Webdunia - Bharat's app for daily news and videos

Install App

നിങ്ങളുടെ പങ്കാളിക്ക് സൗന്ദര്യം കുറവാണോ? എങ്കില്‍ നിങ്ങള്‍ രക്ഷപ്പെട്ടു !

സുന്ദരികളെയും സുന്ദരന്മാരെയും പ്രണയിക്കല്ലേ...

Webdunia
വ്യാഴം, 11 മെയ് 2017 (11:04 IST)
വിവാഹം കഴിക്കാ‍ന്‍ ആയാലും പ്രണയിക്കാനായാലും സൗന്ദര്യം വേണം. അതാണ് എല്ലാവരുടെയും ഏക ഡിമാന്റ്. എന്നാല്‍ അധികം സൗന്ദര്യമുള്ളവര്‍ക്ക് സുദീര്‍ഘബന്ധം സാധ്യമാകില്ല എന്ന് പറയപ്പെടുന്നു. സൗന്ദര്യം സംബന്ധിച്ച ചില പരീക്ഷണങ്ങളും നീരീക്ഷണങ്ങളിലൂടെയാണ് ഇത് തെളിഞ്ഞത്. 
 
മറ്റുള്ളവര്‍ കാണുമ്പോള്‍ ആകര്‍ഷണീയ സൗന്ദര്യം ഉള്ളവര്‍ക്ക് ബന്ധം തകരാന്‍ സാധ്യത കൂടുതലാണെന്ന് പോലും. കാണാന്‍ കൊള്ളാവുന്നവര്‍ കൂടുതല്‍ കാണാന്‍ കൊള്ളാവുന്നവരെ തന്നെ തേടി പോകുമെന്നും പരീക്ഷണങ്ങള്‍ പറയുന്നു. അത് നിലവിലെ ബന്ധങ്ങളില്‍ പങ്കാളിയില്‍ തൃപ്തി തീരെയില്ലാ എന്നുണ്ടെങ്കില്‍ പ്രത്യേകിച്ചും. ഏറ്റവും സുന്ദരന്മാരാണ് എന്നറിയപ്പെട്ടവരെല്ലാം വിവാഹമോചിതരും ഹൃസ്വകാല ദാമ്പത്യം നയിച്ചവരുമാണെന്ന് പരീക്ഷണങ്ങള്‍ വഴി കണ്ടെത്തിയിരിക്കുന്നു.
 
പരീക്ഷണം നടത്താന്‍ ഗവേഷകര്‍ തിരഞ്ഞെടുത്തത് 20 നടീനടന്മാരുടെയും അതിശക്തരായ 100 സെലിബ്രിട്ടികളുടെയും ഡേറ്റയാണ്. അതില്‍ മുഖസൗന്ദര്യം ഏറ്റവും കൂടുതലുള്ള നടീനടന്മാര്‍ വിവാഹജീവിതം ഹൃസ്വമായിരുന്നു എന്ന് വ്യക്തമായിരുന്നു. സുന്ദരീ സുന്ദരന്‍മാരെയാണ് നമ്മള്‍ ഇഷ്ട്പ്പെടുന്നതെങ്കിലും അത്ര സുന്ദരീ, സുന്ദരന്‍ അല്ലാതവരുടെ ജീവിതമാണ് ഹൃസ്വകാല ദാമ്പത്യം നയിക്കുന്നത് എന്ന് പല ഗവേഷകരും പറയുന്നു.

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

രാത്രിയില്‍ നഗ്‌നമായി ഉറങ്ങിയാല്‍ ആരോഗ്യഗുണങ്ങള്‍ ഉണ്ടോ?

എന്തുകൊണ്ടാണ് മഞ്ഞുകാലത്ത് സന്ധിവേദന ഉണ്ടാവുന്നത്

നിങ്ങളുടെ ചര്‍മ്മത്തില്‍ ഈ ലക്ഷണങ്ങള്‍ പതിവാണോ; കാരണം പ്രമേഹം!

ആണുങ്ങള്‍ക്ക് ഈ നാല് പഴങ്ങള്‍ വയാഗ്രയുടെ ഗുണം ചെയ്യും; ദിവസവും കഴിച്ച് 100 കുതിരശക്തി നേടു!

മല്ലിയില ആഴ്ചകളോളം കേടാകാതെ സൂക്ഷിക്കാൻ

അടുത്ത ലേഖനം
Show comments