Webdunia - Bharat's app for daily news and videos

Install App

അഴകൊഴുകും ചര്‍മ്മത്തിന് !

Webdunia
വെള്ളി, 19 സെപ്‌റ്റംബര്‍ 2008 (16:33 IST)
IFMIFM
മുഖക്കുരുവിന്‍റെ പാടുകള്‍ മുഖം വികൃതമാക്കുന്നോ. തക്കാളിയുടെ കാമ്പ് ദിനംപ്രതി മുഖത്തിട്ട് ഒരു മണിക്കൂറിനു ശേഷം കഴുകിക്കളയുക. കറുത്ത പാടുകളും മുഖക്കുരുവും ബുദ്ധിമുട്ടിക്കില്ല.

ഒരു പകുതി ജാതിക്കാക്കുരു പൊടിച്ച് പനിനീരില് ചാലിച്ച് മുഖത്തിടുക. ഉണങ്ങിയശേഷം തണുത്ത വെള്ളത്തില്‍ കഴുകുക. മുഖം വെട്ടിത്തിളങ്ങും. ലിപ്സ്റ്റിക് ഇടുന്നതിനു മുന്‍പ് ചുണ്ടുകളില്‍ എപ്പോഴും ലിപ്ബാം പുരട്ടുക. ഇത് ചുണ്ടുകളെ മൃദുവും സ്നിഗ്ധവുമാക്കും.

ചുണ്ടു പൊട്ടുന്നോ? അല്‍പ്പം വാസ്‌ലൈന്‍ പുരട്ടുക. മൃദുവായ ഒരു മസ്ലിന്‍ തുണി കൊണ്ട് ചുണ്ടുകളില്‍ ഉരസുക. പൊട്ടല്‍ ചുണ്ട് കൂടുതല്‍ മനോഹരമാകും.

സോപ്പ് മുഖത്ത് പരുപരുപ്പും വരള്‍ച്ചയും ഉണ്ടാക്കും. മോയിസ്ചറൈസര്‍ അടങ്ങിയ ക്ലെന്‍സിംഗ്ബാര്‍ ഉപയോഗിക്കുക. വരണ്ട ചര്‍മം സൂക്ഷിക്കാം.

മൃദുവായ ചര്‍മ്മത്തിന് കുളിച്ചതിനുശേഷം ഒരു നല്ല ബോഡി ലോഷനോ ക്രീമോ ശരീരത്തില്‍ പുരട്ടുക. ബോഡിലോഷനുകളില്‍ എണ്ണ കുറവാണ്. വെള്ളമാണ് കൂടുതല്‍.

ചര്‍മ്മത്തിനു മാര്‍ദ്ദവം നഷ്ടമായോ? രാത്രി കിടക്കും‌മുന്‍പ് ഒരു പകുതി നാരങ്ങ മുഖത്ത് തേച്ചുപിടിപ്പിക്കുക. രാവിലെ തണുത്ത വെള്ളത്തില്‍ കഴുകുക. മുഖക്കുരു പ്രശ്നമായോ? ചര്‍മ്മത്തിനു പ്രശ്നമാകുന്ന കോസ്മറ്റിക്കുകള്‍ ഉപേക്ഷിക്കൂ. വാട്ടര്‍-ബേസ്ഡ് കോസ്മെറ്റിക്സ് ആണ് ഇത്തരക്കാര്‍ക്ക് നല്ലത്.

മുഖക്കുരു അധികമാകുന്നുണ്ടോ. സമ്മര്‍ദ്ദം ഒഴിവാക്കുക. യോഗയിലൂടെ ശാന്തത കൈവരിക്കാനും ശ്വസനപ്രക്രിയ സുഗമമാക്കാനും ശ്രമിക്കാം.

വായിക്കുക

Israel - Iran Conflict: താമസസ്ഥലങ്ങൾക്കരികെ പോലും മിസൈലുകൾ പതിക്കുന്നു, ഇറാനിലെ ഇന്ത്യൻ വിദ്യാർഥികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ ആരംഭിച്ച് വിദേശകാര്യമന്ത്രാലയം

'നയൻതാര അയാളുമായി പ്രണയത്തിലാണ്': ഇത് എങ്ങനെ നടക്കാനാണ്? - ആ സംഭവത്തെ കുറിച്ച് അന്തനൻ

ധനുഷിനെ കെട്ടണമെന്ന് വാശി പിടിച്ചത് ഐശ്വര്യ, ഒടുവിൽ ഇഷ്ടമില്ലാഞ്ഞിട്ടും രജനികാന്ത് വിവാഹം നടത്തി കൊടുത്തു: അന്തനൻ

ഈ ഗതി ഇനിയൊരു മിണ്ടാപ്രാണിക്കും വരരുത്: പരാതി നൽകാനുണ്ടായ കാരണത്തെ കുറിച്ച് നാദിര്‍ഷ

'സുരേഷ് ഗോപിയുടെ രണ്ടാംവരവിന് നിമിത്തമായത് ഞാന്‍': ജോൺ ബ്രിട്ടാസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ക്ഷമിക്കണം അച്ഛാ, പാരമ്പര്യമായി ലഭിച്ച ബുദ്ധിശക്തിയുടെ പ്രാഥമിക ഉറവിടം അമ്മമാരാണെന്ന് ശാസ്ത്രം!

പ്രമേഹരോഗികള്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ? ഇക്കാര്യങ്ങള്‍ അറിയണം

തടി കുറയാൻ വെള്ളം കുടിച്ചാൽ മതി! എങ്ങനെയെന്നല്ലേ?

ഡിപ്രഷൻ: ലോ മൂഡ് ഡിസോർഡർ നിങ്ങൾ തിരിച്ചറിയേണ്ട പ്രധാന ലക്ഷണങ്ങൾ

ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നതിന് ന്യൂറോളജിസ്റ്റ് ശുപാര്‍ശ ചെയ്യുന്ന കാര്യങ്ങള്‍ ഇവയാണ്

Show comments