Webdunia - Bharat's app for daily news and videos

Install App

പാദസംരക്ഷണം പ്രധാനം

Webdunia
ഒരാളുടെ വ്യക്തിത്വത്തിന്‍റെ പ്രതിഫലനം പാദങ്ങളില്‍ ദര്‍ശിക്കാമെന്ന് പണ്ടുള്ളവര്‍ പറയുമായിരുന്നു. കാലം മാറിയതോടെ പാദസംരക്ഷണത്തിനു നൂതനമാര്‍ഗങ്ങള്‍ അവലംബിച്ചുതുടങ്ങി. പുരുഷന്മാരെക്കാള്‍ സ്ത്രീകളാണ് പാദസംരക്ഷണത്തില്‍ ശ്രദ്ധിക്കുന്നത്.

ആണിരോഗം, തഴമ്പ്, പാദം വിണ്ടുകീറല്‍, നഖം ഉള്ളിലേയ്ക്ക് വളരുക ഇവയൊക്കെ പ്രധാന പ്രശ്നങ്ങളാണ്. അസ്വസ്ഥത തോന്നിപ്പിക്കുന്ന ഇറുകിയ ഷൂസുകള്‍ ഒഴിവാക്കണം.

ഹൈഹീല്‍ഡ് ചെരുപ്പുകള്‍ ദീര്‍ഘകാലം ഉപയോഗിക്കുന്നത് നടുവേദനയ്ക്കും മറ്റും കാരണമാവും. കാലുകള്‍ക്ക് വ്യായാമം നല്‍കാനും കാല്‍കഴുകിയശേഷം നന്നായി തുടയ്ക്കാനും ശ്രദ്ധിക്കണം.

വായിക്കുക

ചേച്ചിമാർ എന്നെ കൊല്ലാൻ തീരുമാനിച്ചിരുന്നു: സുരഭി ലക്ഷ്മിയുടെ വെളിപ്പെടുത്തൽ

ശശി തരൂര്‍ കാലങ്ങളായി ദേശീയതയ്ക്ക് അനുകൂലമായി നില്‍ക്കുന്ന നേതാവാണെന്ന് സുരേഷ് ഗോപി

Kuberaa Social Media Response: ധനുഷിന്റെ അസാധ്യ പ്രകടനം, രശ്‌മികയ്ക്ക് ഇത്ര നന്നായി അഭിനയിക്കാനറിയാമോ? ധനുഷിന്റെ കുബേരക്ക് മികച്ച അഭിപ്രായങ്ങൾ

Sitaare Zameen Par First Responses: കണ്ണ് നനയിച്ചോ ആമിര്‍ഖാന്റെ സിതാരെ സമീന്‍ പര്‍, ആദ്യ പ്രതികരണങ്ങള്‍ ഇങ്ങനെ

Israel - Iran Conflict: താമസസ്ഥലങ്ങൾക്കരികെ പോലും മിസൈലുകൾ പതിക്കുന്നു, ഇറാനിലെ ഇന്ത്യൻ വിദ്യാർഥികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ ആരംഭിച്ച് വിദേശകാര്യമന്ത്രാലയം

എല്ലാം കാണുക

ഏറ്റവും പുതിയത്

തണുപ്പുസമയത്ത് എല്ലുകളില്‍ വേദനയോ, ഇതാണ് കാരണം

കശുവണ്ടിപ്പരിപ്പ് കഴിച്ചാല്‍ കൊളസ്‌ട്രോള്‍ കൂടുമോ, ഈ തെറ്റിദ്ധാരണകള്‍ മാറ്റണം

ക്ഷമിക്കണം അച്ഛാ, പാരമ്പര്യമായി ലഭിച്ച ബുദ്ധിശക്തിയുടെ പ്രാഥമിക ഉറവിടം അമ്മമാരാണെന്ന് ശാസ്ത്രം!

പ്രമേഹരോഗികള്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ? ഇക്കാര്യങ്ങള്‍ അറിയണം

തടി കുറയാൻ വെള്ളം കുടിച്ചാൽ മതി! എങ്ങനെയെന്നല്ലേ?

Show comments