Webdunia - Bharat's app for daily news and videos

Install App

മോഡല്‍ പോലെ സുന്ദരിയാകാന്‍

Webdunia
PTIPTI
മോഡലുകളെ ഞെട്ടിക്കുന്ന ശരീരവടിവു കണ്ട് അസൂയപ്പെട്ടിട്ടു കാര്യമില്ല. എങ്ങനെയാണവര്‍ ശരീരം സൂക്ഷിക്കുന്നതെന്ന് അറിയാന്‍ ശ്രമിക്കുക. ഇഷ്ടമുള്ളതൊക്കെ വാരിവലിച്ചു തിന്നുന്നവര്‍ക്ക് മോഡലുകളുടെ ശരീരം സ്വപ്നം കാ‍ണാനേ കഴിയൂ.

യോഗ, എയറോബിക്സ്, നൃത്തം, പിലാറ്റസ് തുടങ്ങിയവയൊക്കെ ശരീരവടിവു നിലനിര്‍ത്തുന്നതിന് ഏറെ ഗുണകരമാണ്. അരക്കെട്ടിന്‍റെ വടിവു നിലനിര്‍ത്തുന്നതിനും വയറില്‍ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്നതിനും ഇവ അഭ്യസിക്കുന്നത് പരിഹാരമാണ്.

ഭക്ഷണം കുറക്കുമ്പോള്‍ തന്നെ ആവശ്യത്തിന് പ്രോട്ടീന്‍ കഴിക്കുന്നെന്ന് ഉറപ്പാക്കുക. കാര്‍ബോഹൈഡ്രേറ്റും തീരെ കുറയരുത്. ഇടക്ക് വിശന്നാല്‍ അല്‍പ്പം കൊഴുപ്പുകുറഞ്ഞ ആഹാരം കഴിക്കാം. കൃത്യമായ ഇടവേളകളില്‍ ഭക്ഷണം കഴിക്കുക.

ധാരാളം പഴങ്ങളും പച്ചക്കറിയും കഴിക്കുക. പയര്‍- പരിപ്പു വര്‍ഗ്ഗങ്ങള്‍ ഒഴിവാക്കരുത്. മുട്ട, മത്സ്യം എന്നിവയും ശരീരത്തിന് ആവശ്യമാണ്. എണ്ണ, അമിത കൊഴുപ്പ്, കൃത്രിമ നിറങ്ങള്‍ തുടങ്ങിയവയെ അകറ്റിനിര്‍ത്തുക. ഐസ്ക്രീം, ചോക്‍ലേറ്റുകള്‍ എന്നിവ കഴിയുന്നത്ര ഒഴിവാക്കുക.

ധാരാളം വെള്ളം കുടിക്കുക. പഴച്ചാറുകള്‍ കഴിക്കാം. കാപ്പി, ചായ എന്നിവക്കു പകരം ഗ്രീന്‍ ടീ കഴിക്കാം. ഗ്രീന്‍ ടീ കൊളസ്ട്രോളിനെ ചെറുക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.

വായിക്കുക

Israel - Iran Conflict: താമസസ്ഥലങ്ങൾക്കരികെ പോലും മിസൈലുകൾ പതിക്കുന്നു, ഇറാനിലെ ഇന്ത്യൻ വിദ്യാർഥികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ ആരംഭിച്ച് വിദേശകാര്യമന്ത്രാലയം

'നയൻതാര അയാളുമായി പ്രണയത്തിലാണ്': ഇത് എങ്ങനെ നടക്കാനാണ്? - ആ സംഭവത്തെ കുറിച്ച് അന്തനൻ

ധനുഷിനെ കെട്ടണമെന്ന് വാശി പിടിച്ചത് ഐശ്വര്യ, ഒടുവിൽ ഇഷ്ടമില്ലാഞ്ഞിട്ടും രജനികാന്ത് വിവാഹം നടത്തി കൊടുത്തു: അന്തനൻ

ഈ ഗതി ഇനിയൊരു മിണ്ടാപ്രാണിക്കും വരരുത്: പരാതി നൽകാനുണ്ടായ കാരണത്തെ കുറിച്ച് നാദിര്‍ഷ

'സുരേഷ് ഗോപിയുടെ രണ്ടാംവരവിന് നിമിത്തമായത് ഞാന്‍': ജോൺ ബ്രിട്ടാസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ക്ഷമിക്കണം അച്ഛാ, പാരമ്പര്യമായി ലഭിച്ച ബുദ്ധിശക്തിയുടെ പ്രാഥമിക ഉറവിടം അമ്മമാരാണെന്ന് ശാസ്ത്രം!

പ്രമേഹരോഗികള്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ? ഇക്കാര്യങ്ങള്‍ അറിയണം

തടി കുറയാൻ വെള്ളം കുടിച്ചാൽ മതി! എങ്ങനെയെന്നല്ലേ?

ഡിപ്രഷൻ: ലോ മൂഡ് ഡിസോർഡർ നിങ്ങൾ തിരിച്ചറിയേണ്ട പ്രധാന ലക്ഷണങ്ങൾ

ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നതിന് ന്യൂറോളജിസ്റ്റ് ശുപാര്‍ശ ചെയ്യുന്ന കാര്യങ്ങള്‍ ഇവയാണ്

Show comments