Webdunia - Bharat's app for daily news and videos

Install App

സെക്സി ലുക്ക് വേണ്ടേ?

Webdunia
IFM
ആകാരവും മുഖസൌന്ദര്യവും ഒത്തിണങ്ങിയാലും ‘സെക്സി ലുക്ക്’ കിട്ടണമെന്നില്ല. അതിനായി ചില പൊടിക്കൈകള്‍ പരീക്ഷിക്കരുതോ?

‘സെക്സി ലുക്ക്’ ലഭിക്കാന്‍ മിനിസ്കേര്‍ട്ടോ ശരീഭാഗങ്ങള്‍ തുറന്ന് കാ‍ണിക്കുന്ന മറ്റ് വസ്ത്രങ്ങളോ തന്നെ വേണമെന്നില്ല. സ്വന്തം നിറത്തിന് യോജിച്ച നിറത്തിലുള്ള വസ്ത്രമായിരിക്കണം തെരഞ്ഞെടുക്കേണ്ടത്. ഇത് നിങ്ങളെ ശ്രദ്ധാ കേന്ദ്രമാക്കുമെന്ന് ഉറപ്പ്.

സുന്ദര മുഖത്തിന്‍റെ ആകര്‍ഷണം ചുണ്ടുകളാക്കൂ. ചുണ്ടുകളെ ആകര്‍ഷകമാക്കാന്‍ ചുവന്ന ലിപ്സ്റ്റിക്കിനോളം മറ്റൊന്നിനും കഴിയില്ല. ചുണ്ട് ചുവപ്പിച്ചാല്‍ പിന്നെ മുഖത്ത് ‘ലൈറ്റ് മേക്കപ്പ്’ മതിയാവും, ചുണ്ടല്ലേ ആകര്‍ഷണ കേന്ദ്രം !

കറുപ്പിനെ ‘സൂപ്പര്‍ സെക്സി’ എന്നാണ് വിശേഷിപ്പിക്കാറ്. അത് സത്യവുമാണ്. കറുത്തതോ സ്വര്‍ണ നിറത്തിലുള്ളതോ വെള്ളി നിറത്തിലുള്ളതോ ആയ വസ്ത്രങ്ങളില്‍ നിങ്ങള്‍ തിളങ്ങും, ഉറപ്പ്. ഇനി ആഭരണങ്ങളില്‍ അധികം ശ്രദ്ധ വേണ്ട കേട്ടോ, അവയില്ലാതെ തന്നെ നിങ്ങള്‍ പലരുടെയും കണ്ണിന് ആനന്ദം പകരുന്നുണ്ടാവും.

ഇനി ഒരു നല്ല സണ്‍ ഗ്ലാസ് കൂടി ധരിച്ചാല്‍ നിങ്ങള്‍ ‘സൂപ്പര്‍ സെക്സി’ തന്നെ! സണ്‍ഗ്ലാസ് ധരിക്കുന്നത് സൌന്ദര്യത്തിന്‍റെ മാറ്റു കൂട്ടുമെന്ന് തന്നെയല്ല നിഗൂഡതയുടെ സൌന്ദര്യാളവ് കൂട്ടിച്ചേര്‍ക്കുകയും ചെയ്യും.

വായിക്കുക

Israel - Iran Conflict: താമസസ്ഥലങ്ങൾക്കരികെ പോലും മിസൈലുകൾ പതിക്കുന്നു, ഇറാനിലെ ഇന്ത്യൻ വിദ്യാർഥികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ ആരംഭിച്ച് വിദേശകാര്യമന്ത്രാലയം

'നയൻതാര അയാളുമായി പ്രണയത്തിലാണ്': ഇത് എങ്ങനെ നടക്കാനാണ്? - ആ സംഭവത്തെ കുറിച്ച് അന്തനൻ

ധനുഷിനെ കെട്ടണമെന്ന് വാശി പിടിച്ചത് ഐശ്വര്യ, ഒടുവിൽ ഇഷ്ടമില്ലാഞ്ഞിട്ടും രജനികാന്ത് വിവാഹം നടത്തി കൊടുത്തു: അന്തനൻ

ഈ ഗതി ഇനിയൊരു മിണ്ടാപ്രാണിക്കും വരരുത്: പരാതി നൽകാനുണ്ടായ കാരണത്തെ കുറിച്ച് നാദിര്‍ഷ

'സുരേഷ് ഗോപിയുടെ രണ്ടാംവരവിന് നിമിത്തമായത് ഞാന്‍': ജോൺ ബ്രിട്ടാസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഡിപ്രഷൻ: ലോ മൂഡ് ഡിസോർഡർ നിങ്ങൾ തിരിച്ചറിയേണ്ട പ്രധാന ലക്ഷണങ്ങൾ

ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നതിന് ന്യൂറോളജിസ്റ്റ് ശുപാര്‍ശ ചെയ്യുന്ന കാര്യങ്ങള്‍ ഇവയാണ്

ഭക്ഷണത്തിനു മുന്‍പ് പ്രമേഹ പരിശോധന നടത്തിയിട്ടുണ്ടോ? ഇത്രയേ വേണ്ടൂ !

എന്തൊക്കെ ചെയ്തിട്ടും ശരീര ഭാരം കുറയുന്നില്ലേ, കോര്‍ട്ടിസോളിന്റെ അളവ് കൂടുതലായിരിക്കും!

ഡെങ്കി ബാധിക്കുന്ന 80ശതമാനം പേര്‍ക്കും ലക്ഷണമില്ല, ഇക്കാര്യങ്ങള്‍ അറിയണം

Show comments