Webdunia - Bharat's app for daily news and videos

Install App

അല്‍ഷെമേഴ്സ് രോഗം

എസ് ഗംഗാധര ശര്‍മ്മ

Webdunia
മറവി രോഗമാണ് അല്‍ഷെമേഴ്സ്. തന്നെ സംബന്ധിക്കുന്നതിനൊക്കെ ഓര്‍മ്മത്തുടര്‍ച്ചകള്‍ക്ക് ഒരിടര്‍ച്ച. ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ചികിത്സയില്‍ വിജയം കണ്ടെത്തിയിട്ടുണ്ട്. രോഗലക്ഷണങ്ങളിലൂടെ.....

മറവി രോഗങ്ങള്‍

ഓര്‍മ്മക്കുറവും, ഓര്‍മ്മയില്ലായ്മയും ആര്‍ക്കുമുണ്ടാവാം. എന്നാലിത് ഗുരുതരമായ രോഗാവസ്ഥയുടെ തുടക്കമാവാം. നാല്പതു കഴിഞ്ഞാല്‍ ഓര്‍മ്മക്കുറവും മറവിയും ഉണ്ടാകുന്നത് അല്പം ശ്രദ്ധിക്കേണ്ടതു തന്നെ!

" മറവി' പലപ്പോഴും ഒരു ലക്ഷണമാണ് പിന്നീടത് രോഗമായി മാറുകയും ചെയ്യാം. "തലച്ചോറിലെ തകരാറുമൂലമുണ്ടാവുന്ന ബുദ്ധിമാന്ദ്യം' എന്ന് ഈ രോഗാവസ്ഥയെ സാമാന്യമായി വിളിക്കാം. (ഓര്‍ഗാനിക് മെന്‍റല്‍ ഡിസ് ഓര്‍ഡര്‍).

മനസ്സിലാവാന്‍ എളുപ്പത്തില്‍ "മറവി' രോഗം എന്ന് പറയാമെങ്കിലും മറവിയേക്കാള്‍ സാരമാണ് അവയുടെ ഫലങ്ങള്‍. ഫലപ്രദമായ ചികിത്സയില്ലാത്തതുമൂലം രോഗം വര്‍ഷങ്ങള്‍ നീണ്ടു നില്‍ക്കുകയും ചെയ്യും.

ഓര്‍ഗാനിക് മെന്‍റല്‍ ഡിസ് ഓര്‍ഡര്‍

വാര്‍ദ്ധക്യത്തില്‍ കാണുന്ന പ്രധാന മാനസികാരോഗ്യപ്രശ്നമാണ് ""ഓര്‍ഗാനിക് മെന്‍റല്‍ ഡിസോര്‍ഡര്‍''.
-- മസ്തിഷ്കത്തകരാറുകൊണ്ടുണ്ടാവുന്ന ബുദ്ധിമാന്ദ്യം

മനുഷ്യന്‍റെ ചിന്തയും വൈകാരികാവസ്ഥയും പ്രവൃത്തിയെയും നിയന്ത്രിക്കുന്നത് തലച്ചോറാണ്. ഇതിന്‍റെ തകരാറുകള്‍ സ്വഭാവത്തെയും പ്രവൃത്തികളെയും ഒരുപോലെ ബാധിക്കുന്നു.

ഓര്‍ഗാനിക് മെന്‍റല്‍ ഡിസ് ഓര്‍ഡര്‍ ഉണ്ടാകുന്നത് മസ്തിഷ്കത്തിലുണ്ടാകുന്ന ഘടനാപരമോ രാസപ്രവര്‍ത്തനത്തെ സംബന്ധിച്ച തകരാറോ, മസ്തിഷ്കധര്‍മ്മത്തെ ബാധിക്കുന്ന ശാരീരിക പ്രവര്‍ത്തനങ്ങളുടെ തകരാറോ മൂലമാണ്.

പ്രധാന രോഗാവസ്ഥകള്‍

(1) ഡെലീറിയം (താല്‍ക്കാലിക ബുദ്ധിമാന്ദ്യം)
(2) ഡിമന്‍ഷ്യ (മേധാക്ഷയം)

വായിക്കുക

'അമ്പോ.. ഇത് ഞെട്ടിക്കും', പ്രശാന്ത് നീല്‍ ചിത്രത്തില്‍ ജൂനിയര്‍ എന്‍ടിആറിന്റെ വില്ലനായി ടൊവിനോ

വിഴുപ്പലക്കാതെ പ്രശ്‌നങ്ങൾ പരിഹരിക്കൂ: നിർമാതാക്കളോട് സാന്ദ്ര തോമസ്

Biju Menon-Samyuktha Varma Love Story: ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ചത് 'മേഘമല്‍ഹാറി'ല്‍ അഭിനയിച്ചു കൊണ്ടിരിക്കുമ്പോള്‍; ബിജു മേനോന്‍-സംയുക്ത പ്രണയകഥ

കൂടെയുണ്ടാകുമെന്ന് ബേസില്‍ തന്ന ഉറപ്പാണ് നിര്‍ണായകമായത്, കേരളത്തിന്റെ രഞ്ജി പ്രവേശനത്തില്‍ മനസ്സ് തുറന്ന് സല്‍മാന്‍ നിസാര്‍

പ്രേമം ലുക്കിൽ നിവിൻ പോളി; തിരിച്ചുവരവ് പൊളിക്കും!

എല്ലാം കാണുക

ഏറ്റവും പുതിയത്

ശരീരത്തിലെ കൊളസ്ട്രോൾ കുറയ്ക്കാൻ ഈ ഭക്ഷണങ്ങൾ

മറക്കാതിരിക്കാന്‍ വിവരങ്ങള്‍ എഴുതി സൂക്ഷിക്കുന്നത് ഓര്‍മ ശക്തി വര്‍ധിപ്പിക്കും

പുരുഷന്‍മാരിലും സ്ത്രീകളിലും ലൈംഗികത ഒരുപോലെയല്ല; കിടപ്പറയില്‍ അറിഞ്ഞിരിക്കേണ്ട 'രഹസ്യങ്ങള്‍'

ചൂടുകാലത്ത് ഈ വസ്ത്രം ഒഴിവാക്കുക

അപസ്മാര നിയന്ത്രണം എങ്ങനെ? അറിഞ്ഞിരിക്കണം ഇക്കാര്യങ്ങള്‍

Show comments