Webdunia - Bharat's app for daily news and videos

Install App

ചൈനയില്‍ മനുഷ്യരില്‍ വേഗത്തില്‍ പടരുന്ന എസ്എഫ്ടിഎസ് വൈറസ് 60 പേരെ ബാധിച്ചു

ശ്രീനു എസ്
വ്യാഴം, 6 ഓഗസ്റ്റ് 2020 (11:43 IST)
കോവിഡ് മാരകമായി തുടരുമ്പോള്‍ ചൈനയില്‍ നിന്ന് മറ്റൊരു മാരക വൈറസ് രോഗം വ്യാപിപ്പിക്കുന്നു. എസ്എഫ്ടിഎസ് എന്ന ഈ വൈറസ് ചെള്ളിലൂടെയാണ് പകരുന്നത്. ഇതുവരെ ചൈനയില്‍ രോഗം അറുപതുപേരെ ബാധിച്ചന്നൊണ് റിപ്പോര്‍ട്ട്.  ഏഴുപേരാണ് രോഗം മൂലം മരിച്ചത്. 
 
മനുഷ്യരിലേക്ക് പെട്ടെന്ന് വ്യാപിക്കാന്‍ സാധ്യതയുള്ള വൈറസാണ് ഇതെന്നാണ് റിപ്പോര്‍ട്ട്. കിഴക്കന്‍ ചൈനയിലെ അന്‍ഹുയി പ്രവിശ്യയില്‍ 23പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. സ്‌റ്റേറ്റ് ഗ്ലോബല്‍ ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ എസ്എഫ്‌സിടിഎസ് പുതിയ വൈറസ് അല്ലെന്നാണ് ചൈന പറയുന്നത്. ഇത് ബുന്യ വൈറസ് വിഭാഗത്തില്‍ പെടുന്ന വൈറസാണെന്നും രക്തം, മൂക്കിലെ സ്രവം എന്നിവയിലൂടെ രോഗം പകരുമെന്നും അധികൃതര്‍ വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇന്ത്യയില്‍ ആര്‍ക്കൊക്കെ പൈലറ്റാകാം; കുറഞ്ഞ പ്രായം 17

നായികയായി കാവ്യ മാധവനെ തീരുമാനിച്ചു, പക്ഷെ അവസാന സമയം കാവ്യ പിന്മാറി: ആ കുഞ്ചാക്കോ ബോബൻ ചിത്രത്തിന് സംഭവിച്ചത്

മീനാക്ഷിയെ കോടതിയിലേക്ക് വലിച്ചിഴയ്ക്കില്ല; മഞ്ജു എഴുതിയ തുറന്ന കത്ത്

'രാമായണത്തിലും മഹാഭാരതത്തിലും ഉള്ള അത്ര വയലന്‍സ് സിനിമയിലില്ല'; ബോധമുള്ളവര്‍ക്ക് സഹിക്കില്ലെന്ന് മധു

Vijay and Trisha: വിജയ്‌യെ തൃഷ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്തതെന്തിന്?

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്ഥിരമായി പുളി കഴിക്കുന്നത് നല്ലതാണോ?

പേവിഷബാധ നായ്ക്കളില്‍ നിന്ന് മാത്രമല്ല പടരുന്നത്: അപകടസാധ്യതകളും വാക്‌സിന്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും

പാനീയങ്ങള്‍ വാങ്ങുമ്പോള്‍ ലഭിക്കുന്ന പ്ലാസ്റ്റിക് കുപ്പികള്‍ നിങ്ങള്‍ വീണ്ടും ഉപയോഗിക്കാറുണ്ടോ? സൂക്ഷിക്കണം!

Kitchen Tips: അടുക്കളയിലെ പണി ഈസിയാക്കാൻ ഇതാ ചില മാർഗങ്ങൾ

ആര്‍ത്തവം എത്ര ദിവസം നീണ്ടുനില്‍ക്കും? അറിയേണ്ട പ്രധാന വസ്തുതകള്‍

അടുത്ത ലേഖനം
Show comments