Webdunia - Bharat's app for daily news and videos

Install App

സ്ത്രീകളുടെ ആരോഗ്യത്തിനായി റാഗി, ഇക്കാര്യങ്ങൾ അറിയാമോ

Webdunia
ചൊവ്വ, 28 നവം‌ബര്‍ 2023 (19:21 IST)
ആരോഗ്യത്തിന് ഏറെ ഉത്തമമായ ഒരു ചെറു ധാന്യമാണ് റാഗി. പ്രമേഹരോഗികളും മറ്റും റാഗികൊണ്ടുള്ള പലഹാരങ്ങളും പൊടിയും ഉപയോഗിക്കുന്നത് നമ്മള്‍ കണ്ടിട്ടുണ്ടാകും. എന്നാല്‍ റാഗി സ്ത്രീകളുടെ ആരോഗ്യത്തിന് വളരെയേറെ ഗുണം ചെയ്യുന്ന ഒന്നാണ്.
 
ഒരു പ്രായം കഴിഞ്ഞാല്‍ സ്ത്രീകള്‍ക്കിടയില്‍ എല്ലുകള്‍ക്ക് ദൗര്‍ബല്യം സംഭവിക്കാറുണ്ട്. 100 ഗ്രാം റാഗിയില്‍ 344 മില്ലിഗ്രാം കാല്‍സ്യം അടങ്ങിയിരിക്കുന്നു. ഇത് എല്ലിന്റെ ആരോഗ്യത്തിനെ സഹായിക്കുന്നു. എല്ലുതേയ്മാനം, സന്ധിവേദന തുടങ്ങിയ പ്രശ്‌നങ്ങള്‍ ഇല്ലാതാവാന്‍ ഇത് സഹായിക്കുന്നു.
 
കൂടാതെ റാഗിയില്‍ അയണ്‍ അടങ്ങിയിരിക്കുന്നു. ഇത് അനീമിയയ്ക്ക് നല്ലതാണ്. സ്ത്രീകളില്‍ മുലപ്പാലിന്റെ ഉത്പാദനം വര്‍ധിപ്പിക്കുന്നതിനും റാഗി സഹായിക്കുന്നു. ഇതില്‍ ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിരിക്കുന്നു ഇത് പ്രായധിക്യം സംഭവിക്കാതെ ചെറുക്കുന്നു. മുടിയുടെ ആരോഗ്യത്തിനും റാഗി വളരെ നല്ലതാണ്. ഇതിനെല്ലാം പുറമെ വിറ്റാമിന്‍ സി,ഇ,ബി എന്നിവയും റാഗിയിലുണ്ട്. പ്രോട്ടീനുകളും ഫൈബറുകളും റാഗിയിലുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശ്രദ്ധയില്ലാതെ ആഹാരം കഴിക്കുന്നതും ഷോപ്പിങ് ചെയ്യുന്നതും നിങ്ങളുടെ ശീലമാണോ, നിങ്ങള്‍ ദുഃഖിക്കും

ക്ലാസ് കട്ട് ചെയ്യണ്ട, എമ്പുരാന്‍ കാണാന്‍ എല്ലാവര്‍ക്കും അവധി: മാര്‍ച്ച് 27 അവധി നല്‍കി കോളേജ്

അങ്കണവാടി വര്‍ക്കര്‍മാരെയും ഹെല്‍പ്പര്‍മാരെയും സ്ഥിരം ജീവനക്കാരായി നിയമിക്കില്ല; ഹൈക്കോടതി നിര്‍ദ്ദേശത്തിനെതിരെ അപ്പീല്‍ നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍

തനിഷ്‌ക് ജ്വല്ലറി ഷോറൂം കൊള്ളയടിച്ച സംഭവം: കേസിലെ പ്രതികളില്‍ ഒരാള്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും സൂചനകളും അറിഞ്ഞിരിക്കണം

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്ത്രീകളേക്കാള്‍ വെള്ളം കുടിക്കേണ്ടത് പുരുഷന്‍മാര്‍; കാരണം ഇതാണ്

World Tuberculosis Day 2025: 150വര്‍ഷത്തോളം പഴക്കമുള്ള ക്ഷയരോഗത്തിന്റെ ചരിത്രം ഇതാണ്

World Tuberculosis Day: ക്ഷയരോഗത്തിന്റെ ലക്ഷണങ്ങളും ചികിത്സയും അറിയണം

ഉള്ളി പച്ചയ്ക്ക് കഴിച്ചാൽ ഇത്രയും ആരോഗ്യഗുണങ്ങളോ?

പ്രമേഹം തിരിച്ചറിയുന്നതെങ്ങനെ?

അടുത്ത ലേഖനം
Show comments