Webdunia - Bharat's app for daily news and videos

Install App

വേനല്‍ക്കാലം വരുന്നു ശരീരത്തെ തണുപ്പിക്കാന്‍ ഭക്ഷണങ്ങള്‍ കഴിക്കണം

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 20 ഫെബ്രുവരി 2023 (15:47 IST)
രാജ്യത്ത് വേനല്‍ക്കാലത്തിന്റെ ആരംഭം തുടങ്ങിയിരിക്കുകയാണ്. കാലാവസ്ഥയ്ക്കനുസരിച്ച് ജീവിത ചര്യകളിലും മാറ്റം കൊണ്ടുവരേണ്ടത് അത്യാവശ്യമാണ്. പ്രധാനമായും ശരീരത്തില്‍ ജലാംശം കുടുതലായി നിലനിര്‍ത്തുകയാണ് വേണ്ടത്.
 
വേനല്‍ക്കാലത്ത് ശരീരത്തെ തണുപ്പിക്കാന്‍ കഴിക്കാവുന്ന നല്ലൊരു ഭക്ഷണമാണ് ഉള്ളി. നിരവധി മൈക്രോ ന്യൂട്രിയന്റ് അടങ്ങിയ ഭക്ഷ്യ വസ്തുവാണ് ഉള്ളി. വേനല്‍ക്കാലത്തെ പ്രധാന ആരോഗ്യ പ്രശ്നമാണ് ഡീഹൈഡ്രേഷന്‍. ഇത് തടയാന്‍ എറ്റവും നല്ലത് തണ്ണിമത്തനും വെള്ളരിയുമാണ്.
 
വേനല്‍ക്കാലത്ത് നല്ലൊരു ഭക്ഷണാണ് തൈര്. ഭക്ഷണത്തിന് ശേഷം കുറച്ചു തൈര് കഴിക്കുന്നത് നല്ലതാണ്. മറ്റൊന്ന് നാരങ്ങയാണ്. നാരങ്ങവെള്ളം വേനല്‍ക്കാലത്തെ പ്രധാന പാനിയമാക്കാം.

അനുബന്ധ വാര്‍ത്തകള്‍

ഇതും ആഘോഷിക്കപ്പെടണം...കുഞ്ഞു സിനിമയുടെ വലിയ വിജയം! നിങ്ങള്‍ കണ്ടോ ?

വിരമിക്കൽ പിൻവലിച്ച് മുഹമ്മദ് ആമിർ, പാകിസ്ഥാനായി ലോകകപ്പിൽ കളിക്കൻ തയ്യാറാണെന്ന് താരം

ഗ്രൗണ്ടിലൂടെ പട്ടി ഓടിയപ്പോള്‍ 'ഹാര്‍ദിക്' വിളികളുമായി മുംബൈ ഫാന്‍സ്; രോഹിത്തിനായി മുറവിളി !

Sanju Samson: പണ്ടേ ഉള്ള ശീലമാണ്, ഐപിഎല്ലിലെ ആദ്യ കളിയാണോ സഞ്ജു തിളങ്ങിയിരിക്കും, സംശയമുണ്ടോ? കണക്കുകൾ നോക്കാം

100 കോടി ബജറ്റിൽ ജയം രവിയുടെ വമ്പൻ ചിത്രം വരുന്നു, ജീനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

പൊറോട്ട കഴിച്ചാല്‍ കാന്‍സറൊന്നും വരില്ല, പക്ഷേ വേറെ പ്രശ്‌നങ്ങള്‍ ഉണ്ട്

രക്തസമ്മര്‍ദ്ദം കൂടുതലാണെങ്കില്‍ ഒരിക്കലും ഈ പാനിയങ്ങള്‍ കുടിക്കരുത്

World Hypertension Day 2024: രക്തസമ്മര്‍ദ്ദമെന്ന നിശബ്ദ കൊലയാളിയെ കുറിച്ച് അറിയണം, പുരുഷന്മാരില്‍ കൂടുതല്‍!

രാവിലെ കടല കഴിച്ചാല്‍ ആരോഗ്യത്തിനു നല്ലതാണ് !

വെജിറ്റബിള്‍ ഓയില്‍ വീണ്ടും വീണ്ടും ചൂടാക്കിയാല്‍ കാന്‍സറിന് കാരണമാകുമെന്ന് ഐസിഎംആര്‍

അടുത്ത ലേഖനം
Show comments