മെലിഞ്ഞ ശരീരമാണോ നിങ്ങളെ അലട്ടുന്ന പ്രശ്നം, തടി കൂട്ടാൻ ഇതാ ചില വിദ്യകൾ

Webdunia
വെള്ളി, 2 നവം‌ബര്‍ 2018 (16:01 IST)
മെലിഞ്ഞ ശരീരം പലരെയും അലട്ടുന്ന വലിയ പ്രശ്നങ്ങളിലൊന്നാണ്. തടിയുള്ള ശരീരം സ്വന്തമാക്കുന്നതിനായി പലതു പരീക്ഷിക്കുന്നവരാണ് നമ്മളീൽ പലരും. ഇതിനായി അമിതമായി ആഹാരം കഴിക്കുന്നവർ പോലുമുണ്ട്. പക്ഷേ എന്നിട്ടും തടിയിൽ മാറ്റമൊന്നും കാണുന്നില്ല എന്ന്  മിക്കവരും പരാതി പറയാറുണ്ട്.
 
എന്നാൽ തടി വക്കാനുള്ള ചില മാർഗങ്ങളെക്കുറിച്ചാണ് ഇനി പറയാൻ പോകുന്നത്. തടി വക്കുക എന്നതല്ല. ആരോഗ്യകരമായി തടിയും ഭാരവും വർധിപ്പിക്കുക എന്നതാണ് പ്രധാനം. ഇതിനായി അമിതമായി ഭക്ഷണം കഴിച്ചതുകൊണ്ട് കാര്യമായില്ല. ആഹാരക്രമത്തിൽ പൂർണമായും മാറ്റങ്ങൽ വരുത്തേണ്ടതുണ്ട്.
 
ഭാരവും തടിയും വർധിപ്പിക്കുന്നതിനായി ആദ്യം ചായ കാപ്പി തുടങ്ങിയ പാനീയങ്ങൾ ഒഴിവാക്കുക. പകരം. രണ്ട് നേരം പാൽ കുടിക്കുക ശരീര പേഷികളുടെ വളർച്ച് പാൽ ഉത്തമമാണ്. ആഹാരക്രമത്തിൽ അന്നജം കൂടുതൽ അടങ്ങിയ ആഹാര പദാർത്ഥങ്ങൾ ഉൾപ്പെടുത്തുക. ഉരുളക്കിഴങ്ങ്, മധുരക്കിഴങ്ങ് എന്നിവയിൽ ധരാളം അന്നജം അടൺങ്ങിയിട്ടുണ്ട്.
 
തടിവക്കാൻ ഉത്തമമായ മറ്റൊരു ആഹാരമാണ് നേന്ത്രപ്പഴം ഇത് ദിവസേന കഴിക്കുന്നത് നല്ലതാണ്. ഉണക്കിയ പഴങ്ങൾ, അണ്ടിപ്പരിപ്പ്, ബദാം എന്നിവ ദിവസേന കഴിക്കുന്നത് നല്ലതാണ്. ശരീരത്തിന് വേണ്ട പ്രോട്ടീൻ നൽകുന്നതിന് ആവശ്യത്തിന് മാംസാഹാരവും ഭക്ഷനക്രമത്തിൽ ഉൾപ്പെടുത്തുക. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Kalyani priyadarshan: ലോകയ്ക്ക് ശേഷം സിനിമ മതിയാക്കിയാലോ എന്നാലോചിച്ചു: കല്യാണി പ്രിയദർശൻ

ഈ സിനിമ ഒറ്റയ്ക്ക് കാണരുത്! നിങ്ങള്‍ നിലവിളി നിര്‍ത്തില്ല

Kerala Gold Price: ഇനി തൊട്ടാൽ പൊള്ളും, 87,000 പിന്നിട്ട് സ്വർണവില, ആശങ്കയിൽ മലയാളികൾ

മോശം കാര്യങ്ങൾ സംഭവിക്കും, അഫ്ഗാന് മുന്നറിയിപ്പ് നൽകി ട്രംപ്, നടക്കാൻ പോകുന്നത് സൈനിക നീക്കമോ?

Navratri: നവരാത്രി ആഘോഷങ്ങളിൽ 9 നിറങ്ങൾക്കുള്ള പ്രാധാന്യമെന്ത്?

എല്ലാം കാണുക

ഏറ്റവും പുതിയത്

ഭക്ഷണം കഴിക്കുന്നതിനിടെ വെള്ളം കുടിക്കാമോ?

ഉള്ളിയിലെ കറുത്ത പാടുകള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? ഇത് കഴിക്കുന്നത് സുരക്ഷിതമാണോ?

25 വയസ്സിനു ശേഷം ഉയരം കൂടുമോ? വിദഗ്ദ്ധര്‍ പറയുന്നത് കേള്‍ക്കാം

ചര്‍മത്തിലെ ഈ മാറ്റങ്ങള്‍ ഹൃദ്രോഗത്തിന്റെ ലക്ഷണമാകാം

കാലാവധി കഴിഞ്ഞ കോണ്ടം ഉപയോഗിച്ചാൽ സംഭവിക്കുന്നത്...

അടുത്ത ലേഖനം
Show comments