Webdunia - Bharat's app for daily news and videos

Install App

എന്തിനേയും ഭയക്കുന്ന അവസ്ഥയുണ്ടാകുന്നുണ്ടോ ? ശ്രദ്ധിക്കണം... അതൊരു സൂചനയാണ് !

Webdunia
വെള്ളി, 3 നവം‌ബര്‍ 2017 (15:51 IST)
മസ്തിഷ്ക്കപ്രവര്‍ത്തനത്തെ താല്‍ക്കാലികമായി തകരാറിലാക്കുന്ന അവസ്ഥയാണ് ഡെലീറിയം.അള്‍ഷിമേഴ്സ് എന്ന ഗുരുതരമായ രോഗാവസ്ഥയുടെ തുടക്കമാവാം ഇത്. ഓര്‍മ്മ, ബുദ്ധി, ചിന്ത എന്നിവ തകരാറിലാകുകയും ഭയം, അസ്വസ്ഥത, അശ്രദ്ധ, ബോധം മങ്ങുക, ചുറ്റുപാടുകള്‍ തെറ്റായി വിലയിരുത്തുക തുടങ്ങിയവയാണ് ഇതിന്റെ ലക്ഷണങ്ങള്‍.
 
കാരണങ്ങള്‍:
 
* മസ്തിഷ്കത്തിനുണ്ടാകുന്ന ക്ഷതങ്ങള്‍, മെനിഞ്ജൈറ്റിസ്, എന്‍സഫലൈറ്റിസ് 
 
* ഹെമറേജ് തുടങ്ങിയ രോഗങ്ങള്‍
 
* അന്ത:സ്രാവഗ്രന്ഥികളുടെ തകരാറുകള്‍ പ്രമേഹം, തൈറോയ്ഡ്, പിറ്റ്യുറ്ററി അഡ്രിനാല്‍ ഗ്രന്ഥികളുടെ തകരാറുകള്‍.
 
* കരള്‍ രോഗങ്ങള്‍ - (ഹെപ്പാറ്റിക് എന്‍സഫലോപ്പതി)
 
* വൃക്ക രോഗങ്ങള്‍ - (യൂറിമിക്ക് എന്‍സഫലോപ്പതി)
 
* ശ്വാസകോശ രോഗങ്ങള്‍ ഃ (ഹൈപ്പേക്സിയ)
 
* ഹൃദയ രോഗങ്ങള്‍ - (കാര്‍ഡിയാക് ഫെലട്യൂവല്‍, ഹൈപ്പോടെന്‍ഷന്‍)
 
* ശരീര ജലാംശത്തിലും, ലവണങ്ങളിലും ഉണ്ടാകുന്ന അസുന്തലിതാവസ്ഥ. ഉദാ: വയറിളക്കം, ഛര്‍ദ്ദി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

എമ്പുരാൻ ഇന്ന് മുതൽ ഒ.ടി.ടിയില്‍; എവിടെ കാണാം?

വന്നതുപോലെ തിരിച്ചിറക്കം: പവന് 2200 രൂപ കുറഞ്ഞ് സ്വര്‍ണവില

അഭിനയയുടെ ഭര്‍ത്താവും നടിയെ പോലെ സംസാര ശേഷിയും കേള്‍വിയും ഇല്ലാത്ത ആളോ?

'ധ്രുവ'ത്തിന്റെ കഥ ആദ്യം കേട്ടത് മാഹന്‍ലാലാണ്; ഒടുവില്‍ മമ്മൂട്ടിക്കു വേണ്ടി തിരക്കഥ മാറ്റി

PV Anvar: 'എല്ലാം കോണ്‍ഗ്രസ് പറയും പോലെ'; പത്തി താഴ്ത്തി അന്‍വര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

Viral Hepatitis in Thrissur: തൃശൂര്‍ ജില്ലയില്‍ മഞ്ഞപ്പിത്തം പടരുന്നു; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

ശരിക്കും മുട്ട പുഴുങ്ങേണ്ടത് എങ്ങനെയാണ്?

കുടലില്‍ നിന്ന് മാലിന്യങ്ങള്‍ പുറംതള്ളാന്‍ ഈ അഞ്ചുമാര്‍ഗങ്ങള്‍ പ്രയോഗിക്കാം

ശരീരത്തിലെ നിര്‍ജലീകരണം: സൂചന മൂത്രം കാണിക്കും

വേനല്‍ക്കാലത്ത് എ.സി വൃത്തിയാക്കിയില്ലെങ്കില്‍ പണി കിട്ടും

അടുത്ത ലേഖനം
Show comments