Webdunia - Bharat's app for daily news and videos

Install App

നിലത്തുവീണ് കിടക്കുന്ന പഴങ്ങള്‍ എടുക്കരുത്; നിപയെ പ്രതിരോധിക്കാന്‍ ചെയ്യേണ്ടത്

Webdunia
ബുധന്‍, 13 സെപ്‌റ്റംബര്‍ 2023 (16:23 IST)
കേരളത്തില്‍ വ്യാപകമായി കാണപ്പെടുന്ന പഴംതീനി വവ്വാലുകളാണ് നിപ വൈറസ് രോഗവാഹകര്‍. എന്നുകരുതി ആരോഗ്യത്തിനു ഏറെ ഗുണം ചെയ്യുന്ന ഫ്രൂട്ട്‌സ് ഒഴിവാക്കുന്നത് നല്ലതല്ല. ഫ്രൂട്ട്‌സ് കഴിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. പ്രത്യേകിച്ച് കുട്ടികളെ ഇക്കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കണം. 
 
നിലത്തുവീണ് കിടക്കുന്ന പഴങ്ങള്‍ കഴിക്കരുത് 
 
പഴങ്ങളില്‍ വവ്വാല്‍ കടിച്ചതിന്റെ പാടുകള്‍ ഉണ്ടെങ്കില്‍ അവ ഒഴിവാക്കണം 
 
പുതിയതും വാടാത്തതുമായ പഴങ്ങള്‍ മാത്രം കഴിക്കുക 
 
അമിതമായി പഴുത്തതും നനഞ്ഞതുമായ പഴങ്ങള്‍ ഒഴിവാക്കുക 
 
പഴങ്ങള്‍ കഴിക്കുന്നതിനു മുന്‍പ് നന്നായി കഴുകുക, ചൂടുവെള്ളത്തില്‍ കഴുകുന്നത് നല്ലതാണ് 
 
പഴങ്ങള്‍ക്ക് വിചിത്രമായ ഗന്ധം ഉണ്ടെങ്കില്‍ അവ കഴിക്കരുത് 
 
കടകളില്‍ നിന്ന് പഴങ്ങള്‍ വാങ്ങുമ്പോള്‍ നല്ലത് നോക്കി തിരഞ്ഞെടുക്കുക 
 
പേരയ്ക്കയാണ് വവ്വാലുകള്‍ക്ക് കൂടുതല്‍ പ്രിയം. പേരയ്ക്ക കഴിക്കുമ്പോള്‍ വവ്വാല്‍ കടിച്ച പാടുണ്ടോ എന്ന് നിരീക്ഷിക്കണം 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഗില്ലിന് കണ്ണുകടി, വൈഭവിന്റെ പ്രകടനം ഭാഗ്യം മാത്രമെന്ന് പ്രതികരണം, കഴിവിനെ അംഗീകരിക്കാന്‍ പഠിക്കണമെന്ന് ആരാധകര്‍

'വിൻസിയെ കണ്ട് പഠിക്കൂ, കഞ്ചാവ്‌ വീരന്മാരെ താങ്ങരുത്'; യുവതാരങ്ങളോട് സോഷ്യൽ മീഡിയ

'എരിതീയില്‍ എണ്ണ പകര്‍ന്നതിന് നന്ദി..'; കഞ്ചാവ് ഉപയോഗം നോര്‍മലൈസ് ചെയ്ത് യുവതാരങ്ങള്‍!

എമ്പുരാൻ ഇന്ന് മുതൽ ഒ.ടി.ടിയില്‍; എവിടെ കാണാം?

വന്നതുപോലെ തിരിച്ചിറക്കം: പവന് 2200 രൂപ കുറഞ്ഞ് സ്വര്‍ണവില

എല്ലാം കാണുക

ഏറ്റവും പുതിയത്

ചുവപ്പ് ആപ്പിള്‍ vs പച്ച ആപ്പിള്‍: ഏതാണ് നിങ്ങള്‍ക്ക് ആരോഗ്യകരം

എന്താണ് പ്രോബയോട്ടിക്സും പ്രീബയോട്ടിക്സും തമ്മിലുള്ള വ്യത്യാസം? ഡയറ്റീഷ്യന്‍ പറയുന്നത് ഇതാണ്

ടെന്‍ഷന്‍ കുറയ്ക്കാന്‍ ഈ ഭക്ഷണങ്ങള്‍ക്ക് കഴിവുണ്ട്!

നാരങ്ങാ വെള്ളത്തിൽ ഉപ്പ് ഇടാൻ പാടില്ല...

തടി കുറയ്ക്കാന്‍ വേണ്ടി ഭക്ഷണം ഒഴിവാക്കുന്നവരാണോ? നന്നല്ല

അടുത്ത ലേഖനം
Show comments