പുരുഷന്‍മാര്‍ ശ്രദ്ധിക്കുക; ഇറുകിയ അടിവസ്ത്രങ്ങള്‍ പ്രത്യുത്പാദന ശേഷിയെ ബാധിക്കും

വൃക്ഷണത്തില്‍ ചൂട് കൂടുന്നത് പ്രത്യുത്പാദനശേഷിയെ വളരെ ഗുരുതരമായി ബാധിക്കുമെന്നാണ് പഠനങ്ങള്‍

രേണുക വേണു
വെള്ളി, 28 ഫെബ്രുവരി 2025 (11:17 IST)
അടിവസ്ത്രം ധരിക്കുന്നതും മനുഷ്യരിലെ പ്രത്യുത്പാദനശേഷിയും തമ്മില്‍ വളരെ അടുത്ത ബന്ധമുണ്ട്. ചില അടിവസ്ത്രങ്ങള്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കുമെന്നാണ് പഠനങ്ങള്‍. പോളിസ്റ്റര്‍ അടിവസ്ത്രങ്ങള്‍ പ്രത്യുത്പാദനശേഷിയെ ബാധിക്കും. കാരണം പോളിസ്റ്റര്‍ അടിവസ്ത്രങ്ങള്‍ ധരിക്കുമ്പോള്‍ ചൂട് കൂടുന്നു. ഇത് പുരുഷ ശുക്ലത്തിന്റെ ഗുണനിലവാരം കുറയ്ക്കുന്നു. 
 
വൃക്ഷണത്തില്‍ ചൂട് കൂടുന്നത് പ്രത്യുത്പാദനശേഷിയെ വളരെ ഗുരുതരമായി ബാധിക്കുമെന്നാണ് പഠനങ്ങള്‍. 
 
നൂറ് ശതമാനം കോട്ടണ്‍ ബോക്‌സറുകളാണ് എപ്പോഴും അടിവസ്ത്രങ്ങളായി തിരഞ്ഞെടുക്കേണ്ടത്. അത് മികച്ച വായുസഞ്ചാരം നല്‍കുകയും ചൂട് കുറയ്ക്കുകയും ചെയ്യുന്നു. ഉറങ്ങുമ്പോള്‍ അടിവസ്ത്രങ്ങള്‍ ധരിക്കേണ്ട ആവശ്യമില്ല. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mohiniyattam Box Office Collection: 'വാഴ' ഇഫക്ടിലും വീഴാതെ 'മോഹിനിയാട്ടം'; വേൾഡ് വൈഡ് കളക്ഷൻ 40 കോടി

നിങ്ങളുടെ എയര്‍ കണ്ടീഷണര്‍ നിങ്ങളെ രോഗിയാക്കുന്നുണ്ടോ? എല്ലാവരും അറിഞ്ഞിരിക്കേണ്ട 5 ആരോഗ്യ അപകടങ്ങള്‍

അവന്മാർക്ക് വല്ല ബോധവുമുണ്ടോ?, പുറാനെ സൂപ്പർ ഓവറിനയച്ചത് ലഖ്നൗ ചെയ്ത ക്രിമിനൽ കുറ്റം!

ഐപിഎല്ലിൽ ഞെട്ടിക്കുന്ന നിമിഷങ്ങൾ; ലുങ്കി എൻഗിഡിക്ക് ഗുരുതര തലപരിക്ക്, ആംബുലൻസ് മൈതാനത്തെത്തി

നിതിന്‍ രാജിന്റെ മരണം; ഡോ. എം.കെ. റാമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ ഏഴു ശീലങ്ങള്‍ നിങ്ങളുടെ ഓര്‍മശക്തി വര്‍ധിപ്പിക്കും

ഉറങ്ങുന്നതിന് മുന്‍പ് ഇവ കഴിക്കുന്നത് തൈറോയിഡ് രോഗങ്ങളെ പ്രതിരോധിക്കും

പോഷകമൂല്യത്തില്‍ മുന്നില്‍, ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കിവി ഉത്പാദിപ്പിക്കുന്ന സ്ഥലങ്ങള്‍ ഏതൊക്കെയെന്നറിയാമോ

ആമവാതത്തിന്റെ ലക്ഷണങ്ങൾ; പ്രായമാകണമെന്നില്ല !

രണ്ടടി നടക്കുമ്പോഴേക്കും കിതപ്പ്; ഈ രോഗത്തിന്റെ ലക്ഷണമായിരിക്കാം, സൂക്ഷിക്കുക

അടുത്ത ലേഖനം
Show comments