നാല്‍പതുകഴിഞ്ഞ സ്ത്രീകള്‍ ആരോഗ്യകാര്യങ്ങളില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 12 മെയ് 2023 (20:04 IST)
പ്രായം കൂടുന്തോറും സ്ത്രീകളില്‍ എല്ലുകളുടെ ബലം കുറഞ്ഞുവരും. ഇലക്കറികളില്‍ വൈറ്റമിന്‍ കെയും കാല്‍സ്യവും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് അസ്ഥികളുടെ ആരോഗ്യത്തിന് നല്ലതാണ്. കൂടാതെ സ്ട്രങ്ന്ത് ട്രെയിനിങ് ചെയ്യുന്നതും അസ്ഥികളുടെ ബലത്തിന് നല്ലതാണ്. വ്യായാമം ഒഴിച്ചുകൂടാത്തതാണ്. കാല്‍സ്യം കൊണ്ടാണ് പ്രധാനമായും എല്ലുകള്‍ നിര്‍മിച്ചിരിക്കുന്നത്. 
 
അതിനാല്‍ തന്നെ കാല്‍സ്യം കൂടുതലുള്ള ഭക്ഷണങ്ങള്‍ കഴിക്കാന്‍ ശ്രമിക്കണം. പാലുല്‍പ്പന്നങ്ങളിലും ചീസിലും ധാരാളം കാല്‍സ്യം അടങ്ങിയിട്ടുണ്ട്. അതേസമയം മദ്യപാനം കുറയ്‌ക്കേണ്ടതും പുകവലി പൂര്‍ണമായും നിര്‍ത്തേണ്ടതുമാണ്. കൂടാതെ ശരീരഭാരം കൂടാതെയും ശ്രദ്ധിക്കണം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

വിശാലഹൃദയനായ ഫിഫ ക്ഷമിച്ചു, റൊണാൾഡോയ്ക്ക് ലോകകപ്പിലെ ആദ്യമത്സരത്തിൽ തന്നെ കളിക്കാം

WPL 2026: ദീപ്തി ശർമയും ലോറ വോൾവാർഡും താരലേലത്തിൽ, അവസരം കാത്ത് 7 മലയാളി താരങ്ങൾ, വനിതാ പ്രീമിയർ ലീഗ് താരലേലം ഇന്ന്

December 2025 Bank Holidays: ഡിസംബറിലെ ബാങ്ക് അവധി ദിനങ്ങള്‍

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

എല്ലാം കാണുക

ഏറ്റവും പുതിയത്

91 ശതമാനം ഫലപ്രദം, ഡെങ്കിക്കെതിരെ ലോകത്തിലെ ആദ്യ സിംഗിൾ ഡോസ് വാക്സിൻ, അംഗീകാരം നൽകി ബ്രസീൽ

100 വയസ്സിനു മുകളില്‍ പ്രായമുള്ള ആളുകള്‍ കൂടുതലായി താമസിക്കുന്ന രാജ്യങ്ങള്‍ ഏതൊക്കെയെന്നറിയാമോ

പച്ചക്കറി മാത്രം കഴിച്ചതുകൊണ്ട് ശരീരത്തിനു എന്തെങ്കിലും ഗുണമുണ്ടോ?

ഇത്തരം പെരുമാറ്റമുള്ളയാളാണോ, നിങ്ങളുടെ ബന്ധങ്ങള്‍ കൂടുതല്‍ ടോക്‌സിക് ആകും!

ജപ്പാന്‍കാരുടെ സന്തോഷത്തിന്റെ രഹസ്യം ഇതാണ്

അടുത്ത ലേഖനം
Show comments