Webdunia - Bharat's app for daily news and videos

Install App

മദ്യപിച്ച ശേഷം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്ന സ്ത്രീകളില്‍ ഉണ്ടാകുന്ന ശാരീരിക മാറ്റങ്ങള്‍

Webdunia
വെള്ളി, 16 ജൂണ്‍ 2023 (11:17 IST)
ആരോഗ്യകരമായ മദ്യപാനം മനുഷ്യരെ കൂടുതല്‍ ഉല്ലാസപ്രിയരും സന്തുഷ്ടരും ആക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. എന്നാല്‍, മദ്യപാനം അതിരുകടക്കുന്നത് ഗുണത്തേക്കാള്‍ ഏറെ ദോഷം ചെയ്യും. വീക്കെന്‍ഡുകളിലോ ആഘോഷ വേളകളിലോ മാത്രം ഏറ്റവും ചെറിയ തോതില്‍ മദ്യപിക്കുന്നത് ഒരുപരിധി വരെ ദോഷമില്ലാത്ത കാര്യമാണ്. സാവധാനം സമയമെടുത്ത് രണ്ടോ മൂന്നോ പെഗ് മാത്രം കഴിക്കുകയാണ് ആരോഗ്യകരമായ മദ്യപാനത്തിന്റെ ലക്ഷണം. മദ്യപിക്കുന്നതിനൊപ്പം ധാരാളം വെള്ളം കുടിക്കുകയും ഫ്രൂട്ട്സ് കഴിക്കുകയും വേണം. 
 
മദ്യപിച്ചുകൊണ്ട് സെക്സില്‍ ഏര്‍പ്പെടുന്നതിനെ കുറിച്ച് നിരവധി പഠനങ്ങള്‍ നടന്നിട്ടുണ്ട്. മദ്യപിച്ച ശേഷം സെക്സില്‍ ഏര്‍പ്പെടുന്ന സ്ത്രീകളില്‍ കാണുന്ന മാറ്റങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം. മദ്യപിച്ച ശേഷമാണ് പങ്കാളിക്കൊപ്പം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതെങ്കില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ ആവേശവും സന്തോഷവും തോന്നും. സെക്സിനോടുള്ള താല്‍പര്യം വര്‍ധിക്കാനും പ്രതികരണ ശേഷി കൂട്ടാനും ഇത് സഹായിക്കും. വളരെ ചെറിയ തോതില്‍ മദ്യപിച്ച ശേഷം സെക്സില്‍ ഏര്‍പ്പെടുമ്പോള്‍ സ്ത്രീകളിലെ ലൈംഗിക ചോദന വര്‍ധിക്കുന്നതായി പഠനങ്ങളില്‍ പറയുന്നു. എന്നാല്‍, അമിതമായ മദ്യപാനം ലൈംഗികബന്ധത്തെ തകിടമറിക്കും. 2018 ലെ ഒരു പഠനത്തില്‍ മദ്യപിച്ച ശേഷമുള്ള ലൈംഗികബന്ധം കൂടുതല്‍ സമയം നീണ്ടുനില്‍ക്കുന്നതായി പറയുന്നു. സ്ത്രീകളില്‍ വജൈനല്‍ ലൂബ്രിക്കേഷന്‍ കുറയുന്നതായും ഓര്‍ഗാസത്തില്‍ എത്തിച്ചേരാന്‍ കൂടുതല്‍ സമയം എടുക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

മമ്മൂട്ടിക്ക് ഒരെണ്ണം പോലുമില്ല, ചെക്കന്‍ ദേ ഡബിള്‍ അടിക്കാന്‍ പോകുന്നു; മലയാളത്തിന്റെ അടുത്ത 'ബിഗ് തിങ്' ടൊവിനോ തന്നെയെന്ന് സോഷ്യല്‍ മീഡിയ

ജയസൂര്യയ്ക്കെതിരെയുണ്ടായ ആരോപണം ഞെട്ടിച്ചു, അതിന് ശേഷം സംസാരിച്ചിട്ടില്ല: നൈല ഉഷ

നിങ്ങളുടെ റിലേഷന്‍ഷിപ് ടോക്‌സിക് ആണോ എന്ന് തിരിച്ചറിയുന്നതെങ്ങനെ?

കേരളത്തിന്റെ 'കെ ഷോപ്പി'; രണ്ട് ദിവസത്തിനിടെ പോര്‍ട്ടല്‍ സന്ദര്‍ശിച്ചത് രണ്ട് ലക്ഷം പേര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

കാത്സ്യത്തിന്റെ കുറവ് ശരീരത്തെ എങ്ങനെയെല്ലാം ബാധിക്കുന്നുവെന്നറിയാമോ

പ്രമേഹം ഗുരുതര രോഗമല്ല, പക്ഷെ നിങ്ങളുടെ പ്രത്യുല്‍പാദനവ്യവസ്ഥയെ ബാധിച്ചേക്കും!

രക്തസമ്മർദത്തിന്, ഹൃദ്രോഗത്തിന്, കൊളസ്ട്രോളിന് ഒക്കെ പരിഹാരം ഈ കറി!

അനാവശ്യ രോമ വളർച്ച കാരണം ബുദ്ധിമുട്ടുന്നവർക്ക് ഇതാ പരിഹാരം

തൈര് കഴിക്കുന്നതുമൂലം ഉണ്ടാകാന്‍ സാധ്യതയുള്ള 9 ആരോഗ്യപ്രശ്‌നങ്ങള്‍ ഇവയാണ്

അടുത്ത ലേഖനം