Webdunia - Bharat's app for daily news and videos

Install App

ഇരിക്കുന്ന പെണ്ണിന് കാന്‍സര്‍ വരും ഉറപ്പ്...!

Webdunia
ശനി, 25 ജൂലൈ 2015 (13:57 IST)
ഇരിപ്പും കാന്‍സറും സ്ത്രീകളും തമ്മിലെന്താണ് ബന്ധമെന്ന് ചോദിച്ചാല്‍ ഒരു ബന്ധവും ഇല്ലെന്ന് നിങ്ങള്‍ പറയും. എന്നാല്‍ ഇന്ത്യൻ വംശജയായ അൽപാ പട്ടേല്‍ പറയുന്നത് സംഗതി അല്‍പ്പം കാര്യമാണെന്നാണ്. എന്തെന്നാല്‍ അധിക നേരം ഇരിക്കുന്ന സ്ത്രീകള്‍ക്ക് കാന്‍സര്‍ സാധ്യത കൂടുതലാണത്രെ. അതേസമയം എത്ര നേരം ഇരുന്നാലും ആണുങ്ങള്‍ക്ക് കാന്‍സര്‍ വരില്ലെന്നും അൽപാ പട്ടേല്‍ പറയുന്നു.

സ്ത്രീകളും പുരുഷൻമാരുമുൾപ്പെട്ട 146,000 ആളുകളില്‍ അല്പ നടത്തിയ പഠനത്തിലൂടെയാണ് ഈ ഞെട്ടിപ്പികുന്ന സത്യം പുറത്തുവന്നത്. അധിക നേരം ഇരിക്കുന്ന സ്ത്രീകളില്‍ സ്തനാർബുദവും അണ്ഡാശയത്തിൽ കാൻസറും വരാനുള്ള സാധ്യത പത്ത് ശതമാനമാണ് എന്നാണ് അല്പ കണ്ടെത്തിയിരിക്കുന്നത്.  നീണ്ട നേരത്തെ യാത്രകൾ, കംപ്യൂട്ടറിനു മുന്നിൽ ചെലവഴിക്കുന്ന സമയം, ജോലി എന്നിവയ്ക്കെല്ലാം വേണ്ടി സ്ത്രീകൾ ഒരു ദിവസത്തിലെ പകുതിയിലധികം സമയവും ഇരിക്കുന്നുണ്ട്. ശരീരത്തിന് നല്ല വ്യായാമം നൽ‌കുന്നതാണ് കാൻസറിനെ പ്രതിരോധിക്കാനുള്ള നല്ല മാർഗമെന്നും ഇവര്‍ പറയുന്നു.

വിനോദത്തിനായിട്ട് നീക്കിവയ്ക്കുന്ന ഈ സമയം കാൻസർ സാധ്യത വർധിപ്പിക്കുന്നുവെന്ന നിഗമനത്തിലേക്കാണ് അമേരിക്കൻ കാൻസർ സൊസൈറ്റിയിലെ അൽപാ പട്ടേൽ എത്തിയത്.  1992നും 2009നും അയിൽ 18,555 പുരുഷൻമാരിലും 12,236 സ്ത്രീകളിലുമാണ് അമേരിക്കയിൽ കാൻസർ സ്ഥിരീകരിച്ചത്.

വായിക്കുക

Israel - Iran Conflict: താമസസ്ഥലങ്ങൾക്കരികെ പോലും മിസൈലുകൾ പതിക്കുന്നു, ഇറാനിലെ ഇന്ത്യൻ വിദ്യാർഥികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ ആരംഭിച്ച് വിദേശകാര്യമന്ത്രാലയം

'നയൻതാര അയാളുമായി പ്രണയത്തിലാണ്': ഇത് എങ്ങനെ നടക്കാനാണ്? - ആ സംഭവത്തെ കുറിച്ച് അന്തനൻ

ധനുഷിനെ കെട്ടണമെന്ന് വാശി പിടിച്ചത് ഐശ്വര്യ, ഒടുവിൽ ഇഷ്ടമില്ലാഞ്ഞിട്ടും രജനികാന്ത് വിവാഹം നടത്തി കൊടുത്തു: അന്തനൻ

ഈ ഗതി ഇനിയൊരു മിണ്ടാപ്രാണിക്കും വരരുത്: പരാതി നൽകാനുണ്ടായ കാരണത്തെ കുറിച്ച് നാദിര്‍ഷ

'സുരേഷ് ഗോപിയുടെ രണ്ടാംവരവിന് നിമിത്തമായത് ഞാന്‍': ജോൺ ബ്രിട്ടാസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഡെങ്കി ബാധിക്കുന്ന 80ശതമാനം പേര്‍ക്കും ലക്ഷണമില്ല, ഇക്കാര്യങ്ങള്‍ അറിയണം

ഫംഗസിന്റെ ഉറവിടമാണ് തലയിണ; ശ്രദ്ധിച്ചില്ലെങ്കില്‍ രോഗങ്ങള്‍ ഉറപ്പ്

ഉയര്‍ന്ന യൂറിക്കാസിഡ് ആണോ, വാഴയില നിങ്ങളെ സഹായിക്കും!

International Yoga Day 2025: വീട്ടിൽ ഇരുന്ന് ചെയ്യാവുന്ന 10 യോഗാസനങ്ങൾ

മട്ടന്‍ കിടിലനാണ്, പക്ഷേ..! ശ്രദ്ധിക്കണം

Show comments