സ്‌മാര്‍ട്ട് ഫോണ്‍ വെളിച്ചത്തിലൂടെയും പണികിട്ടും; കൌമാരക്കാര്‍ ശ്രദ്ധിക്കുക

സ്‌മാര്‍ട്ട് ഫോണ്‍ വെളിച്ചത്തിലൂടെയും പണികിട്ടും; കൌമാരക്കാര്‍ ശ്രദ്ധിക്കുക

Webdunia
ചൊവ്വ, 26 ജൂണ്‍ 2018 (17:26 IST)
സ്‌മാര്‍ട്ട് ഫോണുകളുടെ കടന്നുവരവ് മനുഷ്യ ജീവിതത്തെ വളരെയധികം സ്വാധീനിക്കുന്നുണ്ട്. സ്‌ത്രീകളും കുട്ടികളും ഉള്‍പ്പെടെ ലോകത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചു വരികയാണ്.  

സ്‌മാര്‍ട്ട് ഫോണുകള്‍ പലതരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന പഠനങ്ങള്‍ നിരവധിയാണ് പുറത്തു വന്നിരിക്കുന്നത്.

ഉറങ്ങുന്നതിന് മുമ്പ് മൊബൈലില്‍ സമയം ചിലവഴിക്കുന്നവരാണ് ഭൂരിഭാഗം പേരും. ഈ ശീലം കടുത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നാണ് അമേരിക്കയിലെ കൊളറാഡോ സര്‍വ്വകലാശാല പറയുന്നത്.

സ്‌മാര്‍ട്ട് ഫോണുകളില്‍ നിന്നുള്ള നീല വെളിച്ചം തലച്ചോര്‍, കണ്ണുകള്‍ എന്നിവയെ ബാധിക്കും. ഇതോടെ കുട്ടികളുടേയും, കൗമാരക്കാരുടേയും ഉറക്കം നശിക്കുകയോ വൈകുകയോ ചെയ്യും.

സ്മാര്‍ട്ട് ഫോണുകളിൽ നിന്നുള്ള പ്രകാശം റെറ്റിനയിൽ കൂടുതലായി പതിയുമ്പോൾ ഉറക്കം നൽകുന്ന ഹോര്‍മോണുകളുടെ പ്രവര്‍ത്തങ്ങളുടെ ഇല്ലാതാകുകയും ഉറങ്ങാന്‍ കഴിയാതെ വരികയും ചെയ്യും.

കുട്ടികളെയും കൌമാരക്കാരെയുമാണ് ഈ അവസ്ഥ ഗുരുതരമായി ബാധിക്കുക.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

റീ റിലീസ് ട്രെൻഡിൽ തിയേറ്റർ കത്തിക്കാൻ പോഞ്ഞിക്കരയും സംഘവും വരുന്നു, കല്യാണരാമൻ തിയേറ്ററുകളിലേക്ക്

ദീപാവലി ആഘോഷിച്ച് സെയ്ഫ് അലി ഖാനും കുടുംബവും ചിത്രങ്ങൾ

Women's ODI worldcup : ജയിക്കാവുന്ന മത്സരം കൈവിട്ടു, വനിതാ ലോകകപ്പിൽ ഇന്ത്യയ്ക്ക് തുടർച്ചയായ മൂന്നാം തോൽവി

Bramayugam: 'ഭ്രമയുഗം കണ്ട് അസൂയ തോന്നി, ഉറക്കം പോയി'; മമ്മൂട്ടി ചിത്രത്തെക്കുറിച്ച് മാരി സെൽവരാജ്

'ജസ്റ്റ് വൗ! ചില ഭാഗങ്ങൾ കണ്ടു, ഒരുങ്ങുന്നത് വമ്പൻ സംഭവം തന്നെ': അറ്റ്ലി-അല്ലു ചിത്രത്തെ കുറിച്ച് രൺവീർ സിങ്

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങള്‍ എത്ര കാലം ജീവിക്കുമെന്ന് പറയാന്‍ നിങ്ങളുടെ ഘ്രാണശക്തി സഹായിക്കുമെന്ന് ന്യൂറോബയോളജി വിദഗ്ദ്ധന്‍

ഹൈപ്പോനാട്രീമിയയെകുറിച്ച് അറിഞ്ഞിരിക്കണം; വെള്ളം ഒരുമിച്ച് കൂടുതല്‍ കുടിക്കരുത്

പ്രഭാതഭക്ഷണം ഒരിക്കലും കഴിക്കാത്ത 87% പേര്‍ക്കും ഹൃദയസംബന്ധമായ മരണ സാധ്യത കൂടുതലാണെന്ന് പഠനം

ഏതുരക്ത ഗ്രൂപ്പുകാര്‍ക്കും സ്വീകാര്യമായ വൃക്ക വികസിപ്പിച്ചെടുത്ത് ഗവേഷകര്‍

തുടര്‍ച്ചയായി മണിക്കൂറോളം ഇരുന്നുള്ള ജോലി; തലച്ചോറിനെ പ്രതികൂലമായി ബാധിച്ചേക്കാം

അടുത്ത ലേഖനം
Show comments