Webdunia - Bharat's app for daily news and videos

Install App

ടോയ്‌ലറ്റിൽ പോകാൻ ബുദ്ധിമുട്ട്? കോഫിയിലുണ്ട് പരിഹാരം; എങ്ങനെ?

ടോയ്‌ലറ്റിൽ പോകാൻ ബുദ്ധിമുട്ട്? കോഫിയിലുണ്ട് പരിഹാരം; എങ്ങനെ?

Webdunia
വെള്ളി, 2 നവം‌ബര്‍ 2018 (16:11 IST)
ടോയ്‌ലറ്റിൽ പോകാൻ ബുദ്ധിമുട്ടുള്ളവർ എന്താണ് പരിഹാരമെന്ന് ചിന്തിക്കുന്നുണ്ടാകാം. കോഫി ഉത്തമമായ പരിഹാരമാണെന്ന് എല്ലാവർക്കും അറിയാം. രാവിലെ എഴുന്നേറ്റയുടനെ ഒരു കപ്പ് കാപ്പി ശീലമാക്കിയവർക്ക് ഈ ടോയ്‌ലറ്റ് പ്രശ്‌നം ഉണ്ടാകില്ല. ഇത് പഠനങ്ങളിൽ തെളിയിച്ചിട്ടുള്ളതാണ്.
 
കോഫിയിൽ അടങ്ങിയിരിക്കുന്ന കഫീൻ ആണ് ഇതിന് പിന്നിലെന്ന് എത്രപേർക്ക് അറിയാം? ഇത് ഭക്ഷണം ദഹിക്കുന്നതിന് വളരെ പെട്ടെന്ന് സഹായിക്കും. ദഹനം കഴിയുമ്പോൾ തന്നെ വയർ ഒന്ന് റിലാക്‌സ് ആകും. പിന്നെ ടോയ്‌ലറ്റിൽ പോകുന്നതിന് പ്രശ്‌നങ്ങൾ ഒന്നും തന്നെ ഉണ്ടാകില്ല.
 
ഇനി ഇങ്ങനെ ഒരു ഉപകാരമുണ്ടെന്ന് കരുതി കോഫിയുടെ അളവ് കൂട്ടേണ്ട കെട്ടോ. കഫീന്റെ അളവ് കൂടിയാലും പ്രശ്‌നമാണ്. പല ശാരീരിക ബുദ്ധിമുട്ടുകളും ഇത് സംബന്ധിച്ച് നമുക്ക് ഉണ്ടാകും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

വൈകാരിക പക്വത നിങ്ങള്‍ക്കുണ്ടോ, ഇതാ തെളിവ്!

ബുദ്ധി കൂട്ടണോ! ഇക്കാര്യങ്ങള്‍ ചെയ്യാം

കല്യാണ പെണ്ണിന് വാങ്ങാം പരമ്പരാഗത ആഭരണങ്ങൾ

ഉറങ്ങുമ്പോള്‍ സോക്‌സ് ധരിക്കുന്നത് നല്ലതാണെന്നു പറയാന്‍ കാരണമുണ്ട് !

സിപിആര്‍ ഡമ്മികള്‍ക്ക് സ്തനങ്ങള്‍ ഇല്ല, സ്ത്രീകളുടെ ജീവന്‍ അപകടത്തില്‍!

അടുത്ത ലേഖനം
Show comments