ആരോഗ്യം നിലനിര്‍ത്താന്‍ ശൈത്യകാലത്ത് എപ്പോള്‍ കുളിക്കണം

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 17 ഡിസം‌ബര്‍ 2024 (11:48 IST)
ശൈത്യകാലത്ത് കുളിക്കാന്‍ പലര്‍ക്കും മടിയാണ്. തണുപ്പ്  തന്നെയാണ് അതിന്റെ പ്രധാന കാരണം. പ്രത്യേകിച്ച് അതിരാവിലെയോ രാത്രിയോ കുളിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ പോലും പറ്റില്ല. ശൈത്യകാലത്ത് രാവിലെ വളരെ നേരത്തെ കുളിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. മറ്റൊരു മാര്‍ഗവുമില്ലെങ്കില്‍ ചെറുചൂടുള്ള വെള്ളത്തില്‍ കുളിക്കുന്നത് നല്ലതാണ്. അതിരാവിലെ താപനില  താരതമ്യേന കുറവാണ്. ഈ സമയത്ത് കുളിക്കുന്നത് ജലദോഷം പിടിപെടാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. 
 
കഴിയുമെങ്കില്‍, ഉച്ചകഴിഞ്ഞ് കുളിക്കുന്നതാണ് ഏറ്റവും നല്ലത്. ശൈത്യകാലത്ത് ജലദോഷം പിടിപെടുന്നത് സ്ഥിരമായി പനി വരുന്നതിനും കാരണമാകുന്നു. പ്രത്യേകിച്ച് കുട്ടികളും പ്രായമായവരും അതിരാവിലെ കുളിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. ഇത് അവരുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തിയേറ്ററുകളിൽ തകർത്തോടിയ സൂപ്പർഹിറ്റുകൾ ഒടിടിയിലേക്ക്, വാഴ 2 , മോഹിനിയാട്ടം വീട്ടിലിരുന്ന് കാണാം

Drishyam 3 Trailer: ദൃശ്യം ട്രെയ്‌ലർ നാളെ

ഇത് കോവിഡ് പോലെയല്ല, ഇന്‍ഫ്‌ലുവന്‍സയുമല്ല: ഹാന്റവൈറസ് ബാധയെക്കുറിച്ച് ലോകാരോഗ്യ സംഘടന

'ന്യൂക്ലിയാര്‍ ബ്ലാക്ക്മെയില്‍ നടക്കില്ല': ഓപ്പറേഷന്‍ സിന്ദൂര്‍ വാര്‍ഷിക വേളയില്‍ പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കി ഇന്ത്യ

ഈ എട്ടുഭക്ഷണങ്ങള്‍ രക്തം ശുദ്ധീകരിക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒരുമാസം പഞ്ചസാര കഴിക്കാതിരുന്നുനോക്കു, അത്ഭുതങ്ങള്‍ സംഭവിക്കും!

ശ്വാസം മുട്ടിന് കാരണമാകുന്ന ആറു ഭക്ഷണങ്ങള്‍ ഇവയാണ്

എന്തുകൊണ്ടാണ് നായ്ക്കള്‍ ചിലരുടെ നേരെ മാത്രം കുരയ്ക്കുന്നത്? കാരണം ഇതാണ്

അമിത ചിന്ത ഒഴിവാക്കാനുള്ള മാര്‍ഗങ്ങള്‍ ഇവയാണ്

കോഡ് ലിവര്‍ ഓയില്‍ കഴിക്കുന്നതുകൊണ്ടുള്ള ഏഴ് ആരോഗ്യഗുണങ്ങള്‍ ഇവയാണ്

അടുത്ത ലേഖനം
Show comments