Webdunia - Bharat's app for daily news and videos

Install App

പല്ലുകള്‍ വെളുപ്പിച്ചെടുക്കണോ, ഇതൊന്ന് പരീക്ഷിച്ചു നോക്കു

സിആര്‍ രവിചന്ദ്രന്‍
ശനി, 29 ജൂണ്‍ 2024 (20:28 IST)
സൗന്ദര്യ കാര്യത്തില്‍ പല്ലുകള്‍ക്ക് വളരെ പ്രധാന്യമുണ്ട്. പല്ലിന്റെ സൗന്ദര്യം എന്നത് ഒരു വ്യക്തിയുടെ ആകര്‍ഷണത്വം വര്‍ദ്ധിപ്പിക്കുന്നു. എന്നാല്‍ അമിതമായ മദ്യപാനം, ജങ്ക് ഫുഡ്, പുകവലി എന്നിവ കാരണം പല്ലിന്റെ നിറം മങ്ങുകയോ, അഴുക്ക് പുരളുകയോ ചെയ്യാവുന്നതാണ്‍. ഈ പ്രശ്നം പരിഹരിച്ച് പല്ല് വെളുപ്പിക്കുന്നതിനായി പ്രകൃതിദത്തമായ രീതിയിലും ആധുനിക വൈദ്യശാസ്ത്ര രീതിയിലുമായി പലതരം മാര്‍ഗങ്ങളുമുണ്ട്.
 
അല്‍പ്പം അപ്പക്കാരപ്പൊടിയില്‍ ടൂത്ത്ബ്രഷ് മുക്കിയശേഷം അതുപയോഗിച്ച് പല്ലുതേക്കുക. പല്ലുകള്‍ നല്ലപോലെ വെളുക്കും. എന്നാല്‍ വളരെ പെട്ടെന്ന് ഫലം ലഭിക്കണമെങ്കില്‍, അപ്പക്കാരത്തിലേക്ക് ഒന്നോ രണ്ടോ തുള്ളി ഹൈഡ്രജന്‍ പെറോക്സൈഡ് കൂടി ചേര്‍ക്കുന്നത് നല്ലതാണ്‍. അതുപോലെ ബ്രഷ് ചെയ്തശേഷം അല്‍പ്പം വെളിച്ചെണ്ണയില്‍ പഞ്ഞി മുക്കിയെടുത്ത് ആ പഞ്ഞി ഉപയോഗിച്ച് പല്ലില്‍ ചെറുതായി തുടയ്ക്കുക. ഇത് പല്ലിന്റെ നിറം വര്‍ദ്ധിപ്പിക്കുന്നു.കൊഴുപ്പേറിയതും വിപണിയില്‍ ലഭിക്കുന്ന ജങ്ക് ഫുഡും കഴിക്കുന്നതിന് പകരം പഴങ്ങളും പച്ചക്കറികളും ശീലമാക്കുക. ഇത് പല്ലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനൊപ്പം വെന്മ വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജയസൂര്യയ്ക്കെതിരെയുണ്ടായ ആരോപണം ഞെട്ടിച്ചു, അതിന് ശേഷം സംസാരിച്ചിട്ടില്ല: നൈല ഉഷ

നിങ്ങളുടെ റിലേഷന്‍ഷിപ് ടോക്‌സിക് ആണോ എന്ന് തിരിച്ചറിയുന്നതെങ്ങനെ?

കേരളത്തിന്റെ 'കെ ഷോപ്പി'; രണ്ട് ദിവസത്തിനിടെ പോര്‍ട്ടല്‍ സന്ദര്‍ശിച്ചത് രണ്ട് ലക്ഷം പേര്‍

പനിക്കും തലവേദനയ്ക്കും ചുമ്മാ കഴിക്കാനല്ല പാരസെറ്റമോൾ, ഓവർ ഡോസായാൽ ദോഷം ഏറെ

സ്ത്രീകളിലെ എൻഡോമെട്രിയോസിസിനെ എങ്ങനെ തിരിച്ചറിയാം, ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

വായ തുറന്ന് ഉറങ്ങുന്നവരില്‍ ഈ പ്രശ്‌നങ്ങള്‍ കാണിക്കാം !

രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്നത് വിറ്റാമിന്‍ K2; വിറ്റാമിന്‍ K2 ധാരാളമുള്ള ഭക്ഷണങ്ങള്‍ ഇവയാണ്

കിടക്കുന്നതിന് മുന്‍പ് ഈ അഞ്ചു ഭക്ഷണങ്ങള്‍ കഴിക്കരുത്

നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ: ഉറക്കം കൃത്യമായാൽ സിറോസിസ് സാധ്യത കുറയുമെന്ന് പഠനം

നിങ്ങളുടെ കാഴ്ച ശക്തി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന അഞ്ചു പാനിയങ്ങളെ പരിചയപ്പെടു

അടുത്ത ലേഖനം
Show comments