ടെൻഷൻ അകറ്റുക സിംപിളാണ്, ഈ വഴി ആർക്കും ഏറെ ഇഷ്ടമാകും !

Webdunia
വെള്ളി, 28 ഫെബ്രുവരി 2020 (20:40 IST)
ഇന്നത്തെ കാലത്ത് ആളുകൾ നേരീടുന്ന വലിയ ഒരു പ്രശനമാണ് ടെൻഷനും സ്ട്രെസും. വേഗമേറിയ ജീവിതവും മാറിയ ജോലി സാഹചര്യങ്ങളുമണ് ഇതിന് പ്രധാന കാരണം. സാഹചര്യങ്ങൾ നമ്മുടെ ശരീരത്തിൽ ഉണ്ടാക്കുന്ന ഹോർമോൺ വേരിയേഷനുകളാണ് ടെൻഷനും സ്ട്രെസിനുമെല്ലാം ഇടയാക്കുന്നത്.
 
എന്നാൽ ടെൻഷനിൽ നിന്നും സ്വയം അകന്നു നിൽക്കാൻ ചില ആഹാങ്ങളും പാനിയങ്ങളും നമ്മുടെ ശീലങ്ങളിൽ ഉൾപ്പെടുത്തുന്നതിലൂടെ സാധിക്കും. അതിൽ പ്രധാനിയാണ് പാഷൻ  ഫ്രൂട്ട് ലെമൺ ജ്യൂസ് പാഷൻ ഫ്രൂട്ടിലേക്ക് ചെറിയ കഷണം ഇഞ്ചിയും ചെറുനാരങ്ങയുടെ നീരും ചേർത്ത് കഴിക്കുന്നതിലൂടെ സ്ട്രെസിനും ടെൻഷനും കാരണമാകുന്ന ഹോർമോണുകളുടെ ഉത്പാദനം നിയന്ത്രിക്കുന്നു.
 
ശാരീരികമായ ആരോഗ്യത്തിനും വളരെ നല്ലതാണ് പാഷൻഫ്രൂട്ട് ജ്യൂസ്. ധാരാളം ജീവകങ്ങളും പോഷകങ്ങളും പാഷൻ ഫ്രൂട്ടിൽ അടങ്ങയിട്ടുണ്ട്. ആന്റീ ഓക്സിഡന്റുകളും ധാരാളമായി പാഷൻഫ്രൂട്ടിൽ അടങ്ങിയിട്ടുള്ളതിനാൽ സൌന്ദര്യ സംരക്ഷണത്തിനും ഇത് ഉത്തമമാണ്.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തിയേറ്ററുകളിൽ തകർത്തോടിയ സൂപ്പർഹിറ്റുകൾ ഒടിടിയിലേക്ക്, വാഴ 2 , മോഹിനിയാട്ടം വീട്ടിലിരുന്ന് കാണാം

Drishyam 3 Trailer: ദൃശ്യം ട്രെയ്‌ലർ നാളെ

ഇത് കോവിഡ് പോലെയല്ല, ഇന്‍ഫ്‌ലുവന്‍സയുമല്ല: ഹാന്റവൈറസ് ബാധയെക്കുറിച്ച് ലോകാരോഗ്യ സംഘടന

'ന്യൂക്ലിയാര്‍ ബ്ലാക്ക്മെയില്‍ നടക്കില്ല': ഓപ്പറേഷന്‍ സിന്ദൂര്‍ വാര്‍ഷിക വേളയില്‍ പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കി ഇന്ത്യ

ഈ എട്ടുഭക്ഷണങ്ങള്‍ രക്തം ശുദ്ധീകരിക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

എന്തുകൊണ്ടാണ് നായ്ക്കള്‍ ചിലരുടെ നേരെ മാത്രം കുരയ്ക്കുന്നത്? കാരണം ഇതാണ്

അമിത ചിന്ത ഒഴിവാക്കാനുള്ള മാര്‍ഗങ്ങള്‍ ഇവയാണ്

കോഡ് ലിവര്‍ ഓയില്‍ കഴിക്കുന്നതുകൊണ്ടുള്ള ഏഴ് ആരോഗ്യഗുണങ്ങള്‍ ഇവയാണ്

ദിവസവും ടോയ്‌ലറ്റിൽ പോകാത്തത് ആരോഗ്യ പ്രശ്‌നമാണോ?

ലൈംഗികാരോഗ്യം : അവഗണിക്കാൻ പാടില്ലാത്ത 5 ഹോർമോണുകൾ ഇവയാണ്

അടുത്ത ലേഖനം
Show comments