Webdunia - Bharat's app for daily news and videos

Install App

ഇങ്ങനെയുള്ള പുരുഷന്റെ കൈക്കരുത്തിലായിരിക്കും സ്‌ത്രീകള്‍ മയങ്ങുക !

പുരുഷന്റെ കൈക്കരുത്തില്‍ മയങ്ങും സ്ത്രീകള്‍

Webdunia
ഞായര്‍, 30 ഒക്‌ടോബര്‍ 2016 (16:16 IST)
സ്‌ത്രീകളോട് പുരുഷന്മാര്‍ക്ക് ആകര്‍ഷണം തോന്നിക്കുന്ന ചില ശരീരഭാഗങ്ങളുണ്ട്‌. അതുപോലെതന്നെ സ്ത്രീകള്‍ക്ക് തിരിച്ചുമുണ്ട്. പുരുഷന്മാരോട് സ്‌ത്രീകള്‍ക്ക് ആകര്‍ഷണം തോന്നിപ്പിയ്‌ക്കുന്ന ശരീര ഭാഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ്‌ കൈ. ഉറച്ച മാംസപേശികളുള്ള, ദൃഢതയുള്ള കയ്യുകളാണ്‌ സ്ത്രീകള്‍ ഇഷ്ടപ്പെടുക. അടുത്തിടെ നടത്തിയ പഠനത്തില്‍ ഞരമ്പുകള്‍ എഴുന്നേറ്റു നില്‍ക്കുന്ന കയ്യുകളുള്ള പുരുഷന്മാരോടാണ്‌ സ്‌ത്രീകള്‍ക്കു കൂടുതല്‍ താല്‍പര്യമെന്നും തെളിഞ്ഞു.  

ആരോഗ്യത്തിന്റെയും ശക്തിയുടേയും പ്രതീകമാണ്‌ പുരുഷന്റെ കയ്യിലെ ഞരമ്പുകള്‍. ഇത്തരം കയ്യുകള്‍ കഠിനാധ്വാനം ചെയ്യുന്ന പുരുഷന്റെ ലക്ഷണമാണെന്നാണ്‌ പൊതുവെയുള്ള വിലയിരുത്തല്‍. ഇത്തരക്കാരോട് സ്‌ത്രീകള്‍ക്കു താല്‍പര്യം തോന്നുന്നതിനുള്ള പ്രധാന കാരണം ഇതുതന്നെയാണ്. ഇത്തരം കൈകളില്‍ തങ്ങള്‍ സുരക്ഷിതമായിരിയ്‌ക്കുമെന്ന ചിന്തയാണ് സ്ത്രീകളുടെ മനസ്സിലെന്നും പഠനങ്ങളില്‍ വ്യക്തമാക്കുന്നുണ്ട്.

കരുത്തുള്ള കൈ പുരുഷശരീരത്തിന്റെ ആകെയുള്ള കരുത്തിനെയാണ് സൂചിപ്പിക്കുന്നത്. അതുപോലെ സ്‌ത്രീകളില്‍ കാമസംബന്ധമായ ചിന്തകള്‍ ഉണര്‍ത്താന്‍ ഞരമ്പും മസിലുമുള്ള പുരുഷന്റ കൈള്‍ക്കു കഴിയുമെന്ന് പറയപ്പെടുന്നു‌. ഒരു പക്ഷേ വികാരവുമായി ബന്ധപ്പെട്ട കാരണവും ഈ ഇഷ്ടത്തിനു പുറകിലുണ്ടായിരിക്കാം. പൗരുഷത്തെ സൂചിപ്പിക്കുന്നതാണ്‌ ഞരമ്പുകള്‍ എഴുന്നേറ്റ് നില്‍ക്കുന്ന കൈകള്‍. ഇതും സ്‌ത്രീയെ ആകര്‍ഷിക്കുന്ന ഒന്നാണ്‌.

ഇതും ആഘോഷിക്കപ്പെടണം...കുഞ്ഞു സിനിമയുടെ വലിയ വിജയം! നിങ്ങള്‍ കണ്ടോ ?

വിരമിക്കൽ പിൻവലിച്ച് മുഹമ്മദ് ആമിർ, പാകിസ്ഥാനായി ലോകകപ്പിൽ കളിക്കൻ തയ്യാറാണെന്ന് താരം

ഗ്രൗണ്ടിലൂടെ പട്ടി ഓടിയപ്പോള്‍ 'ഹാര്‍ദിക്' വിളികളുമായി മുംബൈ ഫാന്‍സ്; രോഹിത്തിനായി മുറവിളി !

Sanju Samson: പണ്ടേ ഉള്ള ശീലമാണ്, ഐപിഎല്ലിലെ ആദ്യ കളിയാണോ സഞ്ജു തിളങ്ങിയിരിക്കും, സംശയമുണ്ടോ? കണക്കുകൾ നോക്കാം

100 കോടി ബജറ്റിൽ ജയം രവിയുടെ വമ്പൻ ചിത്രം വരുന്നു, ജീനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

കൂടുതല്‍ സമയം ടോയ്‌ലറ്റില്‍ ഇരിക്കരുത് !

ഒമേഗ 6 ഫാറ്റി ആസിഡുകള്‍ ശരീരത്തില്‍ കൂടുന്നത് ദോഷം, ഇത്തരം എണ്ണകള്‍ ഉപയോഗിക്കരുത്

സപ്ലിമെന്റുകള്‍ കഴിക്കാറുണ്ടോ, പ്രയോജനങ്ങള്‍ ഇവയാണ്

കാല്‍സ്യം കുറവാണോ, ഈ വിറ്റാമിന്റെ കുറവാകാം കാരണം

ഈ ചൂടുകാലത്ത് കുടിക്കാന്‍ ഇതിലും നല്ല പാനീയം വേറെയില്ല !

അടുത്ത ലേഖനം
Show comments