Webdunia - Bharat's app for daily news and videos

Install App

അടിവസ്ത്രങ്ങൽ ഉപയോഗിക്കുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ പണികിട്ടും

Webdunia
ശനി, 14 ഏപ്രില്‍ 2018 (12:45 IST)
അടിവസ്ത്രങ്ങൾ ഉപയോഗിക്കുമ്പോൾ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അശ്രദ്ധമായ ഇവയുടെ ഉപയോഗം സ്ത്രീകളിലും പുരുഷന്മാരിലും വലിയ ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടയാക്കും. ശരിയായ രീതിയിലല്ലാത്ത അടി വസ്ത്രങ്ങളുടെ ഉപയോഗം സ്ത്രീകളിൽ സ്തനാർബുദത്തിന് വരെ കാരണമായേക്കാം എന്നാണ് തെളിയിക്കപ്പെട്ടിട്ടുള്ളത്.
 
ഇറുകിപ്പിടിച്ച അടിവസ്ത്രങ്ങൾ ഉപയോഗിക്കുന്നത് വളരെ വലിയ ആരോഗ്യ പ്രശ്നങ്ങളാണ് സൃഷ്ടിക്കുക. ഇത് രക്തയോട്ടത്തെ തടസ്സപ്പെടുത്തും. ഇറുകിപ്പിടിച്ച ബ്രാ ഉപയോഗിക്കുന്നത് സ്ത്രീകളിൽ സ്തനാർബുദത്തിന് കാരണമകും. പുരുഷന്മാർ  ഇറുകിയ അടി വസ്ത്രങ്ങൾ ഉപയോഗിക്കുന്നത് ബീജത്തിന്റെ ചലന ശേഷിയെ ബാധിക്കും ഇത് വന്ധ്യതക്ക് കാരണമാകും
 
ഇതു പോലെ തന്നെ പ്രധാനമാണ് കൃത്യമായ ഇടവേളകളിൽ അടി വസ്ത്രങ്ങൾ മാറ്റി ഉപയോഗിക്കുക എന്നത്. മൂന്നു മാസത്തി കൂടുതൽ ഒരു അടി വസ്ത്രം ഉപയോഗിക്കുന്നത് നല്ലതല്ല. ഒറെ അടി വസ്ത്രം നിരന്തരമായി ദീർഘകാലം ഉപയോഗിക്കുന്നത് സ്ത്രീകളിൽ വജൈനൽ ഇൻഫെക്ഷൻ പോലുള്ള പ്രശ്നങ്ങൾക്ക് കാരണമാകും 
 
അടിവസ്ത്രങ്ങൾ കഴുകിയതിനു ശേഷം അണുവിമുക്ത ലായനികൾ ഉപയോക്കുന്നത് നല്ലതാണ്. അടി വസ്ത്രങ്ങൽ വെയിലിൽ ഉണക്കിയെടുക്കുന്നതും അണുവിമുക്തമാകാൻ സഹായിക്കും. ഉണങ്ങാത്ത അടി വസ്ത്രങ്ങൽ ഉപയോഗിക്കുന്നത് അസുഖങ്ങളെ വിളിച്ചുവരുത്തുന്നതിന് തുല്യമാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

രാത്രിയില്‍ നഗ്‌നമായി ഉറങ്ങിയാല്‍ ആരോഗ്യഗുണങ്ങള്‍ ഉണ്ടോ?

എന്തുകൊണ്ടാണ് മഞ്ഞുകാലത്ത് സന്ധിവേദന ഉണ്ടാവുന്നത്

നിങ്ങളുടെ ചര്‍മ്മത്തില്‍ ഈ ലക്ഷണങ്ങള്‍ പതിവാണോ; കാരണം പ്രമേഹം!

ആണുങ്ങള്‍ക്ക് ഈ നാല് പഴങ്ങള്‍ വയാഗ്രയുടെ ഗുണം ചെയ്യും; ദിവസവും കഴിച്ച് 100 കുതിരശക്തി നേടു!

മല്ലിയില ആഴ്ചകളോളം കേടാകാതെ സൂക്ഷിക്കാൻ

അടുത്ത ലേഖനം
Show comments