World Tuberculosis Day ക്ഷയരോഗം ബാധിച്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാകും ലക്ഷണങ്ങള്‍ കാണിക്കുന്നത്!

സിആര്‍ രവിചന്ദ്രന്‍
ശനി, 23 മാര്‍ച്ച് 2024 (20:04 IST)
രോഗാണു കലര്‍ന്ന വായു വിശ്വസിക്കുന്ന അതിലൂടെയാണ് ഈ രോഗം പകരുന്നത്. ശരീരത്തിലെത്തുന്ന ബാക്ടീരിയയുടെ ശക്തിയും വ്യക്തിയുടെ രോഗപ്രതിരോധശേഷിയും ഏറെ പ്രധാനപ്പെട്ടതാണ്. നല്ല രോഗപ്രതിരോധശേഷിയുള്ളവര്‍ക്ക് രോഗാണുവിനെ ചെറുകുവാന്‍ സാധിക്കുന്നു. എന്നാല്‍ മറ്റു ചിലരില്‍ ബാക്ടീരിയയുടെ എണ്ണം വര്‍ദ്ധിച്ച് ക്ഷയ രോഗത്തിന് കാരണമാകുന്നു. രോഗാണു ശരീരത്തില്‍ എത്തിയാല്‍ വര്‍ഷങ്ങളോളം ശരീരത്തില്‍ മറ്റു പ്രശ്നങ്ങള്‍ ഉണ്ടാകാതെ നില്‍ക്കുകയും ചെയ്യും. 
 
ഇത്തരത്തിലുള്ളവര്‍ക്ക് വര്‍ഷങ്ങള്‍ക്കു ശേഷം രോഗം വരുന്നതും കണ്ടിട്ടുണ്ട്. ആദ്യമായി രോഗാണു പ്രവേശിച്ചുണ്ടാകുന്ന പ്രൈമറി ടിബി 95 ശതമാനം ആളുകള്‍ക്കും ചികിത്സികാതെ തന്നെ മാറിപ്പോകുന്നു. ബാക്കിയുള്ള അശ്വതമാനം ആളുകള്‍ക്കാണ് രോഗമുണ്ടാകുന്നത്. രോഗപ്രതിരോധശേഷി ആര്‍ജ്ജിച്ചവരില്‍ പിന്നീടുണ്ടാകുന്ന ടിബിയാണ് പോസ്റ്റ് പ്രൈമറി ടിബി

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തിയേറ്ററുകളിൽ തകർത്തോടിയ സൂപ്പർഹിറ്റുകൾ ഒടിടിയിലേക്ക്, വാഴ 2 , മോഹിനിയാട്ടം വീട്ടിലിരുന്ന് കാണാം

Drishyam 3 Trailer: ദൃശ്യം ട്രെയ്‌ലർ നാളെ

ഇത് കോവിഡ് പോലെയല്ല, ഇന്‍ഫ്‌ലുവന്‍സയുമല്ല: ഹാന്റവൈറസ് ബാധയെക്കുറിച്ച് ലോകാരോഗ്യ സംഘടന

'ന്യൂക്ലിയാര്‍ ബ്ലാക്ക്മെയില്‍ നടക്കില്ല': ഓപ്പറേഷന്‍ സിന്ദൂര്‍ വാര്‍ഷിക വേളയില്‍ പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കി ഇന്ത്യ

ഈ എട്ടുഭക്ഷണങ്ങള്‍ രക്തം ശുദ്ധീകരിക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒരുമാസം പഞ്ചസാര കഴിക്കാതിരുന്നുനോക്കു, അത്ഭുതങ്ങള്‍ സംഭവിക്കും!

ശ്വാസം മുട്ടിന് കാരണമാകുന്ന ആറു ഭക്ഷണങ്ങള്‍ ഇവയാണ്

എന്തുകൊണ്ടാണ് നായ്ക്കള്‍ ചിലരുടെ നേരെ മാത്രം കുരയ്ക്കുന്നത്? കാരണം ഇതാണ്

അമിത ചിന്ത ഒഴിവാക്കാനുള്ള മാര്‍ഗങ്ങള്‍ ഇവയാണ്

കോഡ് ലിവര്‍ ഓയില്‍ കഴിക്കുന്നതുകൊണ്ടുള്ള ഏഴ് ആരോഗ്യഗുണങ്ങള്‍ ഇവയാണ്

അടുത്ത ലേഖനം
Show comments