വാഴയിലയിൽ ആഹാരം കഴിയ്ക്കുന്ന ശീലത്തിലേയ്ക്ക് മടങ്ങിക്കോളു, അത്രയ്ക്കുണ്ട് ആരോഗ്യ ഗുണങ്ങൾ !

Webdunia
ഞായര്‍, 2 ഫെബ്രുവരി 2020 (11:58 IST)
വാഴയിലയിൽ പതിവായി ചോറുണ്ടിരുന്ന പ്രകൃതക്കാരായിരുന്നു നമ്മൾ മലയാളികൾ. എന്നാൽ ഇടക്കുവച്ച് നമുക്ക് ആ ശിലങ്ങളെല്ലാം കൈമോഷം സംഭവിച്ചു. ആഹാരം പൊതിഞ്ഞു സൂക്ഷിക്കുന്നതിനും. യാത്രകളിൽ പൊതിഞ്ഞു കൂടെ കരുതാനുമെല്ലാം നമ്മൾ വാഴയിലയെ തന്നെയായിരുന്നു ആശ്രയിച്ചിരുന്നത്. എന്നാൽ ആ നല്ല ശീലങ്ങൾ എല്ലാം മാറ്റപ്പെട്ടിരിക്കുന്നു.
 
ഇന്ന് ഓണത്തിനോ വിഷുവിനോ സദ്യ ഉണ്ണാൻ മാത്രമാണ് നമ്മൾ വാഴയിലയെ ആശ്രയിക്കുന്നത്. അല്ലാത്ത സമയങ്ങളിൽ പ്ലാസ്റ്റിക്കിലും സെറാമിക്കിലും തീർത്ത പാത്രങ്ങൾ നമ്മുടെ അടുക്കള കീഴടക്കി കഴിഞ്ഞിരിക്കുന്നു. വാഴയിലയിൽ ആഹാരം വിളമ്പുന്നതിനു പിന്നിൽ നിരവധി ആരോഗ്യകരമായ കാരണങ്ങൾ ഉണ്ട് എന്നത് നമ്മൾ പലപ്പോഴും മറന്നുപോയി.
 
ആഹാരത്തിലെ ബാക്ടീരിയകളെ ഇല്ലാതാക്കാൻ വാഴയിലക്ക് പ്രത്യേക കഴിവാണുള്ളത്. വാഴയിലയിൽ ധാരാളം ആടങ്ങിയിരിക്കുന്ന പോളി ഫിനോളുകൾ ഭക്ഷണത്തിന് പോഷണവും ഔഷധ ഗുണവും സമ്മാനിക്കുന്നതായി ശാസ്ത്രീയമായി തന്നെ കണ്ടെത്തിയിട്ടുണ്ട്. ക്യാൻസറിനെ പോലും ചെറുത്ത് തോൽപ്പിക്കാൻ ഈ ആന്റീ ഓക്സിഡന്റുകൾക്ക് കഴിവുണ്ട്. മികച്ച രോഗപ്രതിരോധശേഷി നൽകാനും വാഴയിലക്ക് സാധിക്കും.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

മുംബൈ സ്വദേശിനിയുടെ വ്‌ലോഗ് വൈറലായതിനെ തുടര്‍ന്ന് മൂന്നാറില്‍ രണ്ട് ടാക്‌സി ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

കുട്ടികളിലെ മാനസിക പ്രശ്‌നങ്ങളെ അവഗണിക്കരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

Bhavana; 'എനിക്ക് വേണ്ടി അവരുണ്ടാകും': സിനിമയിലെ സൗഹൃദങ്ങളെ കുറിച്ച് ഭാവന

തണുത്ത വെള്ളമാണോ ചൂടുവെള്ളമാണോ കുളിക്കാന്‍ നല്ലത്

എല്ലാം കാണുക

ഏറ്റവും പുതിയത്

വിശപ്പ് കുറവാണോ, കരള്‍ രോഗത്തിന്റെ ലക്ഷണമാണ്!

Diabetes Test: പ്രായമായവര്‍ മാത്രമാണോ പ്രമേഹ പരിശോധന നടത്തേണ്ടത് ?

ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ കുട്ടികളിലെ ഭക്ഷണ അലര്‍ജിയണെന്ന് കരുതാം

ഗര്‍ഭകാലത്തെ ഹൃദയ സംബന്ധമായ രോഗങ്ങള്‍

തലമുടി മുതൽ കരളിനെ വരെ കാക്കും ചെമ്പരത്തി; ഗുണങ്ങളറിയാം

അടുത്ത ലേഖനം
Show comments