Webdunia - Bharat's app for daily news and videos

Install App

സ്തനാര്‍ബ്ബുദം തടയാന്‍ പേരക്ക

Webdunia
WDWD
വീട്ടുമുറ്റത്ത് ധാരാളം ഉണ്ടാകുന്നതു കൊണ്ടുതന്നെ നമുക്ക് ഒട്ടും വിലയില്ലാത്ത ഒന്നാണ് പേരക്ക. എന്നാല്‍ നമുക്കു ചിന്തിക്കാന്‍ പോലും കഴിയാത്തത്ര ഗുണഫലങ്ങള്‍ പ്രദാനം ചെയ്യുന്ന ഒന്നാണ് പേരക്ക.

ജീ‍വകം സിയുടെ കലവറയായ പേരക്കക്ക് സ്തനാര്‍ബ്ബുദത്തെ ചെറുക്കാന്‍ കഴിവുണ്ട്. ഒരു ഓറഞ്ചില്‍ ഉള്ളതിലും അഞ്ചിരട്ടി ജീവകം സി പേരക്കയുടെ പുറം‌തൊലിയില്‍ ഉണ്ടത്രേ. പേരക്കയില്‍ ധാരാളമുള്ള ലൈക്കോപ്പിന്‍ എന്ന കരോട്ടിനോയിഡ് ക്യാന്‍സറിനെ തടയാന്‍ ശേഷിയുള്ളതാണ്.

നട്ടുവളര്‍ത്താന്‍ എളുപ്പമാണെന്നതും പ്രത്യേക പരിചരണം കൂടാതെ നല്ല കായ്ഫലം ലഭിക്കുമെന്നതും പേരയുടെ ഗുണങ്ങളിലൊന്നാണ്. കീടനാശിനി തളിച്ച പഴങ്ങള്‍ വാങ്ങിക്കഴിക്കുന്നതിലും പ്രയോജനവും ഉണ്ടാകും. പേരക്കയില്‍ ഉയര്‍ന്ന അളവിലുള്ള പൊട്ടാസ്യവും ഫൈബറും ഹൃദയത്തെയും സംരക്ഷിക്കുന്നു.

സ്ത്രീകളുടെ ശരീരത്തിന് ധാരാളം ആവശ്യമുള്ള കാത്സ്യവും പേരക്കയില്‍ ആവശ്യത്തിലധം ഉണ്ട്. സാധാരണ ഫലവര്‍ഗ്ഗങ്ങളില്‍ കാത്സ്യം കുറവായാണ് കാണപ്പെടുന്നത്. പ്രമേഹത്തെ ഒരു പരിധിവരെ തടയാനും പേരക്കക്കു കഴിയുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.

പേരക്ക കാക്കയും അണ്ണാനും തിന്നുന്നതു കണ്ടിരിക്കുന്ന വീട്ടമ്മമാര്‍ ഇതു കേള്‍ക്കുന്നുണ്ടോ?

വായിക്കുക

Israel - Iran Conflict: താമസസ്ഥലങ്ങൾക്കരികെ പോലും മിസൈലുകൾ പതിക്കുന്നു, ഇറാനിലെ ഇന്ത്യൻ വിദ്യാർഥികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ ആരംഭിച്ച് വിദേശകാര്യമന്ത്രാലയം

'നയൻതാര അയാളുമായി പ്രണയത്തിലാണ്': ഇത് എങ്ങനെ നടക്കാനാണ്? - ആ സംഭവത്തെ കുറിച്ച് അന്തനൻ

ധനുഷിനെ കെട്ടണമെന്ന് വാശി പിടിച്ചത് ഐശ്വര്യ, ഒടുവിൽ ഇഷ്ടമില്ലാഞ്ഞിട്ടും രജനികാന്ത് വിവാഹം നടത്തി കൊടുത്തു: അന്തനൻ

ഈ ഗതി ഇനിയൊരു മിണ്ടാപ്രാണിക്കും വരരുത്: പരാതി നൽകാനുണ്ടായ കാരണത്തെ കുറിച്ച് നാദിര്‍ഷ

'സുരേഷ് ഗോപിയുടെ രണ്ടാംവരവിന് നിമിത്തമായത് ഞാന്‍': ജോൺ ബ്രിട്ടാസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ക്ഷമിക്കണം അച്ഛാ, പാരമ്പര്യമായി ലഭിച്ച ബുദ്ധിശക്തിയുടെ പ്രാഥമിക ഉറവിടം അമ്മമാരാണെന്ന് ശാസ്ത്രം!

പ്രമേഹരോഗികള്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ? ഇക്കാര്യങ്ങള്‍ അറിയണം

തടി കുറയാൻ വെള്ളം കുടിച്ചാൽ മതി! എങ്ങനെയെന്നല്ലേ?

ഡിപ്രഷൻ: ലോ മൂഡ് ഡിസോർഡർ നിങ്ങൾ തിരിച്ചറിയേണ്ട പ്രധാന ലക്ഷണങ്ങൾ

ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നതിന് ന്യൂറോളജിസ്റ്റ് ശുപാര്‍ശ ചെയ്യുന്ന കാര്യങ്ങള്‍ ഇവയാണ്

Show comments