തൊണ്ടവേദന ഉള്ളപ്പോൾ കഴിക്കാൻ പാടില്ലാത്തത് എന്തൊക്കെ?

നിഹാരിക കെ എസ്
ശനി, 26 ഒക്‌ടോബര്‍ 2024 (09:13 IST)
സ്ഥിരമായി എല്ലാവർക്കും ഉണ്ടാകുന്ന പ്രശ്നമാണ് തൊണ്ട വേദന. തണുപ്പ് ഉള്ളപ്പോൾ ഇത് കൂടുകയും ചെയ്യും. ഈ പ്രശ്നമുണ്ടാകുമ്പോൾ ചില ഭക്ഷണങ്ങൾ കഴിക്കേണ്ടതും മറ്റ് ചിലത് ഒഴിവാക്കേണ്ടതും വളരെ പ്രധാനമാണ്. വൈറസുകൾ, ബാക്ടീരിയ, അന്തരീക്ഷ മലിനീകരണം എന്നിവയൊക്കെ തൊണ്ടവേദന കാരണമാകാം. എന്നാൽ ഈ സമയത്ത് കഴിക്കാൻ പാടില്ലാത്ത ചില ഭക്ഷണങ്ങൾ ഉണ്ട്. എന്തൊക്കെയാണെന്ന് നോക്കാം;
 
* മൊരിഞ്ഞതും കട്ടി കൂടുതലുള്ളതുമായ ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കാൻ ശ്രമിക്കുക കാരണം ഇവ കഴിക്കുന്നത് വിഴുങ്ങാൻ ബുദ്ധിമുട്ടുണ്ടാക്കും. 
 
* ചിപ്പ്സ്, വേവിക്കാത്ത പച്ചക്കറികൾ തുടങ്ങിയവയൊന്നും കഴിക്കരുത്. 
 
* പുളിപ്പുള്ള ഭക്ഷണങ്ങളും തൊണ്ട വേദനയുള്ള സമയത്ത് നല്ലതല്ല. 
 
* മുന്തിരിങ്ങ, പൈൻ ആപ്പിൾ, ഓറഞ്ച് തുടങ്ങിയ അവ​ഗണിക്കുക. 
 
* പാൽ ഉത്പ്പന്നങ്ങളും മദ്യവും ഈ സമയത്ത് ഒട്ടും നല്ലതല്ല. 
 
* എരിവ് കൂടുതലുള്ള ഭക്ഷണങ്ങളും തൊണ്ട വേദന കൂട്ടാൻ കാരണമാകും.
 
* ധാരാളം വെള്ളം കുടിക്കേണ്ടത് വളരെ പ്രധാനമാണ്. 
 
​* ചെറു ചൂട് വെള്ളത്തിൽ ​ഗാർ​ഗിൾ ചെയ്യുന്നതും അതുപോലെ തേനും മഞ്ഞൾപ്പൊടിയും ചേർത്ത് കഴിക്കുന്നതും തൊണ്ടയ്ക്ക് ഏറെ നല്ലതാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തണുത്ത വെള്ളമാണോ ചൂടുവെള്ളമാണോ കുളിക്കാന്‍ നല്ലത്

Shreyas Iyer: ശ്രേയസ് അയ്യരെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി

മൊബൈല്‍ ഫോണ്‍ പുറത്തേക്ക് വീണാല്‍ ട്രെയിനിലെ അപായച്ചങ്ങല വലിക്കരുത്; പിഴയും തടവും ഉള്ള കുറ്റം

റീ റിലീസ് ട്രെൻഡിൽ തിയേറ്റർ കത്തിക്കാൻ പോഞ്ഞിക്കരയും സംഘവും വരുന്നു, കല്യാണരാമൻ തിയേറ്ററുകളിലേക്ക്

ദീപാവലി ആഘോഷിച്ച് സെയ്ഫ് അലി ഖാനും കുടുംബവും ചിത്രങ്ങൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്ത്രീകള്‍ക്ക് പുരുഷന്മാരേക്കാള്‍ മൂന്ന് മടങ്ങ് കൂടുതല്‍ മറവിയുണ്ട്, വിധവകളും അവിവാഹിതരുമായ സ്ത്രീകള്‍ക്ക് അപകടസാധ്യത കൂടുതലാണെന്ന് പഠനം

ഇഞ്ചി കൂടുതല്‍ കഴിക്കരുത്, ഇക്കാര്യങ്ങള്‍ അറിയണം

കൈകളിലെ വിറയന്‍, അവ്യക്തമായ സംസാരം എന്നിവ നാഡീവ്യവസ്ഥയുടെ തകരാറുകളുടെ ലക്ഷണങ്ങളാണെന്ന് ഡോക്ടര്‍മാര്‍, ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത്

ഇരുട്ടില്‍ ഉറങ്ങുന്നത് ഉറക്കം മെച്ചപ്പെടുത്താന്‍ മാത്രമല്ല, നിങ്ങളുടെ ഹൃദയത്തിനും നല്ലതാണ്!

മുളകുപൊടിയുടെ പാർശ്വഫലങ്ങൾ എന്തൊക്കെയെന്നറിയാമോ?

അടുത്ത ലേഖനം
Show comments