നിസാരം എന്നുതോന്നാം, ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ നട്ടെല്ലിന് പണികിട്ടും !

Webdunia
ശനി, 22 ഫെബ്രുവരി 2020 (20:05 IST)
ആരോഗ്യ സംരക്ഷണത്തിൽ ചെരുപ്പിനും പ്രധാന റോളുണ്ട് എന്ന് പറയുമ്പോൾ നിങ്ങൾ ഒരുപക്ഷേ ചിരിച്ചു തള്ളിയേക്കാം. എന്നാൽ അങ്ങനെ ചിരിച്ചു തള്ളേണ്ട. ധരിക്കാൻ തിരഞ്ഞെടുക്കുന്ന ചെരുപ്പും ആരോഗ്യവും തമ്മിൽ സുപ്രധാന ബന്ധമാണുള്ളത്.
 
നമുകിണങ്ങാത്ത ചെരുപ്പുകൾ തിരഞ്ഞെടുക്കുക വഴി നട്ടെല്ലിന് വരെ പ്രശ്നങ്ങൾ ഉണ്ടായേക്കാം. അതിനാൽ ചെരിപ്പുകൾ വാങ്ങുമ്പോൽ പ്രത്യേകം ശ്രദ്ധ വേണം. ചെരിപ്പ് അൽ‌പനേരം കാലിൽ ഇട്ട് നോക്കി കുറച്ചു നേരം നടന്ന് കലിന്റെ ആകൃതിക്കിണങ്ങുന്നതാണെന്നും നടക്കുമ്പോൾ ബുദ്ധിമുട്ടുകല്ലെന്ന് ഉറപ്പുവരുത്തിയും മാത്രം വാങ്ങുക.
 
അടുത്ത ശ്രദ്ധ വേണ്ടത് ചെരിപ്പുണ്ടാക്കിയിരിക്കുന്ന മെറ്റീരിയലിലാണ്. നമ്മുടെ കാലുകളിലൂടെ എപ്പോഴും ഊർജ്ജ പ്രവാഹം ഉണ്ടാകും. പ്ലാസ്റ്റിക് ചെരിപ്പുകൾ ഈ ഊർജപ്രവാഹത്തെ തടസപ്പെടുത്തും. ഇതാണ് മുട്ടുവേദന ഉൾപ്പടെയുള്ള പ്രശ്നങ്ങൾക്ക് ഇടയാക്കുന്നത്. സ്ഥിരമായി ഹൈ ഹീത്സ് ചെരിപ്പ് ധരിക്കുന്നതും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ലേബർ കോഡ് കരട് ചട്ടം, ജോലിസമയം ആഴ്ചയിൽ 48 മണിക്കൂർ വരെ, രാത്രി ഷിഫ്റ്റിൽ സ്ത്രീകൾക്കും ജോലി

ഉദയഭാനുവും സരോജ്കുമാറും വീണ്ടുമെത്തുന്നു; റീ റിലീസിനൊരുങ്ങി ഉദയനാണ് താരം

മാധ്യമങ്ങൾ നുണ വിളമ്പുന്ന കാലം; മൂന്നാമതും സമൻസ് ലഭിച്ചിട്ടില്ല, വാർത്തകൾ അടിസ്ഥാനരഹിതം: ജയസൂര്യ

ഇന്ത്യയും പാകിസ്ഥാനും തടവുകളുടെ പട്ടിക കൈമാറി; പാകിസ്താന്റെ കസ്റ്റഡിയിലുള്ളത് 199 മത്സ്യത്തൊഴിലാളികള്‍

'ആ ഡയലോ​ഗ് അറംപറ്റി, ബിരിയാണി കിട്ടി'; മമ്മൂട്ടിയെ കാണാനെത്തിയതിന് പിന്നാലെ രസകരമായ കുറിപ്പുമായി രമേശ് പിഷാരടി

എല്ലാം കാണുക

ഏറ്റവും പുതിയത്

വിറ്റാമിന്‍ ഡി ലഭിക്കാന്‍ മുട്ട കഴിച്ചാല്‍ മതിയോ

ഉണക്ക പഴങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന നട്‌സ് ഏതാണെന്നറിയാമോ

ടീനേജ് പെൺകുട്ടികളിലെ PCOS,ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

രാത്രിയിലെ ഹൃദയാഘാത സാധ്യത കുറയ്ക്കുന്നതിനുള്ള ഏറ്റവും നല്ല ഉറക്ക പൊസിഷന്‍ ഇതാണ്

ജിമ്മിൽ പോവാൻ പ്ലാനുണ്ടോ? ഈ പരിശോധനകൾ നിർബന്ധം

അടുത്ത ലേഖനം
Show comments