പ്രമേഹ രോഗികളില്‍ ഹൃദയാഘാത സാധ്യത കൂടുന്നത് എന്തുകൊണ്ട്?

പ്രമേഹ സാധ്യത വര്‍ധിപ്പിക്കുന്ന ഭക്ഷണ സാധനങ്ങള്‍ നിയന്ത്രിക്കുകയാണ് ആദ്യം ചെയ്യേണ്ടത്

രേണുക വേണു
ബുധന്‍, 4 സെപ്‌റ്റംബര്‍ 2024 (12:48 IST)
പ്രമേഹമുള്ളവരില്‍ ഹൃദ്രോഗ സാധ്യത കൂടുതലാണ്. രക്തത്തില്‍ പഞ്ചസാരയുടെ അളവ് കൂടുമ്പോള്‍ രക്തത്തിലെ കൊഴുപ്പിന്റെ അളവും വര്‍ധിക്കുന്നു. കൊളസ്ട്രോള്‍, എല്‍ഡിഎല്‍, ട്രൈഗ്ലിസറൈഡുകള്‍ എന്നിവ രക്തക്കുഴലുകള്‍ക്ക് ദോഷം ഉണ്ടാക്കുകയും ഹൃദയാഘാതത്തിലേക്ക് നയിക്കുകയും ചെയ്യും. രക്തത്തില്‍ പഞ്ചസാരയുടെ അളവ് ഉയര്‍ന്നു നില്‍ക്കുന്നത് ഹൃദയത്തെ നിയന്ത്രിക്കുന്ന നാഡികളേയും ഞെരമ്പുകളേയും പ്രതികൂലമായി ബാധിക്കുന്നു. 
 
പ്രമേഹ സാധ്യത വര്‍ധിപ്പിക്കുന്ന ഭക്ഷണ സാധനങ്ങള്‍ നിയന്ത്രിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. അന്നജം അടങ്ങിയ ഭക്ഷണ സാധനങ്ങള്‍ അമിതമായി കഴിക്കരുത്. കാര്‍ബോണേറ്റ് പാനീയങ്ങളും പ്രമേഹ സാധ്യത വര്‍ധിപ്പിക്കും. ഇത് ഹൃദയത്തേയും സാരമായി ബാധിക്കുന്നു. പ്രമേഹം, രക്തസമ്മര്‍ദ്ദം എന്നിവ ഉള്ളവരില്‍ ഹൃദയ സംബന്ധമായ അസുഖങ്ങള്‍ കൂടുതലായി കാണപ്പെടുന്നു. പുകവലി, അമിതവണ്ണം, ശാരീരിക വ്യായാമ കുറവ്, അമിത മദ്യപാനം എന്നിവയും ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങളെ തകരാറിലാക്കും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bramayugam: 'ഭ്രമയുഗം കണ്ട് അസൂയ തോന്നി, ഉറക്കം പോയി'; മമ്മൂട്ടി ചിത്രത്തെക്കുറിച്ച് മാരി സെൽവരാജ്

പ്രധാനമന്ത്രി സ്ഥാനം പോയതോടെ റൊമാന്റിക് മൂഡില്‍, പോപ്പ് താരം കാറ്റി പെറിയും ജസ്റ്റിന്‍ ട്രൂഡോയും ഡേറ്റിങ്ങിലെന്ന് റിപ്പോര്‍ട്ട്

Trisha: കൊട്ടിഘോഷിച്ച വിവാഹ നിശ്ചയത്തിൽ നിന്നും പിന്മാറിയതെന്തുകൊണ്ട്? കാരണം വരുൺ; മനസ് തുറന്ന് തൃഷ

Kalyani priyadarshan: ലോകയ്ക്ക് ശേഷം സിനിമ മതിയാക്കിയാലോ എന്നാലോചിച്ചു: കല്യാണി പ്രിയദർശൻ

ഈ സിനിമ ഒറ്റയ്ക്ക് കാണരുത്! നിങ്ങള്‍ നിലവിളി നിര്‍ത്തില്ല

എല്ലാം കാണുക

ഏറ്റവും പുതിയത്

Health Tips: കുഞ്ഞുങ്ങളുടെ ചര്‍മത്തില്‍ ഒഴിവാക്കേണ്ട ചില കാര്യങ്ങള്‍

നാരങ്ങാവെള്ളത്തെക്കുറിച്ചുള്ള ഞെട്ടിക്കുന്ന സത്യം വെളിപ്പെടുത്തി ഗ്യാസ്‌ട്രോഎന്‍ട്രോളജിസ്റ്റ്

കോവിഡിന് ശേഷം ആയുര്‍ദൈര്‍ഘ്യം 20 വര്‍ഷം വര്‍ദ്ധിച്ചു, പക്ഷേ ആരോഗ്യ അസമത്വം രൂക്ഷമാകുന്നു: ലാന്‍സെറ്റ്

പുതിയ വസ്ത്രങ്ങള്‍ വാങ്ങിയാല്‍ കഴുകിയതിന് ശേഷം ഉപയോഗിക്കുക; മോളസ്‌കം കോണ്ടാഗിയോസത്തെ കുറിച്ച് അറിഞ്ഞിരിക്കണം

Health Tips: ദിവസവും പിസ്ത കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?

അടുത്ത ലേഖനം
Show comments