Webdunia - Bharat's app for daily news and videos

Install App

പുകവലിയും സ്ത്രീ ആരോഗ്യവും

ഹൃദയസംബന്ധമായ രോഗങ്ങൾക്ക് കാരണമാകുന്ന രണ്ടാമത്തെ ഏറ്റവും വലിയ ഘടകമാണ് പുകയില.

നിഹാരിക കെ.എസ്
ചൊവ്വ, 18 മാര്‍ച്ച് 2025 (14:12 IST)
പുകവലി ഒരു വലിയ ആരോഗ്യ പ്രശ്നം തന്നെയാണ്. പുകവലി കാരണം പ്രതിവർഷം 8 ദശലക്ഷം ആളുകളാണ് ശ്വാസകോശ രോഗങ്ങളാൽ മരിക്കുന്നത്. ഇതിൽ സ്ത്രീകളും പുരുഷൻമാരും കുട്ടികളും ഉൾപ്പെടുമെങ്കിലും ശ്വാസകോശ കാൻസർ കൂടുതലും ബാധിക്കുന്നത് സ്ത്രീകളെയാണ്. ഹൃദയസംബന്ധമായ രോഗങ്ങൾ വരെ പുകവലി കാരണം സംഭവിക്കുന്നു. ഹൃദയസംബന്ധമായ രോഗങ്ങൾക്ക് കാരണമാകുന്ന രണ്ടാമത്തെ ഏറ്റവും വലിയ ഘടകമാണ് പുകയില. പുകവലി സ്ത്രീകളിൽ നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു.
 
* പുകവലിക്കുന്ന സ്ത്രീകളിൽ ഗർഭം അലസാനുള്ള സാധ്യത കൂട്ടുന്നു.
 
* സ്ത്രീകളിൽ വന്ധ്യതയുടെ ഏറ്റവും വലിയ കാരണം പുകയില ആണ്. 
 
* ഗർഭകാലത്ത് പുകവലിച്ചാൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് ജനിതക തകരാറുകൾ ഉണ്ടാകും.
 
* പുകവലിച്ചാൽ പ്രായക്കൂടുതൽ തോന്നിക്കും.
 
* പുകവലി ശ്വാസകോശത്തിലെ കോശങ്ങൾക്ക് കേടുപാടുകൾ വരുത്തും.
 
* പുകവലിക്കുന്നവരിൽ കടുത്ത ചുമ ഉണ്ടാകും.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും സൂചനകളും അറിഞ്ഞിരിക്കണം

പതിവായി പകല്‍ സമയത്ത് ഇടക്കിടെ ഉറക്കം വരാറുണ്ടോ, ഇത് അറിയണം

വേനൽച്ചൂടിൽ മാങ്ങ കഴിക്കാമോ?

Sleep Divorce: ഇന്ത്യയിൽ പങ്കാളികൾക്കിടയിൽ സ്ലീപ് ഡിവോഴ്‌സ് വർധിക്കുന്നതായി സർവേ, എന്താണ് സ്ലീപ് ഡിവോഴ്സ്

നിങ്ങളുടെ ഈ മോശം ശീലങ്ങള്‍ നിങ്ങളുടെ ലാപ്ടോപ്പിനെ നശിപ്പിക്കും, അറിയാം

എല്ലാം കാണുക

ഏറ്റവും പുതിയത്

രണ്ടെണ്ണം അടിച്ചാല്‍ അപ്പോഴേക്കും വരും ഹാങ് ഓവര്‍ !

രക്തത്തില്‍ പഞ്ചസാരയുടെ അളവ് കൂടുന്നുണ്ടോ? ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കാം

ഓര്‍മ കുറയുന്നെന്ന് തോന്നുന്നോ, ഇക്കാര്യങ്ങള്‍ പതിവാക്കി നോക്കു

മദ്യപിച്ച ശേഷം ഛര്‍ദിക്കുന്നത് ഇക്കാരണത്താല്‍

പൂച്ചകളെ സ്നേഹിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെയെന്ന് അറിയാമോ?

അടുത്ത ലേഖനം
Show comments