ചുളിവുകള്‍വീണ ചര്‍മത്തെ ഇനി മൂടിവെയ്ക്കേണ്ട; യൌവ്വനം നിലനിര്‍ത്താന്‍ ഇതാ ഒരു എളുപ്പവഴി !

ചുളിവുകള്‍വീണ ചര്‍മത്തെ ഇനി മൂടിവെയ്ക്കേണ്ട; ഇതാ ഒരു എളുപ്പവഴി !

Webdunia
ബുധന്‍, 18 ഒക്‌ടോബര്‍ 2017 (15:30 IST)
യൌവ്വനം നിലനിര്‍ത്താന്‍ ആഗ്രഹിക്കാത്തവാരായി ആരും തന്നെ ഉണ്ടാകില്ല. ചുളിവുകള്‍വീണ ചര്‍മത്തെ മൂടിവെയ്ക്കുന്നതിനായി പലതരത്തിലുള്ള സൗന്ദര്യവര്‍ധക വസ്തുക്കളും മറ്റുമെല്ലാം ഉപയോഗിക്കുന്നവരാണ് നമ്മളില്‍ ഭൂരിഭാഗം പേരും. എന്നാല്‍ ഇത്തരക്കാര്‍ക്കെല്ലാം നിരശയായിരിക്കും ഫലം. ഈ പ്രശ്ന പരിഹാരത്തിന് ഏറ്റവും ഉത്തമമായ ഒന്നാണ് മാതളമെന്നാണ് ചില പഠനങ്ങള്‍ പറയുന്നത്. 
 
മാതളത്തിന്റെ വേരും ചില സന്ദര്‍ഭങ്ങളില്‍ ഇലയും ഔഷധമായി ഉപയോഗിക്കാറുണ്ട്. ധാതുലവണങ്ങള്‍, സള്‍ഫര്‍, തയാമിന്‍, വിറ്റാമിന്‍ സി, ക്ലോറിന്‍, പെക്റ്റിന്‍, ടാനിന്‍, പ്രോട്ടീന്‍, മഗ്നീഷ്യം, കൊഴുപ്പ്, എന്നിവ ധാരളം അടങ്ങിയ ഒന്നാണ് മാതളം. ഡിഎന്‍എ കോശങ്ങള്‍ക്ക് പ്രായമാകുന്നത് തടയാന്‍ മാതളം സഹായിക്കും. ഇത് വഴി യൌവനം നിലനിര്‍ത്താനും സാധിക്കുന്നു.
 
യൌവനം നിലനിര്‍ത്തുന്നതിന് പുറമെ ഹൃദയസംരക്ഷണത്തിനും മാതളം ഏറെ ഉത്തമമാണ്. ഉദരരോഗം മുതല്‍  മുഖത്തിന്റേയും മുടിയുടേയും തിളക്കം കൂട്ടാനും ഇത് ഏറെ സഹായകരമാണ്. മാതളത്തിന്റെ ജ്യൂസ് കുടിക്കുന്നത് വൃക്കരോഗികള്‍ക്ക് വളരെ നല്ലതാണ്. ധാരളം ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയ മാതളം ശരീരത്തിലെ ഉപദ്രവകാരികളായ ഘടകങ്ങളെ ഇല്ലതാക്കുന്നു. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും കൊളസ്ട്രോള്‍ കുറക്കാനും ഇത് ഏറെ സഹായകമാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

മുംബൈ സ്വദേശിനിയുടെ വ്‌ലോഗ് വൈറലായതിനെ തുടര്‍ന്ന് മൂന്നാറില്‍ രണ്ട് ടാക്‌സി ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

കുട്ടികളിലെ മാനസിക പ്രശ്‌നങ്ങളെ അവഗണിക്കരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

Bhavana; 'എനിക്ക് വേണ്ടി അവരുണ്ടാകും': സിനിമയിലെ സൗഹൃദങ്ങളെ കുറിച്ച് ഭാവന

തണുത്ത വെള്ളമാണോ ചൂടുവെള്ളമാണോ കുളിക്കാന്‍ നല്ലത്

എല്ലാം കാണുക

ഏറ്റവും പുതിയത്

രക്ഷിതാക്കള്‍ പുകവലിക്കുന്നത് കുട്ടികളിലെ വളര്‍ച്ച മുരടിപ്പിന് കാരണമാകും: ലോകാരോഗ്യ സംഘടന

പക്ഷിപ്പനിപ്പനി മൂലം കോഴിയിറച്ചിയും മുട്ടയും കഴിക്കാന്‍ പേടിയാണോ, ഇക്കാര്യങ്ങള്‍ അറിയണം

അതിരാവിലെ ബന്ധപ്പെടുമ്പോള്‍ ശരീരത്തിനു ലഭിക്കുന്ന ഗുണങ്ങള്‍ അറിയുമോ?

പഴങ്ങളില്‍ കാല്‍സ്യം കാര്‍ബൈഡ് ചേര്‍ത്തിട്ടുണ്ടെങ്കില്‍ എങ്ങനെ തിരിച്ചറിയാം

പാലും പഴവും ഒരുമിച്ച് കഴിക്കുന്നത് ആരോ​ഗ്യത്തിന് ദോഷമോ?

അടുത്ത ലേഖനം
Show comments