തടി കുറയ്ക്കാന്‍ വെള്ളം കുടിച്ചാല്‍ മതിയോ?

വിശപ്പിനെ പ്രതിരോധിക്കാനും വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്

Webdunia
തിങ്കള്‍, 4 ഡിസം‌ബര്‍ 2023 (10:16 IST)
ധാരാളം വെള്ളം കുടിക്കേണ്ടത് ശരീരത്തിനു എത്രത്തോളം അത്യാവശ്യമാണെന്ന് നമുക്കറിയാമല്ലോ. കൃത്യമായ ഇടവേളകളില്‍ വെള്ളം കുടിച്ച് ശരീരത്തെ നിര്‍ജലീകരണത്തില്‍ നിന്ന് പ്രതിരോധിക്കേണ്ടതാണ്. നിങ്ങളുടെ ശരീരഭാരം കുറയ്ക്കുന്നതിലും വെള്ളത്തിന് വലിയ പ്രാധാന്യമുണ്ട്. ശരീരത്തില്‍ നിന്ന് വിഷ വസ്തുക്കളും മാലിന്യങ്ങളും പുറന്തള്ളാന്‍ വെള്ളം അത്യാവശ്യമാണ്. കാരണം അവ ശരീരത്തില്‍ തന്നെ ശേഷിച്ചാല്‍ ദഹന പ്രശ്‌നങ്ങള്‍ക്കും കൊഴുപ്പ് അടിഞ്ഞു കൂടുന്നതിനും കാരണമാകും.
 
വിശപ്പിനെ പ്രതിരോധിക്കാനും വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. ഭക്ഷണത്തിനു മുന്‍പ് ഒരു ഗ്ലാസ് എങ്കിലും വെള്ളം കുടിക്കുക. അപ്പോള്‍ വിശപ്പിന് ചെറിയൊരു ശമനം തോന്നുകയും കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് കുറയുകയും ചെയ്യുന്നു. വെള്ളം കുടിക്കുമ്പോള്‍ ശരീരത്തിലേക്ക് അമിതമായി കലോറി എത്തുന്നില്ല. അതുകൊണ്ട് തന്നെ ശരീരഭാരം വര്‍ധിക്കില്ല. ശരീരത്തില്‍ നിന്ന് മാലിന്യങ്ങള്‍ പുറന്തള്ളാനും നല്ല ദഹനത്തിലും വെള്ളം അത്യാവശ്യമാണ്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

റീ റിലീസ് ട്രെൻഡിൽ തിയേറ്റർ കത്തിക്കാൻ പോഞ്ഞിക്കരയും സംഘവും വരുന്നു, കല്യാണരാമൻ തിയേറ്ററുകളിലേക്ക്

ദീപാവലി ആഘോഷിച്ച് സെയ്ഫ് അലി ഖാനും കുടുംബവും ചിത്രങ്ങൾ

Women's ODI worldcup : ജയിക്കാവുന്ന മത്സരം കൈവിട്ടു, വനിതാ ലോകകപ്പിൽ ഇന്ത്യയ്ക്ക് തുടർച്ചയായ മൂന്നാം തോൽവി

Bramayugam: 'ഭ്രമയുഗം കണ്ട് അസൂയ തോന്നി, ഉറക്കം പോയി'; മമ്മൂട്ടി ചിത്രത്തെക്കുറിച്ച് മാരി സെൽവരാജ്

'ജസ്റ്റ് വൗ! ചില ഭാഗങ്ങൾ കണ്ടു, ഒരുങ്ങുന്നത് വമ്പൻ സംഭവം തന്നെ': അറ്റ്ലി-അല്ലു ചിത്രത്തെ കുറിച്ച് രൺവീർ സിങ്

എല്ലാം കാണുക

ഏറ്റവും പുതിയത്

വൈറല്‍ സ്ലീപ്പിംഗ് ഹാക്കിനെതിരെ ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു; അപകടകരം!

വയറുനിറച്ച് ഭക്ഷണം കഴിക്കും, പിന്നാലെ ഉറങ്ങാന്‍ കിടക്കും; രാത്രി ഈ ശീലം ഒഴിവാക്കണം

ഹാന്‍ഡ് സാനിറ്റൈസര്‍ ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്, നിരോധിക്കാനൊരുങ്ങി യൂറോപ്യന്‍ യൂണിയന്‍

നേരത്തെയുള്ള ആര്‍ത്തവവിരാമം, ഹൃദയാരോഗ്യക്കുറവ് എന്നിവ തലച്ചോറിനെ ബാധിക്കുമെന്ന് പഠനം

നിങ്ങള്‍ എത്ര കാലം ജീവിക്കുമെന്ന് പറയാന്‍ നിങ്ങളുടെ ഘ്രാണശക്തി സഹായിക്കുമെന്ന് ന്യൂറോബയോളജി വിദഗ്ദ്ധന്‍

അടുത്ത ലേഖനം
Show comments