Webdunia - Bharat's app for daily news and videos

Install App

നന്നായി മദ്യപിക്കുന്നവർക്ക് പെട്ടെന്ന് പ്രായമേറും

Webdunia
വെള്ളി, 29 ജൂലൈ 2022 (15:28 IST)
അമിതമായി മദ്യപിക്കുന്നവർക്ക് മറ്റുള്ളവരേക്കാൾ വേഗം പ്രായമാകുമെന്ന് പുതിയ പഠനം. ആഴ്ചയിൽ അഞ്ച് ഗ്ലാസിൽ കൂടുതൽ വൈൻ കഴിക്കുന്നവരുടെ ജൈവ ഘടികാരം മറ്റുള്ളവരേക്കാൾ വേഗത്തിലാകുമെന്നാണ് ഓക്സ്ഫോർഡ് സർവകലാശാലയിലെ പഠനസംഘം കണ്ടെത്തിയിരിക്കുന്നത്. അമിതമായി മദ്യപിക്കുന്നവരുടെ ബയോളജിക്കൽ ഏജ് മറ്റുള്ളവരേക്കാൾ 6 വയസോളം കൂടുതലാകാമെന്നാണ് ഗവേഷണത്തിലെ കണ്ടെത്തൽ.
 
മോളിക്യുലാർ സൈക്യാട്രി ജേർണലിലാണ് ഡോ അന്യ ടോപിവാലയുടെ നേതൃത്വത്തിലുള്ളെ സംഘം നടത്തിയ ഗവേഷണത്തെ പറ്റിയുള്ള വിവരങ്ങളുള്ളത്. വാർധക്യജനകമായ അസുഖങ്ങളും അൽഷിമേഴ്സ് രോഗവും ഇവരിൽ വരാൻ സാധ്യത കൂടുതലാണെന്നും പഠനത്തിൽ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും സൂചനകളും അറിഞ്ഞിരിക്കണം

പതിവായി പകല്‍ സമയത്ത് ഇടക്കിടെ ഉറക്കം വരാറുണ്ടോ, ഇത് അറിയണം

വേനൽച്ചൂടിൽ മാങ്ങ കഴിക്കാമോ?

Sleep Divorce: ഇന്ത്യയിൽ പങ്കാളികൾക്കിടയിൽ സ്ലീപ് ഡിവോഴ്‌സ് വർധിക്കുന്നതായി സർവേ, എന്താണ് സ്ലീപ് ഡിവോഴ്സ്

നിങ്ങളുടെ ഈ മോശം ശീലങ്ങള്‍ നിങ്ങളുടെ ലാപ്ടോപ്പിനെ നശിപ്പിക്കും, അറിയാം

എല്ലാം കാണുക

ഏറ്റവും പുതിയത്

പുരുഷന്മാരിലെ ബീജത്തിന്റെ എണ്ണവും ആരോഗ്യവും വർദ്ധിപ്പിക്കാനുള്ള ഭക്ഷണ രീതികൾ

കുടലുകള്‍ക്ക് പ്രിയങ്കരമാണ് ഈ ഭക്ഷണങ്ങള്‍

എപ്പോഴും ഓഫീസില്‍ ഇരിപ്പാണോ, ഈ വിറ്റാമിന്റെ കുറവുണ്ടാകാനുള്ള സാധ്യത കൂടുതല്‍!

എളുപ്പത്തില്‍ ഒരു പരിപ്പ് കറി തയ്യാറാക്കാം

എന്നും ഉറങ്ങുന്നത് രാത്രി 11 മണി കഴിഞ്ഞാണോ? പ്രശ്‌നങ്ങള്‍ ചില്ലറയല്ല

അടുത്ത ലേഖനം
Show comments