറക്കവും രാത്രിയില്‍ ഭക്ഷണം കഴിഞ്ഞയുടന്‍ ഉറങ്ങാന്‍ കിടക്കുന്നതും ഏതൊരാളുടേയും ശരീരത്തിന് നല്ലതല്ലെന്നാണ് ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. 
 
ഈ രണ്ടു പ്രവൃത്തികളും ശരീരത്തിന് അമിത ജോലി ഭാരമാണ് നല്‍കുന്നതെന്നാണ് ഇവര്‍ പറയുന്നത്. ഉറങ്ങി കിടക്കുമ്പോള്‍ നമ്മുടെ ശരീരം വിശ്രമിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ ദഹനപ്രക്രിയ നടത്തുന്നതിനായി ദഹനേന്ദ്രിയങ്ങള്‍ക്ക് കൂടുതല്‍ അധ്വാനിക്കേണ്ടി വരുമെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു.  
 
അത്തരത്തില്‍ സംഭവിക്കുന്നതു കൊണ്ടാണ് ഉറക്കത്തിനു ശേഷവും ക്ഷീണവും ഉന്മേഷക്കുറവുമെല്ലാം ഉണ്ടാകുന്നതെന്നും ഇവര്‍ പറയുന്നു. മാത്രമല്ല, അമിതഭാരം, ദഹനപ്രശ്‌നങ്ങള്‍ തുടങ്ങിയവയ്ക്കും ആഹാര ശേഷമുള്ള ഉറക്കം കാരണമാകുന്നു എന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധര്‍ വ്യക്തമാക്കുന്നത്.

ഇതും ആഘോഷിക്കപ്പെടണം...കുഞ്ഞു സിനിമയുടെ വലിയ വിജയം! നിങ്ങള്‍ കണ്ടോ ?

വിരമിക്കൽ പിൻവലിച്ച് മുഹമ്മദ് ആമിർ, പാകിസ്ഥാനായി ലോകകപ്പിൽ കളിക്കൻ തയ്യാറാണെന്ന് താരം

ഗ്രൗണ്ടിലൂടെ പട്ടി ഓടിയപ്പോള്‍ 'ഹാര്‍ദിക്' വിളികളുമായി മുംബൈ ഫാന്‍സ്; രോഹിത്തിനായി മുറവിളി !

Sanju Samson: പണ്ടേ ഉള്ള ശീലമാണ്, ഐപിഎല്ലിലെ ആദ്യ കളിയാണോ സഞ്ജു തിളങ്ങിയിരിക്കും, സംശയമുണ്ടോ? കണക്കുകൾ നോക്കാം

100 കോടി ബജറ്റിൽ ജയം രവിയുടെ വമ്പൻ ചിത്രം വരുന്നു, ജീനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ചെറിയ ആരോഗ്യപ്രശ്‌നം വരുമ്പോള്‍ തന്നെ പാരസെറ്റമോളിനെ ആശ്രയിക്കുന്നോ, അരുതെന്ന് പുതിയ പഠനം പറയുന്നു

40നും 49നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ ബ്രെസ്റ്റ് കാന്‍സര്‍ ടെസ്റ്റ് ഇടയ്ക്ക് ചെയ്യുന്നത് നല്ലതായിരിക്കും

നഖം കണ്ടാല്‍ കാന്‍സര്‍ സാധ്യത നേരത്തേ തിരിച്ചറിയാന്‍ സാധിക്കുമെന്ന് പഠനം

മഞ്ഞപ്പിത്തം ബാധിച്ചാല്‍ 95 ശതമാനം കുട്ടികളിലും രോഗലക്ഷണങ്ങള്‍ കാണിക്കില്ല! ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

തടിയും വയറും കുറയ്ക്കാന്‍ ചിയാ സീഡ്

അടുത്ത ലേഖനം
Show comments