Webdunia - Bharat's app for daily news and videos

Install App

മുടി സംരക്ഷിക്കുമ്പോള്‍...

Webdunia
IFMIFM
പുതിയ കാലത്തെ സുന്ദരിക്കോതകള്‍ക്ക് ഏറ്റവും പ്രയാസം മുടിയുടെ കാര്യത്തിലാണ്. മുടി കൊഴിച്ചിലും താരനും മുടിക്കായയും ഒക്കെ ചേര്‍ന്ന് അല്‍പ്പം മുടി വേണമെന്നു വച്ചാലും നടക്കാത്ത സാഹചര്യം.

കുറ്റം പറഞ്ഞിട്ടു കാര്യമില്ല. കുളിക്കാന്‍ കിട്ടുന്നത് ക്ലോറിന്‍ വെള്ളം. ചെമ്പരത്തിയും, കൊടിത്താളിയുമൊക്കെ പറഞ്ഞു കേട്ടിട്ടേയുണ്ടാകൂ. അല്ലെങ്കില്‍ തന്നെ ചട്ടിയില്‍ നട്ടുവളര്‍ത്തുന്ന ചെമ്പരത്തിയുടെ ഇല നുള്ളാന്‍ അമ്മ സമ്മതിക്കുമോ.. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ പരിമിതമായ സാഹചര്യങ്ങളിലും നേട്ടമുണ്ടാക്കാം.

താരന്‍ തടയുന്നതിന് മാര്‍ഗ്ഗമുണ്ട്. ആഴ്ചയില്‍ രണ്ടുദിവസം തലയോട്ടിയില്‍ വെളിച്ചെണ്ണ തിരുമ്മി പിടിപ്പിച്ചതിനു ശേഷം തിളച്ച വെള്ളത്തില്‍ മുക്കിപ്പിഴിഞ്ഞ തോര്‍ത്തുകൊണ്ട് തലയില്‍ ചുറ്റിവയ്ക്കുക. ചൂടു കുറയുമ്പോള്‍ ഇടക്കിടെ ടവ്വല്‍ നനച്ച് വീണ്ടും കെട്ടുക.

കറ്റാര്‍വാഴ, ചെമ്പരത്തി തുടങ്ങിയ നാട്ടുചെടികളൊക്കെ മുടി സംരക്ഷണത്തിന് ഒന്നാംതരം മരുന്നാണ്. ചെറിയ സൌകര്യങ്ങളിലും നട്ടുവളര്‍ത്താന്‍ കഴിയുന്നവയാണ് ഇവ. കുറച്ചു സ്ഥലസൌകര്യം മതി എന്നതു മാത്രമല്ല പരിചരണവും കാര്യമായി ആവശ്യമില്ല ഇവയ്ക്ക്.

ഇവരണ്ടും എണ്ണകാച്ചി തേക്കാന്‍ ഒന്നാംതരമാണ്. ചെമ്പരത്തി അരച്ച് താളിയാക്കിയാല്‍ ഏതു ഷാമ്പൂവും മാറിനില്‍ക്കും. ആഴ്ചയിലൊരിക്കല്‍ മുട്ടയുടെ വെള്ള മുടിയില്‍ പുരട്ടി പത്തു മിനിറ്റിനു ശേഷം ഏതെങ്കിലും വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ചു കഴുകിക്കളയുക.

നെല്ലിക്കയിട്ട് എണ്ണകാച്ചി തേക്കുന്നതും മുടിക്ക് ഒന്നാംതരം. തല നനക്കാന്‍ ചൂടുവെള്ളം ഉപയോഗിക്കുന്നത് ഒഴിവാക്കുക. ചൂടുവെള്ളം മുടികൊഴിച്ചിലുണ്ടാക്കും എന്നു മാത്രമല്ല കണ്ണുകള്‍ക്കും ഇതു നന്നല്ല.

വായിക്കുക

Israel - Iran Conflict: താമസസ്ഥലങ്ങൾക്കരികെ പോലും മിസൈലുകൾ പതിക്കുന്നു, ഇറാനിലെ ഇന്ത്യൻ വിദ്യാർഥികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ ആരംഭിച്ച് വിദേശകാര്യമന്ത്രാലയം

'നയൻതാര അയാളുമായി പ്രണയത്തിലാണ്': ഇത് എങ്ങനെ നടക്കാനാണ്? - ആ സംഭവത്തെ കുറിച്ച് അന്തനൻ

ധനുഷിനെ കെട്ടണമെന്ന് വാശി പിടിച്ചത് ഐശ്വര്യ, ഒടുവിൽ ഇഷ്ടമില്ലാഞ്ഞിട്ടും രജനികാന്ത് വിവാഹം നടത്തി കൊടുത്തു: അന്തനൻ

ഈ ഗതി ഇനിയൊരു മിണ്ടാപ്രാണിക്കും വരരുത്: പരാതി നൽകാനുണ്ടായ കാരണത്തെ കുറിച്ച് നാദിര്‍ഷ

'സുരേഷ് ഗോപിയുടെ രണ്ടാംവരവിന് നിമിത്തമായത് ഞാന്‍': ജോൺ ബ്രിട്ടാസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ക്ഷമിക്കണം അച്ഛാ, പാരമ്പര്യമായി ലഭിച്ച ബുദ്ധിശക്തിയുടെ പ്രാഥമിക ഉറവിടം അമ്മമാരാണെന്ന് ശാസ്ത്രം!

പ്രമേഹരോഗികള്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ? ഇക്കാര്യങ്ങള്‍ അറിയണം

തടി കുറയാൻ വെള്ളം കുടിച്ചാൽ മതി! എങ്ങനെയെന്നല്ലേ?

ഡിപ്രഷൻ: ലോ മൂഡ് ഡിസോർഡർ നിങ്ങൾ തിരിച്ചറിയേണ്ട പ്രധാന ലക്ഷണങ്ങൾ

ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നതിന് ന്യൂറോളജിസ്റ്റ് ശുപാര്‍ശ ചെയ്യുന്ന കാര്യങ്ങള്‍ ഇവയാണ്

Show comments