Webdunia - Bharat's app for daily news and videos

Install App

World Alzheimer's Day 2022: അഴ്‌സിമേഴ്‌സ് രോഗത്തിന്റെ ലക്ഷണങ്ങള്‍ ഇവയൊക്കെ

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 21 സെപ്‌റ്റംബര്‍ 2022 (13:41 IST)
-ഓര്‍മക്കുറവ്
-ഭാഷ കൈകാര്യം ചെയ്യുവാനുള്ള ബുദ്ധിമുട്ട്,
-സാധാരണ ചെയ്യാറുള്ള ദിനചര്യകള്‍ ചെയ്യാന്‍ പറ്റാതെ വരിക,
-സ്ഥലകാല ബോധം നഷ്ട്ടപ്പെടുക ,
-സ്വന്തമായി തീരുമാനങ്ങള്‍ എടുക്കുവാന്‍ കഴിയാതെ വരിക
-ആലോചിച്ചു കാര്യങ്ങള്‍ മനസ്സിലാക്കുവാനുള്ള കഴിവുകള്‍ നഷ്ടപ്പെടുക
-സാധനങ്ങള്‍ എവിടെങ്കിലും വെച്ച് മറക്കുക
-ഒരു കാര്യത്തിലും താല്പര്യം ഇല്ലാതെ ആവുക.
 
മുകളില്‍ പറഞ്ഞ ലക്ഷണങ്ങള്‍ മനുഷ്യരില്‍ കണ്ടാല്‍ അതു ഡിമന്‍ഷ്യ അഥവാ മേധക്ഷയ രോഗത്തിന്റെ ലക്ഷണങ്ങള്‍ ആണ്. ഈ രോഗികള്‍ക്ക് വൈദ്യ ശുശ്രൂഷയിലുപരി സ്‌നേഹവും പരിചരണവുമാണ് ആവശ്യം.

അനുബന്ധ വാര്‍ത്തകള്‍

ഇതും ആഘോഷിക്കപ്പെടണം...കുഞ്ഞു സിനിമയുടെ വലിയ വിജയം! നിങ്ങള്‍ കണ്ടോ ?

വിരമിക്കൽ പിൻവലിച്ച് മുഹമ്മദ് ആമിർ, പാകിസ്ഥാനായി ലോകകപ്പിൽ കളിക്കൻ തയ്യാറാണെന്ന് താരം

ഗ്രൗണ്ടിലൂടെ പട്ടി ഓടിയപ്പോള്‍ 'ഹാര്‍ദിക്' വിളികളുമായി മുംബൈ ഫാന്‍സ്; രോഹിത്തിനായി മുറവിളി !

Sanju Samson: പണ്ടേ ഉള്ള ശീലമാണ്, ഐപിഎല്ലിലെ ആദ്യ കളിയാണോ സഞ്ജു തിളങ്ങിയിരിക്കും, സംശയമുണ്ടോ? കണക്കുകൾ നോക്കാം

100 കോടി ബജറ്റിൽ ജയം രവിയുടെ വമ്പൻ ചിത്രം വരുന്നു, ജീനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

രക്തസമ്മര്‍ദ്ദം കൂടുതലാണെങ്കില്‍ ഒരിക്കലും ഈ പാനിയങ്ങള്‍ കുടിക്കരുത്

World Hypertension Day 2024: രക്തസമ്മര്‍ദ്ദമെന്ന നിശബ്ദ കൊലയാളിയെ കുറിച്ച് അറിയണം, പുരുഷന്മാരില്‍ കൂടുതല്‍!

രാവിലെ കടല കഴിച്ചാല്‍ ആരോഗ്യത്തിനു നല്ലതാണ് !

വെജിറ്റബിള്‍ ഓയില്‍ വീണ്ടും വീണ്ടും ചൂടാക്കിയാല്‍ കാന്‍സറിന് കാരണമാകുമെന്ന് ഐസിഎംആര്‍

മൂത്രത്തിനു എപ്പോഴും ഇരുണ്ട നിറം; ആവശ്യത്തിനു വെള്ളം കുടിക്കാത്തതിന്റെ ലക്ഷണം

അടുത്ത ലേഖനം
Show comments