Webdunia - Bharat's app for daily news and videos

Install App

രക്തം കട്ടപിടിക്കാന്‍ താമസമോ, ഈ ഭക്ഷണങ്ങള്‍ കഴിക്കണം

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 6 നവം‌ബര്‍ 2024 (19:15 IST)
രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്നത് വിറ്റാമിന്‍ K2 ആണ്. ഇത്തരത്തില്‍ മുറിവിലൂടെ അമിതമായി രക്തം പോകുന്നത് ഇത് തടയുന്നു. മുറിവുകള്‍ വേഗത്തില്‍ ഉണങ്ങാനും ഇത് സഹായിക്കും. ചില ഭക്ഷണങ്ങളില്‍ ധാരാളം വിറ്റാമിന്‍ കെ2 അടങ്ങിയിട്ടുണ്ട്. ഇത്തരം ഭക്ഷണങ്ങളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഇതില്‍ ഏറ്റവും മികച്ചത് ഫെര്‍മന്റ് ചെയ്ത സോയാബീന്‍ ആണ്. ഇതില്‍ ധാരാളം വിറ്റാമിന്‍ കെ 2 ഉണ്ട്. മറ്റൊന്ന് ചീസ് ആണ്. ചീസില്‍ കെ2വിനെ കൂടാതെ വിറ്റാമിന്‍ എ, കാല്‍സ്യം, പ്രോട്ടീന്‍ എന്നിവയും ധാരാളം അടങ്ങിയിരിക്കുന്നു.
 
ഈല്‍ മത്സ്യത്തിലും ധാരാളം കെ2 വിറ്റാമിന്‍ ഉണ്ട്. നൂറുഗ്രാം ഈലില്‍ 60മൈക്രോ ഗ്രാം വിറ്റാമിന്‍ k2 അടങ്ങിയിരിക്കുന്നു. ബീഫിന്റെ ലിവറിലും ധാരാളമായി ഈ വിറ്റാമിന്‍ ഉണ്ട്. മുട്ടയിലെ മഞ്ഞ, ചിക്കന്‍, ബട്ടര്‍ എന്നിവയാണ് മറ്റു ഭക്ഷണങ്ങള്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

രക്തം കട്ടപിടിക്കാന്‍ താമസമോ, ഈ ഭക്ഷണങ്ങള്‍ കഴിക്കണം

രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ഈ ലക്ഷണങ്ങള്‍ കാണുന്നുണ്ടെങ്കില്‍ നിങ്ങളുടെ വൃക്കകള്‍ അവതാളത്തിലാണ്!

ഭര്‍ത്താക്കന്മാരോട് ഒരിക്കലും ഇക്കാര്യങ്ങള്‍ ചെയ്യരുത്

ഇടയ്ക്കിടെ ബിരിയാണി കഴിക്കുന്ന ശീലമുണ്ടോ? ഇതൊന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്

ഈ സാധനങ്ങൾ ഒരിക്കലും ഡിഷ് വാഷറിൽ ഇടരുത്

അടുത്ത ലേഖനം
Show comments