Webdunia - Bharat's app for daily news and videos

Install App

തിരുവനന്തപുരത്തെ പിസ കഴിച്ചാല്‍ പിന്നെ വേറെന്തുവേണം!

തിരുവനന്തപുരത്ത് വന്നാല്‍ പിസ കഴിക്കാതെ മടങ്ങരുത്!

Webdunia
തിങ്കള്‍, 5 ഡിസം‌ബര്‍ 2016 (14:38 IST)
പിസ കഴിക്കാന്‍ ഇഷ്ടമില്ലാത്തവര്‍ പുതിയ തലമുറയില്‍ കുറവാണ്. ഈ തലമുറയെ ഇത്രയേറെ സ്വാധീനിച്ച ആഹാരപദാര്‍ത്ഥങ്ങള്‍ വേറെയില്ല എന്നുതന്നെ പറയാം. വ്യത്യസ്ത അഭിരുചിയുള്ളവര്‍ക്കായി വ്യത്യസ്ത ടേസ്റ്റുകളില്‍ പിസ ലഭിക്കുകയും ചെയ്യുന്നു.
 
കേരളത്തിന്‍റെ മുക്കിലും മൂലയിലും ഇന്ന് പിസ സെന്‍ററുകള്‍ ഉണ്ട്. വളരെ പ്രശസ്തമായ അന്താരാഷ്ട്ര ബ്രാന്‍ഡുകള്‍ മുതല്‍ പ്രാദേശികമായ പിസ കോര്‍ണറുകള്‍ വരെ ഇന്ന് സുലഭം. വെജും നോണ്‍‌വെജുമായി പിസ വെറൈറ്റികള്‍ ഒട്ടേറെ.
 
ഇപ്പോള്‍ തിരുവനന്തപുരത്തിന്‍റെ കാര്യം തന്നെ എടുത്താല്‍ എണ്ണിയാലൊടുങ്ങാത്ത പിസ കേന്ദ്രങ്ങള്‍ നമുക്ക് കാണാന്‍ കഴിയും. ചെറു ഗ്രാമകവലകളില്‍ പോലും പിസ ലഭിക്കുന്ന സംവിധാനമുണ്ട്.
 
പിസ ഹട്ടിന്‍റെയും ഡൊമിനോസ് പിസയുടെയും ഒട്ടേറെ സെന്‍ററുകള്‍ തിരുവനന്തപുരത്തുണ്ട്. ഒയാസിസ് പിക് ആന്‍റ് പാക് റെസ്റ്റോറന്‍റും ഇറ്റാലിയന്‍ പിസേരിയ ആയ ഇല്‍ മരിനയോയുമൊക്കെ ഏറെ പ്രശസ്തങ്ങളാണ്.
 
ആഹാരപ്രേമികള്‍ക്ക് ഏറെ വ്യത്യസ്മായ രുചികള്‍ ഈ റെസ്റ്റോറന്‍റുകളില്‍ നിന്ന് ലഭിക്കും. ഓണ്‍‌ലൈനിലൂടെ ഓര്‍ഡര്‍ ചെയ്താല്‍ ഡോര്‍ ഡെലിവറിയും ഈ റെസ്റ്റോറന്‍റുകള്‍ക്കുണ്ട്. 
 
എം ജി റോഡിലെ പിസ കോര്‍ണര്‍, കഴക്കൂട്ടത്തെ ലേക്‍സൈഡ് ഇന്‍, ഉള്ളൂരിലെ ലിയോ റെഗനോസ്, ബേക്കറി ജംഗ്ഷനിലെ ആം‌ബ്രോസിയ ഇവയൊക്കെ തിരുവനന്തപുരം നഗരത്തില്‍ യുവാക്കള്‍ക്ക് ഏറെ പ്രിയപ്പെട്ട പിസ കോര്‍ണറുകളാണ്.

ഇതും ആഘോഷിക്കപ്പെടണം...കുഞ്ഞു സിനിമയുടെ വലിയ വിജയം! നിങ്ങള്‍ കണ്ടോ ?

വിരമിക്കൽ പിൻവലിച്ച് മുഹമ്മദ് ആമിർ, പാകിസ്ഥാനായി ലോകകപ്പിൽ കളിക്കൻ തയ്യാറാണെന്ന് താരം

ഗ്രൗണ്ടിലൂടെ പട്ടി ഓടിയപ്പോള്‍ 'ഹാര്‍ദിക്' വിളികളുമായി മുംബൈ ഫാന്‍സ്; രോഹിത്തിനായി മുറവിളി !

Sanju Samson: പണ്ടേ ഉള്ള ശീലമാണ്, ഐപിഎല്ലിലെ ആദ്യ കളിയാണോ സഞ്ജു തിളങ്ങിയിരിക്കും, സംശയമുണ്ടോ? കണക്കുകൾ നോക്കാം

100 കോടി ബജറ്റിൽ ജയം രവിയുടെ വമ്പൻ ചിത്രം വരുന്നു, ജീനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ചെറിയ ആരോഗ്യപ്രശ്‌നം വരുമ്പോള്‍ തന്നെ പാരസെറ്റമോളിനെ ആശ്രയിക്കുന്നോ, അരുതെന്ന് പുതിയ പഠനം പറയുന്നു

40നും 49നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ ബ്രെസ്റ്റ് കാന്‍സര്‍ ടെസ്റ്റ് ഇടയ്ക്ക് ചെയ്യുന്നത് നല്ലതായിരിക്കും

നഖം കണ്ടാല്‍ കാന്‍സര്‍ സാധ്യത നേരത്തേ തിരിച്ചറിയാന്‍ സാധിക്കുമെന്ന് പഠനം

മഞ്ഞപ്പിത്തം ബാധിച്ചാല്‍ 95 ശതമാനം കുട്ടികളിലും രോഗലക്ഷണങ്ങള്‍ കാണിക്കില്ല! ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

തടിയും വയറും കുറയ്ക്കാന്‍ ചിയാ സീഡ്

അടുത്ത ലേഖനം
Show comments