തണുപ്പുകാലമായതിനാല്‍ പുറത്തിറങ്ങാന്‍ മടിയാണോ, ആരോഗ്യപ്രശ്‌നങ്ങളുടെ എണ്ണത്തിന് കണക്കുണ്ടാകില്ല!

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 24 ഡിസം‌ബര്‍ 2024 (19:58 IST)
ശരീരത്തിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതില്‍ ഏറ്റവും പ്രധാനപ്പെട്ട പങ്കുവഹിക്കുന്ന വിറ്റാമിനാണ് വിറ്റാമിന്‍ ഡി. സാധാരണയായി സൂര്യപ്രകാശത്തില്‍ നിന്നാണ് വിറ്റാമിന്‍ ഡി ലഭിക്കുന്നത്. തണുപ്പുകാലമായതിനാല്‍ പുറത്തിറങ്ങാന്‍ പലര്‍ക്കും മടിയായിരിക്കും. ഇതിലൂടെ വിറ്റാമിന്‍ ഡിയുടെ അപര്യാപ്തത ഉണ്ടാകാം. ചില ഭക്ഷണങ്ങളിലൂടെയും ലഭിക്കും. വിറ്റാമിന്‍ ഡി കുറയുമ്പോള്‍ ശരീരം ചില ലക്ഷണങ്ങള്‍ കാണിക്കും. ഇതില്‍ പ്രധാനപ്പെട്ടതാണ് ക്ഷീണം. പ്രവര്‍ത്തികള്‍ ഒന്നും ചെയ്യാനുള്ള ശക്തിയില്ലെന്ന തോന്നലായിരിക്കും എപ്പോഴും. 
 
മറ്റൊരു ലക്ഷണം എല്ലുകളിലും മസിലുകളിലും ഉണ്ടാകുന്ന വേദനയാണ്. ശരീരത്തിന് കാല്‍സ്യം സ്വീകരിക്കാന്‍ വിറ്റാമിന്‍ ഡിയുടെ സഹായം ആവശ്യമുണ്ട്. കാല്‍സ്യം കുറയുന്നതുകൊണ്ടാണ് വേദന വരുന്നത്. മറ്റൊന്ന് വിഷാദവും ഉത്കണ്ഠയുമാണ്. ഇത് വിറ്റാമിന്‍ ഡിയുടെ കുറഞ്ഞ അളവിനെ കാണിക്കുന്നു. വിറ്റാമിന്‍ ഡി കുറഞ്ഞാല്‍ ശരീരത്തിന്റെ പ്രതിരോധ ശേഷി ക്ഷയിക്കും. ഇതോടെ ഇടക്കിടെ അണുബാധയുണ്ടാകും. കൂടാതെ മുടി കൊഴിച്ചിലും ഉണ്ടാകും. ഉറക്കക്കുറവും ഉണ്ടാകും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bramayugam: 'ഭ്രമയുഗം കണ്ട് അസൂയ തോന്നി, ഉറക്കം പോയി'; മമ്മൂട്ടി ചിത്രത്തെക്കുറിച്ച് മാരി സെൽവരാജ്

പ്രധാനമന്ത്രി സ്ഥാനം പോയതോടെ റൊമാന്റിക് മൂഡില്‍, പോപ്പ് താരം കാറ്റി പെറിയും ജസ്റ്റിന്‍ ട്രൂഡോയും ഡേറ്റിങ്ങിലെന്ന് റിപ്പോര്‍ട്ട്

Trisha: കൊട്ടിഘോഷിച്ച വിവാഹ നിശ്ചയത്തിൽ നിന്നും പിന്മാറിയതെന്തുകൊണ്ട്? കാരണം വരുൺ; മനസ് തുറന്ന് തൃഷ

Kalyani priyadarshan: ലോകയ്ക്ക് ശേഷം സിനിമ മതിയാക്കിയാലോ എന്നാലോചിച്ചു: കല്യാണി പ്രിയദർശൻ

ഈ സിനിമ ഒറ്റയ്ക്ക് കാണരുത്! നിങ്ങള്‍ നിലവിളി നിര്‍ത്തില്ല

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രഭാതഭക്ഷണം ഒരിക്കലും കഴിക്കാത്ത 87% പേര്‍ക്കും ഹൃദയസംബന്ധമായ മരണ സാധ്യത കൂടുതലാണെന്ന് പഠനം

ഏതുരക്ത ഗ്രൂപ്പുകാര്‍ക്കും സ്വീകാര്യമായ വൃക്ക വികസിപ്പിച്ചെടുത്ത് ഗവേഷകര്‍

തുടര്‍ച്ചയായി മണിക്കൂറോളം ഇരുന്നുള്ള ജോലി; തലച്ചോറിനെ പ്രതികൂലമായി ബാധിച്ചേക്കാം

സ്മാര്‍ട്ട്‌ഫോണ്‍ വിഷന്‍ സിന്‍ഡ്രോം കേസുകള്‍ കൂടുന്നു, ലക്ഷണങ്ങള്‍ ഇവയാണ്

ഹൃദ്രോഗത്തിന്റെ ലക്ഷണങ്ങള്‍ നഖങ്ങളില്‍ കാണാം!

അടുത്ത ലേഖനം
Show comments