Webdunia - Bharat's app for daily news and videos

Install App

കാലാവസ്ഥ മാറിയപ്പോള്‍ പിടിമുറുക്കി തൊണ്ട വേദന; ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കാം

Webdunia
ചൊവ്വ, 22 ഓഗസ്റ്റ് 2023 (10:11 IST)
പനി, കഫക്കെട്ട്, ജലദോഷം തുടങ്ങിയ രോഗങ്ങള്‍ ഉള്ളപ്പോള്‍ കാണിക്കുന്ന പ്രധാന ലക്ഷണമാണ് തൊണ്ട വേദന. ചില സമയത്ത് തൊണ്ട വേദന വന്നാല്‍ ഭക്ഷണവും വെള്ളവും ഇറക്കാന്‍ വരെ ബുദ്ധിമുട്ട് നേരിടും. തൊണ്ട വേദന ഉള്ളപ്പോള്‍ ചെയ്യേണ്ട ചില ടിപ്സുകള്‍ നമുക്ക് നോക്കാം. ഇത് ചെയ്യുന്നതിലൂടെ തൊണ്ട വേദനയ്ക്ക് നല്ല ആശ്വാസം കിട്ടും. 
 
തേന്‍ ചേര്‍ത്ത ചൂട് ചായ ഇടയ്ക്കെ കുടിക്കുക 
 
ഉപ്പ് ചേര്‍ത്ത ചൂടുവെള്ളം ഉപയോഗിച്ച് തൊണ്ട നന്നായി ഗാര്‍ഗിള്‍ ചെയ്യുക 
 
ഇടയ്ക്കിടെ ചൂട് വെള്ളം കുടിക്കുക 
 
ബേക്കിങ് സോഡയില്‍ ഉപ്പ് ചേര്‍ത്ത് ഗാര്‍ഗിള്‍ ചെയ്യുക 
 
തണുത്ത ഭക്ഷണ പദാര്‍ത്ഥങ്ങളും പാനീയങ്ങളും പരമാവധി ഒഴിവാക്കുക 
 
ചുക്കും കുരുമുളകും ചേര്‍ത്ത കാപ്പി ഇടയ്ക്കിടെ കുടിക്കുക 
 
ഒരാഴ്ചയില്‍ കൂടുതല്‍ തൊണ്ടവേദന നീണ്ടുനിന്നാല്‍ വൈദ്യസഹായം തേടുക 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

കൈക്കൂലി: അസിസ്റ്റൻ്റ് ലേബർ കമ്മീഷണർ പിടിയിൽ

എപ്പോഴും ഉത്കണ്ഠയാണോ, കൂട്ടിന് നടുവേദനയും വരും!

വയറില്‍ പ്രകമ്പനമോ! ഈ ഭക്ഷണങ്ങള്‍ തൊട്ടുപോകരുത്

ഈ സ്വഭാവങ്ങള്‍ നിങ്ങളിലുണ്ടോ? നിങ്ങളുടെ ബന്ധങ്ങള്‍ കൂടുതല്‍ ടോക്‌സിക് ആകും!

ദാമ്പത്തിക ബന്ധം തകരാതിരിക്കാൻ ശ്രദ്ധിക്കേണ്ടത് എന്തെല്ലാം?

അടുത്ത ലേഖനം
Show comments