മുഖക്കുരു മാറാൻ ഈസി ഫേസ്പാക്ക്; ഉണ്ടാക്കുന്ന വിധം

Webdunia
ചൊവ്വ, 3 സെപ്‌റ്റംബര്‍ 2019 (18:19 IST)
സൌന്ദര്യത്തെ കുറിച്ച് ഓർത്ത് വിഷമിക്കാത്തവർ ചുരുക്കമാണ്. അകാരവടിവും മുഖസൌന്ദര്യവും നോക്കി വിവാഹം കഴിക്കുന്നവരും ചുരുക്കമല്ല. അതിനാൽ, മുഖത്തെ പാടുകളും കുരുകളും ഇങ്ങനെയുള്ളവർക്ക് അവരുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്തുന്നതാണ്. മുഖക്കുരു മാറാനുള്ള ഫേസ്പാക്ക് നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാം.
 
സൗന്ദര്യം വർദ്ധിപ്പിക്കാൻ ഏറ്റവും നല്ല മാർ​ഗമാണ് തൈര്. ധാരാളം വിറ്റാമിനുകളും, മിനറലുകളും, അടങ്ങിയ തൈര് ചര്‍മ്മത്തിന് കരുത്തും നനവും നല്കും. 
 
മൂന്ന് കഷ്ണം വെള്ളരിക്ക പേസ്റ്റ് പരുവത്തിൽ അരച്ചെടുക്കുക. ശേഷം അതിലേക്ക് രണ്ട് ടീസ്പൂൺ നാരങ്ങനീരും ചേർത്ത് മുഖത്തിടാം. 15 മിനിറ്റ് കഴിഞ്ഞ് ചെറുചൂടുവെള്ളത്തിൽ കഴുകി കള‌യാം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

മുംബൈ സ്വദേശിനിയുടെ വ്‌ലോഗ് വൈറലായതിനെ തുടര്‍ന്ന് മൂന്നാറില്‍ രണ്ട് ടാക്‌സി ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

കുട്ടികളിലെ മാനസിക പ്രശ്‌നങ്ങളെ അവഗണിക്കരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

Bhavana; 'എനിക്ക് വേണ്ടി അവരുണ്ടാകും': സിനിമയിലെ സൗഹൃദങ്ങളെ കുറിച്ച് ഭാവന

തണുത്ത വെള്ളമാണോ ചൂടുവെള്ളമാണോ കുളിക്കാന്‍ നല്ലത്

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങളുടെ കുട്ടികളെ ഒരിക്കലും ഇക്കാര്യങ്ങള്‍ നിര്‍ബന്ധിച്ച് ചെയ്യിപ്പിക്കരുത്

വര്‍ഷം മൂന്ന് ലക്ഷം ഇന്ത്യക്കാരുടെ ജീവന്‍ രക്ഷിക്കണോ, പാക്ക് ചെയ്ത ഭക്ഷണങ്ങളിലെ ഉപ്പു കുറച്ചാല്‍ മതി!

അത്താഴം ഈ സമയത്ത് കഴിച്ചുനോക്കൂ; ഗുണങ്ങള്‍ ചില്ലറയല്ല

ദിവസവും ചെറുതായിട്ടൊന്നു 'മിനുങ്ങിയാലോ'

നിങ്ങള്‍ ചിന്തകളില്‍ ജീവിക്കുന്നയാളാണെങ്കില്‍ ഈ ലക്ഷണങ്ങള്‍ കാണിക്കും

അടുത്ത ലേഖനം
Show comments