Webdunia - Bharat's app for daily news and videos

Install App

മാനസിക സമ്മർദ്ദം കുറക്കാൻ വെണ്ണ കഴിക്കാം !

Webdunia
തിങ്കള്‍, 5 നവം‌ബര്‍ 2018 (15:31 IST)
വെണ്ണയെ പൊതുവെ തടി കൂട്ടുന്ന ഒരു ആഹാര പദാർത്ഥമായാണ് കണാക്കാക്കുന്നത്. എന്നാൽ ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയ ഒരു ആഹാരമാണ് വെണ്ണ. വെണ്ണക്ക് മാനസിക സമ്മർദ്ദത്തെ കുറക്കുന്നതിനും നല്ല ഉറക്കം നൽകുന്നതിനുമെല്ലാം പ്രത്യേക കഴിവാണുള്ളത്.
 
മാനസിക സമ്മർദ്ദം കുറക്കുന്നതിനും നല്ല ഉറക്കം ലഭിക്കുന്നതിനുമായി കിടക്കുന്നതിനു മുൻപ് അ‌ൽ‌പം വെണ്ണ കാലിനടിയിൽ തേച്ചുപിടിപ്പിക്കുന്നതിലൂടെ സാധിക്കും. ശരീരത്തിന് നല്ല പ്രതിരോധ ശേഷി വെണ്ണ കഴിക്കുന്നതിലൂടെ കൈവരിക്കാനാകും. 
 
വെണ്ണയിൽ ധാരാളം കാത്സ്യം അടങ്ങിയിട്ടുണ്ട്. ഇത്  എല്ലുകളുടെയും, പല്ലുകളുടെയും ആരോഗ്യത്തിന് അത്യന്തം ഗുണകരമാണ്. സ്ത്രീകൾ ഇത് കഴിക്കുന്നത് കൂടുതൽ ഗുണം ചെയ്യും. വെണ്ണയിൽ അടങ്ങിയിരിക്കുന്ന ജീവകം സി ശരീരത്തിലെ അണുബാധകളെ ശക്തമായി പ്രതിരോധിക്കും. 
 
ദഹനന സംബന്ധമായ അസുഖങ്ങൾക്കും. മലബന്ധം പോലുള്ള പ്രശ്നങ്ങൾക്കുമെല്ലാം വെണ്ണ കഴിക്കുന്നതിലൂടെ പരിഹാരം കാണാൻ സാധിക്കും. എന്നാൽ അമിതമായി വെണ്ണ കഴിക്കുന്നത് ആരോഗ്യത്തിന് ദോഷകരമായും മാറാം. വെണ്ണ കഴിക്കേണ്ടതിന്റെ അളാവ് സ്വന്തം ശാരീരിക് അവസ്ഥക്കനുസരിച്ച് വേണം ക്രമപ്പെടുത്താൻ. 

അനുബന്ധ വാര്‍ത്തകള്‍

ഇതും ആഘോഷിക്കപ്പെടണം...കുഞ്ഞു സിനിമയുടെ വലിയ വിജയം! നിങ്ങള്‍ കണ്ടോ ?

വിരമിക്കൽ പിൻവലിച്ച് മുഹമ്മദ് ആമിർ, പാകിസ്ഥാനായി ലോകകപ്പിൽ കളിക്കൻ തയ്യാറാണെന്ന് താരം

ഗ്രൗണ്ടിലൂടെ പട്ടി ഓടിയപ്പോള്‍ 'ഹാര്‍ദിക്' വിളികളുമായി മുംബൈ ഫാന്‍സ്; രോഹിത്തിനായി മുറവിളി !

Sanju Samson: പണ്ടേ ഉള്ള ശീലമാണ്, ഐപിഎല്ലിലെ ആദ്യ കളിയാണോ സഞ്ജു തിളങ്ങിയിരിക്കും, സംശയമുണ്ടോ? കണക്കുകൾ നോക്കാം

100 കോടി ബജറ്റിൽ ജയം രവിയുടെ വമ്പൻ ചിത്രം വരുന്നു, ജീനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

കൂടുതല്‍ സമയം ടോയ്‌ലറ്റില്‍ ഇരിക്കരുത് !

ഒമേഗ 6 ഫാറ്റി ആസിഡുകള്‍ ശരീരത്തില്‍ കൂടുന്നത് ദോഷം, ഇത്തരം എണ്ണകള്‍ ഉപയോഗിക്കരുത്

സപ്ലിമെന്റുകള്‍ കഴിക്കാറുണ്ടോ, പ്രയോജനങ്ങള്‍ ഇവയാണ്

കാല്‍സ്യം കുറവാണോ, ഈ വിറ്റാമിന്റെ കുറവാകാം കാരണം

ഈ ചൂടുകാലത്ത് കുടിക്കാന്‍ ഇതിലും നല്ല പാനീയം വേറെയില്ല !

അടുത്ത ലേഖനം
Show comments