Webdunia - Bharat's app for daily news and videos

Install App

മഴക്കാലത്ത് സൂര്യപ്രകാശം ഏല്‍ക്കുന്നത് കുറയും; വിറ്റാമിന്‍ ഡി കുറവ് പരിഹരിക്കാന്‍ ഈ പാനിയങ്ങള്‍ കുടിക്കാം

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 20 മെയ് 2024 (08:37 IST)
മഴക്കാലത്ത് സൂര്യപ്രകാശം ഏല്‍ക്കുന്നത് കുറയും. അതിനാല്‍ വിറ്റാമിന്‍ ഡി കുറവ് പരിഹരിക്കാന്‍ ഈ പാനിയങ്ങല്‍ കുടിക്കാം. ഇതില്‍ ആദ്യത്തേത്ത് ഓറഞ്ച് ജ്യൂസാണ്. ഇതില്‍ ധാരാളം വിറ്റാമിന്‍ ഡിയും വിറ്റാമിന്‍ സിയും അടങ്ങിയിരിക്കുന്നു. ബട്ടര്‍ മില്‍ക്കിലും സോയാ മില്‍ക്കിലും ധാരാളം വിറ്റാമിന്‍ ഡി അടങ്ങിയിട്ടുണ്ട്. കൂടാതെ ഇവയില്‍ മറ്റു പോഷകങ്ങളും അടങ്ങിയിരിക്കുന്നു. കാരറ്റ് ജ്യൂസിലും ധാരാളം വിറ്റാമിന്‍ ഡി അടങ്ങിയിരിക്കുന്നു. കാരറ്റ് പൊതുവേ കണ്ണിന്റെ ആരോഗ്യത്തിന് നല്ലാതാണെന്ന് പറയാറുണ്ട്. എന്നാല്‍ ഇതില്‍ വിറ്റാമിന്‍ എ കൂടാതെ ഡിയും ഉള്ളതിനാല്‍ മുഴുവന്‍ ആരോഗ്യത്തിനും നല്ലതാണ്. 
 
പശുവിന്‍ പാലിലും ധാരാളം വിറ്റാമിന്‍ ഡി അടങ്ങിയിരിക്കുന്നു. കൂടാതെ ഇതില്‍ ധാരാളാം കാല്‍സ്യവും അടങ്ങിയിരിക്കുന്നു. ശരീരത്തിന് കാല്‍സ്യം ആഗീരണം ചെയ്യാന്‍ വിറ്റാമിന്‍ ഡിയുടെ സഹായം ആവശ്യമുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ചിലിക്കെതിരെ മെസ്സി കളിച്ചത് കടുത്ത പനിയും തൊണ്ടവേദനയും ഉള്ളപ്പോൾ, പെറുവിനെതിരെ സൂപ്പർ താരമില്ല

ലഹരി ഉപയോഗം കൂടുന്നതിന് കാരണം നിയോ ലിബറൽ മുതലാളിത്തം സൃഷ്ടിക്കുന്ന അരാജകാവസ്ഥ: മുഖ്യമന്ത്രി പിണറായി വിജയൻ

ഒറ്റക്കൊമ്പനും മറ്റ് 2 പ്രൊജക്ടുകളുമുണ്ട്, ബജറ്റിന് ശേഷം ഷൂട്ടിന് പോകുമെന്ന് സുരേഷ് ഗോപി

യുഎഇ ഇന്‍ഡസ്ട്രിയല്‍ മേഖലയിലേക്ക് പുരുഷ നഴ്‌സുമാരുടെ സൗജന്യ നിയമനം

അവസരങ്ങൾ ലഭിച്ചില്ല, ഡിപ്രസ്ഡ് സ്റ്റേജുവരെ പോയി, സിനിമ കരിയറിലെ തുടക്കകാലത്തെ കുറിച്ച് ദീപ തോമസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

എന്താണ് വീഗനിസം: കമ്പിളിയുള്‍പ്പെടെയുള്ള വസ്തുക്കള്‍ ഉപേക്ഷിക്കണം! ഇക്കാര്യങ്ങള്‍ അറിയണം

പല്ലുകള്‍ വെളുപ്പിച്ചെടുക്കണോ, ഇതൊന്ന് പരീക്ഷിച്ചു നോക്കു

തേയില പതിവാക്കിയാല്‍ പ്രമേഹം വരാനുള്ള സാധ്യത 47 ശതമാനം കുറയ്ക്കാം

പഞ്ചസാര കുറയ്ച്ചാല്‍ വൃക്കയില്‍ കല്ലുണ്ടാകാനുള്ള സാധ്യത കുറയ്ക്കാം!

ചര്‍മത്തിലും മുടിയിലും പ്രശ്‌നങ്ങളോ, ഇതാണ് കാരണം

അടുത്ത ലേഖനം
Show comments