Webdunia - Bharat's app for daily news and videos

Install App

ആ ബന്ധവും തകര്‍ന്നോ? ഇനി ഏകാന്തതയിലേക്ക് പോകല്ലേ !

പ്രശനങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ ഏകാന്തതയാണോ ആഗ്രഹിക്കുന്നത് ?

Webdunia
വെള്ളി, 12 മെയ് 2017 (11:20 IST)
പ്രശ്നങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ നിങ്ങള്‍ ഏകാന്തതയാണോ ആഗ്രഹിക്കുന്നത് ? അതെ എന്ന ഉത്തരമാകും പലര്‍ക്കും പറയാനുണ്ടാകുക. ഒരുപാട് ആളുകള്‍ക്കിടയില്‍ ചിലവഴിക്കുമ്പോളും ഒറ്റയ്ക്കാണെന്നുള്ള തോന്നല്‍ നിങ്ങളില്‍ വരുന്നത് മരണത്തിനുപോലും കാരണമായേക്കാം. പല തരത്തിലുള്ള പ്രശ്നങ്ങളില്‍ നിന്നും ഒളിച്ചോടാന്‍ ഏകാന്തത സഹായകരമാകുമെങ്കിലും അതൊരു രോഗാവസ്ഥയാണ്.
 
ഏകാന്തത ഒരു വ്യക്തിയെ ഉയർന്ന രക്തസമ്മർദ്ദത്തിലേക്കും മാനസിക സമ്മര്‍ദ്ദത്തിലേക്കും ഒടുവിൽ അകാലമരണത്തിലേക്കും കൊണ്ടെത്തിച്ചേക്കും. ഒരാളുടെ ജീവിതരീതിയെയും സ്വഭാവത്തെയും ഏകാന്തത സ്വാധീനിക്കുമെന്നും പഠനങ്ങള്‍ പറയുന്നു. ഏകാന്തതയുടെ പിടിയില്‍ അകപ്പെട്ട ഒരു വ്യക്തി ശാരീരികമായി വളരെയേറെ പ്രയാസങ്ങള്‍ അനുഭവിക്കാറുണ്ട്. 
 
രോഗപ്രതിരോധ സംവിധാനത്തെ പോലും തകരാറിലാക്കുന്ന ഇത്തരം ഏകാന്തത, ഉത്കണ്ഠയുടെയും വിഷാദത്തിന്റെയും ഉയർന്ന നിരക്കുമായി വളരെയേറെ ബന്ധപ്പെട്ടിരിക്കുന്നു. മാനസികനില തന്നെ തകരാറിലാകാന്‍ കഴിവുള്ള ഈ രോഗം നമ്മെ കിഴ്പ്പെടുത്തുന്നതിനു മുമ്പേ നാം അതിനെ തോല്‍പ്പിക്കുകയാണ് വേണ്ടത്. 

ഇതും ആഘോഷിക്കപ്പെടണം...കുഞ്ഞു സിനിമയുടെ വലിയ വിജയം! നിങ്ങള്‍ കണ്ടോ ?

വിരമിക്കൽ പിൻവലിച്ച് മുഹമ്മദ് ആമിർ, പാകിസ്ഥാനായി ലോകകപ്പിൽ കളിക്കൻ തയ്യാറാണെന്ന് താരം

ഗ്രൗണ്ടിലൂടെ പട്ടി ഓടിയപ്പോള്‍ 'ഹാര്‍ദിക്' വിളികളുമായി മുംബൈ ഫാന്‍സ്; രോഹിത്തിനായി മുറവിളി !

Sanju Samson: പണ്ടേ ഉള്ള ശീലമാണ്, ഐപിഎല്ലിലെ ആദ്യ കളിയാണോ സഞ്ജു തിളങ്ങിയിരിക്കും, സംശയമുണ്ടോ? കണക്കുകൾ നോക്കാം

100 കോടി ബജറ്റിൽ ജയം രവിയുടെ വമ്പൻ ചിത്രം വരുന്നു, ജീനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ഇനി വായ്‌നാറ്റം ഉണ്ടാകില്ല ! ഇങ്ങനെ ചെയ്തു നോക്കൂ...

ഒമേഗ 6 ഫാറ്റി ആസിഡുകള്‍ ശരീരത്തില്‍ കൂടരുത്! സംസ്‌കരിച്ച എണ്ണകള്‍ ഒഴിവാക്കണം

പൊറോട്ട കഴിച്ചാല്‍ കാന്‍സറൊന്നും വരില്ല, പക്ഷേ വേറെ പ്രശ്‌നങ്ങള്‍ ഉണ്ട്

രക്തസമ്മര്‍ദ്ദം കൂടുതലാണെങ്കില്‍ ഒരിക്കലും ഈ പാനിയങ്ങള്‍ കുടിക്കരുത്

World Hypertension Day 2024: രക്തസമ്മര്‍ദ്ദമെന്ന നിശബ്ദ കൊലയാളിയെ കുറിച്ച് അറിയണം, പുരുഷന്മാരില്‍ കൂടുതല്‍!

അടുത്ത ലേഖനം
Show comments