Webdunia - Bharat's app for daily news and videos

Install App

കരീനയുടെ ചര്‍മ്മ രഹസ്യം !

Webdunia
IFMIFM
താഷന്‍ സുന്ദരി കരീനാ കപൂരി‌ന്‍റെ സൈസ് സീറോ ബോഡിയേക്കാള്‍ നമ്മുടെ കൊച്ചുസുന്ദരിമാരെ സ്വാധീനിച്ചത് കരീനയുടെ തിളങ്ങുന്ന ചര്‍മ്മമാണ്. നേരിയ പാടോ ചുളിവോ ഇല്ലാത്ത തന്‍റെ മിന്നുന്ന ചര്‍മ്മത്തിന്‍റെ രഹസ്യം കരീന വെളിപ്പെടുത്തിയിരിക്കുന്നു.

“യോഗ ചെയ്യുന്നതിനു പുറമേ ഞാന്‍ ചെയ്യുന്ന മറ്റൊരു കാര്യം പൂര്‍ണ്ണമായും വെജിറ്റേറിയന്‍ ആയിരിക്കുക എന്നതാണ്. അത് ആരോഗ്യത്തോടെയും സൌന്ദര്യത്തോടെയും ഇരിക്കാന്‍ എന്നെ സഹായിക്കുന്നു.” കരീന പറയുന്നു.

“പൂര്‍ണ്ണ സസ്യഭോജി ആയിരിക്കുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. ഇറച്ചി കഴിക്കുന്നതിനോട് ഞാന്‍ എതിരാണ്. പ്രകൃതിയോട് ഇണങ്ങി ജീവിക്കൂ. അതാണ് ആരോഗ്യത്തിനു നന്ന്.” കരീന പറയുന്നു.

2006 ലാണ് കരീന സസ്യേതര ഭക്ഷണം പൂര്‍ണ്ണമായും ഉപേക്ഷിച്ചതത്രേ. പൂര്‍ണ്ണ വെജിറ്റേറിയന്‍ ആയ മുന്‍ കാമുകന്‍ ഷാഹിദ് കപൂറിനൊപ്പം ചുറ്റിയടിക്കാന്‍ തുടങ്ങിയപ്പൊഴാണ് അത്. ഷാഹിദുമായി തെറ്റിപ്പിരിഞ്ഞിട്ടും ബെബോ സസ്യഭുക്കായി തുടരുന്നു.

2007 ല്‍ ഏറ്റവും ആകര്‍ഷകത്വമുള്ള വെജിറ്റേറിയനെ കണ്ടെത്താന്‍ പെറ്റ നടത്തിയ വോട്ടെടുപ്പില്‍ ബെബോ ഒന്നാമതെത്തിയത് വെറുതെയാണോ?

വായിക്കുക

Israel - Iran Conflict: താമസസ്ഥലങ്ങൾക്കരികെ പോലും മിസൈലുകൾ പതിക്കുന്നു, ഇറാനിലെ ഇന്ത്യൻ വിദ്യാർഥികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ ആരംഭിച്ച് വിദേശകാര്യമന്ത്രാലയം

'നയൻതാര അയാളുമായി പ്രണയത്തിലാണ്': ഇത് എങ്ങനെ നടക്കാനാണ്? - ആ സംഭവത്തെ കുറിച്ച് അന്തനൻ

ധനുഷിനെ കെട്ടണമെന്ന് വാശി പിടിച്ചത് ഐശ്വര്യ, ഒടുവിൽ ഇഷ്ടമില്ലാഞ്ഞിട്ടും രജനികാന്ത് വിവാഹം നടത്തി കൊടുത്തു: അന്തനൻ

ഈ ഗതി ഇനിയൊരു മിണ്ടാപ്രാണിക്കും വരരുത്: പരാതി നൽകാനുണ്ടായ കാരണത്തെ കുറിച്ച് നാദിര്‍ഷ

'സുരേഷ് ഗോപിയുടെ രണ്ടാംവരവിന് നിമിത്തമായത് ഞാന്‍': ജോൺ ബ്രിട്ടാസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

തടി കുറയാൻ വെള്ളം കുടിച്ചാൽ മതി! എങ്ങനെയെന്നല്ലേ?

ഡിപ്രഷൻ: ലോ മൂഡ് ഡിസോർഡർ നിങ്ങൾ തിരിച്ചറിയേണ്ട പ്രധാന ലക്ഷണങ്ങൾ

ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നതിന് ന്യൂറോളജിസ്റ്റ് ശുപാര്‍ശ ചെയ്യുന്ന കാര്യങ്ങള്‍ ഇവയാണ്

ഭക്ഷണത്തിനു മുന്‍പ് പ്രമേഹ പരിശോധന നടത്തിയിട്ടുണ്ടോ? ഇത്രയേ വേണ്ടൂ !

എന്തൊക്കെ ചെയ്തിട്ടും ശരീര ഭാരം കുറയുന്നില്ലേ, കോര്‍ട്ടിസോളിന്റെ അളവ് കൂടുതലായിരിക്കും!

Show comments