Webdunia - Bharat's app for daily news and videos

Install App

പത്ത് മണിക്കൂറിലധികം ജോലി ചെയ്യുന്നവരാണോ നിങ്ങൾ ? എങ്കിൽ ഇത് തീർച്ചയായും അറിഞ്ഞിരിക്കണം !

Webdunia
ചൊവ്വ, 25 ജൂണ്‍ 2019 (18:49 IST)
ജോലിയാണ് ഇന്ന് അനുഷ്യന്റെ ജീവിതത്തെ നിർണയിക്കുന്നത്. മുൻപെല്ലാം ജീവിക്കാൻ വേണ്ടിയാണ് ജോലി ചെയ്തിരുന്നത് എങ്കിൽ ഇപ്പോൾ ജോലി ചെയ്യാൻ വേണ്ടിയാണ് ജീവിക്കുന്നത് എന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുന്നു. എട്ടുമണിക്കുറേന്നോ പത്ത് മണികൂറെന്നോ നോക്കാതെ ആളുക. ആരോഗ്യം മറന്നു ജോലി ചെയ്യുകയാണ്.
 
എന്നാൽ അങ്ങനെ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ വരട്ടെ. സ്ഥിരമായി പത്ത് മണിക്കൂറിലധികം ജോലി ചെയ്യുന്നവക്ക് പക്ഷാഘാതം വരാനുള്ള സാധ്യത കൂടുതലാണ് എന്ന് കണ്ടെത്തിയിരിക്കുകയാണ് ഒരു പഠനം. അമേരിക്കൻ ഹാർട്ട് അസോസിയേഷൻ ജേർണലായ സ്ട്രോക്കിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. പത്ത് വർഷത്തിലധികമായ 10 മണിക്കൂറിൽ കൂടുതലാണ് ജോലി ചെയ്യുന്നത് എങ്കിൽ ഹൃദയാരോഗ്യം ഗുരുതരമായ നിലയിലേക്ക് മാറും എന്ന് പഠനം പറയുന്നു. 
 
18നും 69നും ഇടയിൽ പ്രയമുള്ള 1,43,592. പേരിലാന് പഠനം നടത്തിയത്. ഇവരിൽ 1224 പേർക്ക് സ്ട്രോക്ക് വന്നതായി കണ്ടെത്തി. ദീർഘനേരം ജോലി ചെയ്യുന്ന്വർക്ക് പക്ഷാഘാതത്തിനുള്ള 29 ശതമാനമാണ്. പത്തുവർഷത്തിലധികമായി അധിക നേരം ജോലി ചെയ്യൂന്നവർക്ക് പക്ഷാഘാതം വരാനുള്ള സാധ്യത 45 ശതമാനമാണ്. ഇത്തരത്തിൽ ജോലി ചെയ്യുന്ന യുവാക്കളിൽ പക്ഷാഘാതം കൂടുതലായി വരുന്നതയും പമ്നം കണ്ടെത്തി.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശ്രദ്ധയില്ലാതെ ആഹാരം കഴിക്കുന്നതും ഷോപ്പിങ് ചെയ്യുന്നതും നിങ്ങളുടെ ശീലമാണോ, നിങ്ങള്‍ ദുഃഖിക്കും

ക്ലാസ് കട്ട് ചെയ്യണ്ട, എമ്പുരാന്‍ കാണാന്‍ എല്ലാവര്‍ക്കും അവധി: മാര്‍ച്ച് 27 അവധി നല്‍കി കോളേജ്

അങ്കണവാടി വര്‍ക്കര്‍മാരെയും ഹെല്‍പ്പര്‍മാരെയും സ്ഥിരം ജീവനക്കാരായി നിയമിക്കില്ല; ഹൈക്കോടതി നിര്‍ദ്ദേശത്തിനെതിരെ അപ്പീല്‍ നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍

തനിഷ്‌ക് ജ്വല്ലറി ഷോറൂം കൊള്ളയടിച്ച സംഭവം: കേസിലെ പ്രതികളില്‍ ഒരാള്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും സൂചനകളും അറിഞ്ഞിരിക്കണം

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ ആറുകാരണങ്ങള്‍ നിങ്ങളെ നടുവേദനക്കാരാക്കും!

മലബന്ധം പ്രശ്‌നക്കാരനാണ്; രാവിലെ ഒരു കപ്പ് കാപ്പികുടിക്കുന്നത് നല്ലതാണ്

ചൂടാണെന്ന് കരുതി അധികം തണുപ്പിക്കാൻ നോക്കണ്ട, അമിതമായുള്ള എയര്‍ക്കണ്ടീഷണര്‍ ഉപയോഗം ആരോഗ്യത്തിന് ദോഷം ചെയ്യാം

ഈ സമയത്ത് ബിരിയാണി കഴിക്കുന്നത് ഒഴിവാക്കുക; ആരോഗ്യത്തിനു നന്നല്ല

വാര്‍ദ്ധക്യമെന്നാല്‍ ശരീരത്തിലെ ചുളിവുകളാണ്; വാര്‍ദ്ധക്യം നീട്ടിവയ്ക്കാന്‍ സാധിക്കും!

അടുത്ത ലേഖനം
Show comments