Webdunia - Bharat's app for daily news and videos

Install App

നടുവേദന കൂടുതല്‍ കണാറുള്ളത് ഇരുന്ന് ജോലി ചെയ്യുന്നവരില്‍; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 9 മെയ് 2023 (13:25 IST)
സ്ത്രീകളും പുരുഷന്മാരും ഇക്കാലത്ത് ഒരു പോലെ നേരിടുന്ന ഒരു പ്രശ്‌നമാണ് നടു വേദന. ആധുനിക കാലത്തെ ജോലികളാണ് ഇതിന് പ്രധാന കാരണം. കൂടുതല്‍ നേരം ഇരുന്നു ജോലി ചെയ്യുന്നവരില്‍ നടുവേദന കൂടുതലായും കണ്ടുവരുന്നുണ്ട്. നടുവേദനയെ ഒഴിവാക്കാന്‍ നമ്മള്‍ നിത്യം ചെയ്യുന്ന പല കാര്യങ്ങളിലും അല്‍പം ശ്രദ്ധ നല്‍കിയാല്‍ മതി.
 
ഉറങ്ങാന്‍ കിടക്കുമ്പോഴാണ് ആദ്യ ശ്രദ്ധിക്കേണ്ടത്. കിടക്കകള്‍ വളരെ പ്രധാനമാണ്. നട്ടെല്ലിന്റെ വളവുള്ള ഭാഗത്തിന് കൃത്യമായി സപ്പോര്‍ട്ട് നല്‍കുന്ന തരത്തിലുള്ളതായിരിക്കണം കിടക്കകള്‍. ശരിയല്ലാത്ത കിടക്ക പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കിര്‍ണ്ണമാകുന്നതിന് കരണമാകും. കീടക്കുമ്പോള്‍ തലയിണ ഒഴിവാക്കുന്നതാണ് ഉത്തമം. അത്ര നിര്‍ബന്ധമെങ്കില്‍ മാത്രം അധികം കട്ടിയില്ലാത്ത മൃദുവായ തലയിണ ഉപയോഗിക്കാം.
 
ഇരുന്ന് ജോലി ചെയ്യുന്നവരിലാണ് നടുവേദന കൂടുതല്‍ കണാറുള്ളത്. അതിനാല്‍ ഇടവേളകളില്‍ നീണ്ടു നിവരുകയും ഇടക്ക് നടക്കുകയും ചെയ്യുന്നത് ശീലമാക്കുക. ഇരിക്കുന്ന കസേരകള്‍ നട്ടെലിന്ന് സപ്പോര്‍റ്റ് നല്‍കുന്നതാണെന്ന് ഉറപ്പു വരുത്തുക. വ്യായമമില്ലായ്മയും നടു വേദനക്ക് കാരണമാകാറുണ്ട് ദിവസവും കുറച്ച്നേരം വ്യായമങ്ങള്‍ക്കായി മാറ്റി വക്കുന്നത് നല്ലതാണ്. എന്നാല്‍ നടു വേദനക്ക് ചികിത്സ തേടിയിട്ടുള്ള ആളുകള്‍ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം മാത്രമേ വ്യായാമങ്ങള്‍ ചെയ്യാവു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

രണ്ട് വർഷം ഞങ്ങൾ പ്രണയിച്ചു, അന്ന് ദീപികയുടെ കൈയില്‍ പണമൊന്നുമില്ലായിരുന്നു: മുസമ്മില്‍ ഇബ്രാഹിം

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

Royal Challengers Bengaluru: ബെംഗളൂരു അപകടം: ആര്‍സിബിയുടെ മാര്‍ക്കറ്റിങ് മാനേജര്‍ അടക്കം നാല് പേര്‍ അറസ്റ്റില്‍

ഴോണർ ഏതായാലും വേഷം എന്തായാലും കുഴപ്പമില്ല, ഫഹദിനൊപ്പം അഭിനയിക്കണം, ആഗ്രഹം തുറന്ന് പറഞ്ഞ് തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

മുട്ട കേടായാൽ എങ്ങനെ തിരിച്ചറിയാം?

Boiled Banana Health Benefits: പുഴുങ്ങിയ പഴത്തിന്റെ ആരോഗ്യ ഗുണങ്ങള്‍

മഴക്കാലമാണ്, അസുഖങ്ങള്‍ വരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Ozhempic Side Effects:മെലിയാന്‍ വേണ്ടി ഇഞ്ചക്ഷന്‍ ചെയ്തപ്പോള്‍ സ്വകാര്യഭാഗത്തിന്റെ വലിപ്പം കൂടുന്നു, സോഷ്യല്‍ മീഡിയയില്‍ ഒസെമ്പിക് ഇഞ്ചക്ഷനെതിരെ വ്യാപക പരാതി

നാരങ്ങ വെള്ളം ധാരാളം കുടിക്കുന്നതിന്റെ പാര്‍ശ്വഫലങ്ങള്‍ അറിയാമോ

അടുത്ത ലേഖനം
Show comments